Activate your premium subscription today
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ജൂഡ് ആന്തണിയുടെ ‘2018 എവരിവൺ ഈസ് എ ഹീറോ’ അമേരിക്കയിൽ പുതുചരിത്രം കുറിക്കാനൊരുങ്ങുന്നു. ഇന്ത്യൻ സിനിമാ വ്യവസായത്തിന് തന്നെ നാഴികക്കല്ലാകുന്ന ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് തെക്കേ അമേരിക്കയിലെ 400ൽ പരം സ്ക്രീനുകളിലാണ് ‘2018’ റിലീസാകുന്നത്. കാവ്യ
സൂപ്പർതാരം രജനികാന്തി നേരിൽ കണ്ട് പരിചയപ്പെട്ട അനുഭവം പങ്കുവച്ച് നിർമാതാവ് ആന്റോ ജോസഫ്. ആ നിമിഷങ്ങളെ വിവരിക്കാൻ വാക്കുകൾ മതിയാകില്ലെന്നാണ് രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റോ ജോസഫ് കുറിച്ചത്. ‘‘ഈ നിമിഷത്തെ വിവരിക്കാൻ വാക്കുകൾ മതിയാവില്ല. ഒറ്റവിരൽ ചലനം കൊണ്ട് ലോകത്തെ മുഴുവൻ ചൂളം
സ്റ്റൈൽ മന്നൻ രജനികാന്തിനെ നേരിട്ട് കണ്ട സന്തോഷം പങ്കുവച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. 2018 സിനിമയെ വിവരിക്കാൻ വാക്കുകളില്ല എന്നാണ് രജനികാന്ത് പറഞ്ഞത്. 2018 സിനിമയ്ക്ക് ഓസ്കർ ലഭിക്കാൻ തന്റെ പ്രാർഥന ഒപ്പമുണ്ടെന്നും പോയി ഓസ്കർ വാങ്ങി മടങ്ങിവന്നാൽ മതിയെന്നും രജനികാന്ത് ആശംസിച്ചുവെന്ന് ജൂഡ് ആന്തണി
ഹിറ്റ് സിനിമകളുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചതോടെ തിയറ്ററുകൾ വീണ്ടും കാലിയാകുന്നുവെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ. പ്രേക്ഷക ശ്രദ്ധ നേടിയ പാച്ചുവും അത്ഭുത വിളക്കും, ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ ‘2018’ എന്നീ സിനിമകളാണ് ഒടിടി സ്ട്രീമിങ് തുടങ്ങിയത്. തിയറ്റർ റിലീസ് കഴിഞ്ഞ് 42
‘2018’ സിനിമയുടെ വലിയ വിജയത്തില്‍ സന്തോഷം രേഖപ്പെടുത്തി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. തിയറ്ററിൽ വരുന്ന സ്വഭാവം മലയാളി പാടെ ഉപേക്ഷിച്ചോ എന്ന് സംശയിച്ചു തുടങ്ങിയ സമയത്താണ് സൂപ്പർസ്റ്റാര്‍ പിന്‍ബലമില്ലാതെ രണ്ട് സിനിമകൾ നിർമിച്ച് വേണു കുന്നപ്പിള്ളി വിജയക്കൊടി പാറിച്ചതെന്ന് ബാലചന്ദ്ര മേനോൻ
‘2018’ സിനിമയെ വിമർശിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്തിന് മറുപടിയുമായി നിർമാതാവ് വേണു കുന്നപ്പിള്ളി. ‘‘സാറിന് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ടല്ലോ അങ്ങനെ ഒരു സിനിമ ചെയ്യാന്‍, തീര്‍ച്ചയായും ചെയ്യണം. എല്ലാ ഭാവുകങ്ങളും.’’ എന്നായിരുന്നു വേണു കമന്റായി കുറിച്ചത്. ‘2018’നെക്കുറിച്ചുള്ള
സ്വന്തം കഥ ഹോളിവുഡ് സിനിമയാക്കാൻ തയാറെടുക്കുന്ന, നാട്ടുഭാഷയിൽ സംസാരിക്കുന്ന 'ഗ്ലോബൽ ബിസിനസ്മാൻ'. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സിനിമാ കൊട്ടക നിറച്ച ‘മാളികപ്പുറം’, ‘2018’ സിനിമകളുടെ റിയൽ ഹീറോ...മമ്മൂട്ടിയുടെ മെഗാ ബജറ്റ് ചിത്രം ‘മാമാങ്ക’ത്തിലൂടെ നിർമാതാവായി മലയാളത്തിലെത്തിയ വേണു കുന്നപ്പിള്ളി ഇന്ന് മലയാള
മലയാള സിനിമയുടെ ഇഷ്ട വാഹനമായി മാറുകയാണ് റേഞ്ച് റോവർ. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും ടൊവിനോയ്ക്കും ശേഷം വീണ്ടുമൊരു റേഞ്ച് റോവർ കൂടി മോളിവുഡിലേക്ക്. മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റ നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ഈ ആഡംബര എസ്യുവിയുടെ ഏറ്റവും പുതിയ ഉടമ.ടൊവിനോയും ലിസ്റ്റിനും റേഞ്ച് റോവർ സ്പോർട്ടാണ്
Results 1-9