Activate your premium subscription today
‘വിവാഹമോചിതയായോ?’ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നടി സ്വാതി റെഡ്ഡി നൽകിയ മറുപടിയാണ് പ്രേക്ഷകരുടെ കയ്യടി നേടുന്നത്. ആ ചോദ്യത്തിന് ഇവിടെ പ്രസ്കതിയില്ലെന്നും മറുപടി പറയില്ല എന്നതു തന്നെയാണ് ഈ ചോദ്യത്തിനുള്ള ഉത്തരമെന്നും സ്വാതി റെഡ്ഡി പറഞ്ഞു. പുതിയ ചിത്രമായ ‘മന്ത് ഓഫ് മധു’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് ഒരു മാധ്യമ പ്രവർത്തകൻ വിവാഹമോചന അഭ്യൂഹങ്ങളിൽ പ്രതികരിക്കാമോ എന്ന് ചോദിച്ചത്.
നടി സ്വാതി റെഡ്ഡി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. ബുർഖ ധരിച്ച് വേഷം മാറി ഒരു റെയിൽവെ സ്റ്റേഷനിൽ എത്തുന്ന സ്വാതിയെ വിഡിയോയിൽ കാണാം. വേഷം മാറി താരം എവിടേക്കാണ് യാത്ര ചെയ്യുന്നതെന്ന് വ്യക്തമല്ല. രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. ആമേൻ, നോർത്ത് 24
തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ശല്യപ്പെടുത്തുകയാണെന്ന് നടി സ്വാതി റെഡ്ഡി. താരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് എന്ന പേരില്‍ പ്രചരിക്കുന്ന അക്കൗണ്ടിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് ഇന്‍സ്റ്റഗ്രാമില്‍ സ്വാതി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. തനിക്ക് ട്വിറ്ററും
Results 1-3