Activate your premium subscription today
രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘ദ് ഗേൾഫ്രണ്ട്’ ടീസർ എത്തി. വിജയ് ദേവരകൊണ്ടയുടെ ശബ്ദസാന്നിധ്യമാണ് ടീസറിന്റെ മറ്റൊരു ആകർഷണം. ഗായിക ചിന്മയിയുടെ ഭർത്താവും നടനുമായ രാഹുൽ രവീന്ദ്രനാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. രാഹുലിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണിത്. ദീക്ഷിത്
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇരുവരും ഇക്കാര്യം ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർ ഇക്കാര്യം സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള മറ്റൊരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഒരു
മുംബൈയിലെ ഒരു കോളജിൽ പ്രമോഷന് പരിപാടിക്കെത്തിയ വിജയ് ദേവരകൊണ്ട തെന്നിവീഴുന്ന രംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. താരം സ്വബോധത്തോടെയല്ല പരിപാടിക്കെത്തിയതെന്നും അതാണ് വീഴ്ചയ്ക്ക് കാരണമായതെന്നും വിമർശനങ്ങൾ ഉയരുകയുണ്ടായി. സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ സ്വാഭാവികമായി സംഭവിച്ചതാണ് ഈ വീഴ്ചയെന്നായിരുന്നു
നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ശക്തമാണ്. താരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ് ഈ പ്രണയം. ആ ബന്ധം വെളിവാക്കുന്നതായിരുന്നു ഇത്തവണത്തെ ഇരുവരുടെയും ദീപാവലി ആഘോഷം.
ചുരുങ്ങിയ കാലംകൊണ്ടു തെന്നിന്ത്യൻ യുവതയെ മുഴുവൻ തന്റെ ആരാധകരാക്കി മാറ്റിയ താരമാണ് വിജയ് ദേവരകൊണ്ട. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു താരമെത്തിയത് മൂന്നാറിന്റെ കോടമഞ്ഞ് മൂടിയ സൗന്ദര്യത്തിലേക്കാണ്. ആ നാടിന്റെ മനോഹാരിതയും തേയിലത്തോട്ടത്തിന്റെ അഴകും വെളിപ്പെടുത്തുന്ന നിരവധി ദൃശ്യങ്ങൾ വിജയ്
തെലുങ്ക് യുവനടൻ വിജയ് ദേവരക്കൊണ്ടയുടെ സിനിമയുടെ ഷൂട്ടിനെത്തിയ പുതുപ്പള്ളി സാധു എന്ന ആന വിരണ്ടോടുകയും പിന്നീട് തിരിച്ചുകൊണ്ടുവരികയും ചെയ്തു. ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞിരുന്ന ആന വീണ്ടും ജനവാസമേഖലയിലേക്ക് എത്തുമ്പോൾ ആനയുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമോ?
തനിച്ചോ അതുമല്ലെങ്കിൽ കൂട്ടുകാർക്കൊപ്പമോ ആണ് മിക്കവരുടെയും യാത്രകളിലധികവും. മാതാപിതാക്കളെയും കൊണ്ട് യാത്ര പോകുന്നവർ വളരെ ചുരുക്കമാണ്. എന്നാൽ അതിനൊരപവാദമാണ് തെലുങ്കിന്റെ സ്വന്തം വിജയ് ദേവരകൊണ്ട. നിരവധി സിനിമകളുടെ ചിത്രീകരണത്തിനും മറ്റുമായി പല തവണ താരം അമേരിക്കയിലേക്ക് പോയിട്ടുണ്ടെങ്കിലും
ഏറ്റവും പ്രിയപ്പെട്ട സഹതാരം ആരെന്നു ചോദിച്ചപ്പോൾ ‘റൗഡി ബോയ്’ എന്ന് പ്രതികരിച്ച് നടി രശ്മിക മന്ദാന. നടൻ വിജയ് ദേവരകൊണ്ട ആരാധകരുടെ ഇടയിൽ അറിയപ്പെടുന്നത് റൗഡി ബോയ് എന്നാണ്. റിലീസിന് തയാറെടുക്കുന്ന ‘ഗം ഗം ഗണേശ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടയാണ് ചിത്രത്തിലെ നായകനും വിജയ് ദേവരകൊണ്ടയുടെ
വിജയ് ദേവരകൊണ്ട ചിത്രം ‘ഫാമിലി സ്റ്റാർ’ ബോക്സ്ഓഫിസിൽ ദുരന്തമായതോടെ വലിയ നഷ്ടമാണ് വിതരണക്കാർക്കും സംഭവിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിതരണക്കാർ നിർമാതാവ് ദിൽ രാജുവുമായി ചർച്ചയും നടത്തിയിരുന്നു. ഇതോടെ നായകനായ വിജയ് ദേവരകൊണ്ടയും സംവിധായകനായ പരശുറാമും തങ്ങളുടെ പ്രതിഫലത്തുകയിൽ നിന്നൊരു വിഹിതം
വിജയ് ദേവരകൊണ്ട ചിത്രം ‘ഫാമിലി സ്റ്റാറി’നെതിര സംഘടിത നെഗറ്റീവ് ക്യാംപെയ്ന് നടക്കുന്നുവെന്ന് ആരോപിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സൈബര്‍ സെല്ലിന് പരാതി നല്കി. നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന്റെ പേരിലും പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. നടന്റെ ഫാന്‍ ക്ലബ്ബ്
Results 1-10 of 43