Activate your premium subscription today
രാമായണ മാസാചരണത്തിന്റെ ഭാഗമായി ഇന്നു മുതൽ കർക്കടകം 31 രെ എല്ലാദിവസവും രാവിലെ അഞ്ചിന് രാമായണ സംഗീതാമൃതം എന്ന പേരിൽ സംഗീത സംവിധായകൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ചിട്ടപ്പെടുത്തിയ അദ്ധ്യാത്മ രാമായണഭാഗങ്ങൾ മനോരമ മ്യൂസിക് റിലീസ് ചെയ്യുന്നു. സുദീപ് കുമാർ, ജി ശ്രീറാം, കല്ലറ ഗോപൻ, രവിശങ്കർ, അനൂപ് ശങ്കർ, കെ
ഗ്രാമീണതയുടെ മധുരം തുളുമ്പുന്ന സുന്ദരഗാനവുമായി വീണ്ടും ബിജിബാൽ. 'പുലരിയിലൊരു പൂവ് മിഴിയുണരണ പോലെ' എന്നു തുടങ്ങുന്ന പാട്ട് എഴുതിയിരിക്കുന്നത് വിവേക് മുഴക്കുന്ന് ആണ്. ബിജിബാൽ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവതാരങ്ങൾ അണിനിരക്കുന്ന കട്ടീസ് ഗ്യാങ്ങിലെ ആദ്യ ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകരിലേക്ക്
ധനശ്രീ രാഗത്തിലെ സ്വാതിതിരുനാൾ ചിട്ടപ്പെടുത്തിയ തില്ലാനയിൽ റിഥം പാഡും മൃദംഗവും ചേർത്ത് ഹൃദ്യമായ സംഗീത ആവിഷ്കാരവുമായി പ്രസിദ്ധ വയലിനിസ്റ്റ് പേരൂർ ഇ.ബി.ജയപ്രകാശ്. അതിനൊപ്പം പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയോടെ കർണാടക രാഗങ്ങളെ വിരലുകളിൽ ആവാഹിച്ച് ശിഷ്യനും ഹോളിവുഡ് സിനിമ സംഗീത സംവിധായകനുമായ ഗ്രിഗറി
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ അവസാന ദിവസം രണ്ട് പ്രോഗ്രാമുകളാണ് ഉണ്ടായിരുന്നത്. പ്രശസ്ത കര്‍ണാടക സംഗീത വിദഗ്ദ്ധനും സംഗീത സംവിധായകനുമായ ശരത് അവതരിപ്പിച്ച സംഗീതക്കച്ചേരിയായിരുന്നു ആദ്യം. വയലിന് തിരുവിഴ വിജു എസ് ആനന്ദ്, മൃദംഗം നാഞ്ചില് എ ആര് അരുള്‍, ഘടം കണ്ണന്
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ എട്ടാം ദിവസം രണ്ട് കച്ചേരികളാണ് ഉണ്ടായിരുന്നത്. ആദ്യ കച്ചേരി അവതരിപ്പിച്ചത് ബാംഗ്ലൂര്‍ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന എം ബി ഹരിഹരന് അശോക് എസ് എന്നിവര്‍ ചേര്‍ന്നാണ്. വയലിന് ഇടപ്പള്ളി അജിത്കുമാര്‍, മൃദംഗം ചേര്‍ത്തല ജി കൃഷ്ണകുമാര്‍, മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവം ഏഴാം ദിനത്തിലേക്ക് കടന്നു. പ്രശസ്ത വയലിന് വാദകരായ ടി എച്ച് ലളിതയും വിവേക് രാജയും ചേര്‍ന്ന് അവതരിപ്പിച്ച വയലിന് ഡ്യുയോ കച്ചേരിയായിരുന്നു അദ്യ പ്രോഗ്രാം. മൃദംഗം എന്‍ ഹരി, ഹരീഷ് ആര് മേനോന് ഗഞ്ചിറ, ഘടം ഷിനു ഗോപിനാഥ് കോട്ടയം. ഹംസധ്വനി രാഗത്തില്‍ ഹരികേശനല്ലൂര്‍
കലൈമാമണി ഡോ. ആർ.സൂര്യപ്രകാശും കോന്നിയൂർ സുരേഷ് കെ.നായരും അവതരിപ്പിച്ച വായ്പാട്ട് കച്ചേരികളാണ് മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ ആറാം ദിവസം ആസ്വാദകരെ ആനന്ദത്തിലാഴ്ത്തിയത്. നാട്ട രാഗത്തിൽ സ്വർണ വെങ്കിടേശ ദീക്ഷിതർ ചിട്ടപ്പെടുത്തിയ ‘ശിവത്രയ മഹാഗണപതിം...’ എന്ന കൃതിയിലായിരുന്നു ഡോ.
ജയകൃഷ്ണൻ ഉണ്ണിയുടെയും അനൂപ് പൂക്കോട്ടിന്റെയും വായ്പാട്ട് സംഗീതവിരുന്നാണു മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ അഞ്ചാം ദിനം ആസ്വാദനരസമൊരുക്കിയത്. ഹരികേശ നല്ലൂർ മുത്തയ്യ ഭാഗവതരുടെ ‘മാതേ മലയധ്വജ...’ എന്ന ഖമാസ് രാഗത്തിലെ കൃതിയിലാണു ജയകൃഷ്ണൻ ഉണ്ണിയുടെ കച്ചേരി ആരംഭിച്ചത്. നാട്ട രാഗത്തിൽ പുലിയൂർ
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ നാലാം ദിവസം പുല്ലാങ്കുഴൽ, വായ്പാട്ട് കച്ചേരികളുടെ മിശ്രിതം ആസ്വാദകർക്കു നാദവിരുന്നായി. ഹരിപ്രസാദ് സുബ്രഹ്മണ്യന്റെ പുല്ലാങ്കുഴൽ കച്ചേരിയായിരുന്നു ആദ്യം. ഗോകുൽ വി.എസ്.ആലംകോട് (വയലിൻ), എ.ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), വാഴപ്പിള്ളി ആർ.കൃഷ്ണകുമാർ (ഘടം) എന്നിവർ
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിന്റെ മൂന്നാം ദിവസം രണ്ടു കച്ചേരികളാൽ ആസ്വാദ്യമമായി. ചങ്ങനാശേരി മാധവൻ നമ്പൂതിരിയും ഭാഗ്യലക്ഷ്മി ഗുരുവായൂരും അവതരിപ്പിച്ച വായ്പാട്ട് കച്ചേരികളായിരുന്നു ഈ ദിനത്തിലെ ആകർഷണം. അമൃതവർഷിണി രാഗത്തിൽ ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതർ ചിട്ടപ്പെടുത്തിയ ‘സുധാമയി...’ എന്ന
Results 1-10 of 13