Activate your premium subscription today
‘‘എന്തിനേ കൊട്ടിയടയ്ക്കുന്നു കാലമെന്‍ ഇന്ദ്രിയ ജാലകങ്ങള്‍?...’’ നേർത്ത വിഷാദത്തിന്റെ താളപ്പകർച്ചയുമായി ഒഴുകിപ്പരക്കുകയാണ് ആ ഗസൽ നിലാവ്. വടക്കൻ കേരളത്തിന്റെ സാന്ധ്യയാമങ്ങളെ മെഹഫിലുകൾ കൊണ്ട് രാജദർബാറുകളാക്കി മാറ്റിയ, ബീഗം അക്തറും ജഗ്ജീത് സിങ്ങും മെഹദി ഹസനുമൊക്കെ ആവോളം മേഞ്ഞിറങ്ങിയ ഭൂതകാലത്തിന്റെ
സംഗീതത്തെ കുറിച്ചുള്ള പരമ്പരാഗത ചിന്തകളെ മാറ്റിമറിച്ച ഗെയിം ചെയ്ഞ്ചറായിരുന്നു ഗസല്‍ സംഗീതജ്ഞന് ഉമ്പായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റിക്കാട്ടൂര്‍ മൊണ്ടാന എസ്റ്റേറ്റില്‍ ഉമ്പായി മ്യൂസിക് അക്കാദമിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരികുകയായിരുന്നു മുഖ്യമന്ത്രി. നൂറ്റാണ്ടുകള്‍
ചില ഗായകരുടെ വിയോഗം നാം അറിയുകയേയില്ല. ശരീരമില്ലെങ്കിലും അവരുടെ മിടിക്കുന്ന ഹൃദയം എന്നത്തെയുംപോലെ നമുക്കായി പാടിക്കൊണ്ടേയിരിക്കും. പ്രണയവും വിരഹവും ഏകാന്തതയുമൊക്കെ നമ്മുടെയുള്ളിൽ നിരന്തരം നിറച്ചുകൊണ്ടേയിരിക്കും. അനശ്വരത എന്ന വരം ഭൂമിയിൽ ആർക്കെങ്കിലും അനുവദിച്ചു നൽകിയിട്ടുണ്ടെങ്കിൽ അവരിൽ തീർച്ചയായും
മലയാളത്തിന്റെ ഗസൽസന്ധ്യകളിലേക്കു സ്വരനിലാവായി പെയ്തിറങ്ങിയ ഉമ്പായി വിടവാങ്ങിയിട്ട് 4 വർഷത്തിലേറെ പിന്നിടുമ്പോൾ വിഖ്യാത ഗായകനുള്ള ഗുരുദക്ഷിണയുമായി വന്നിരിക്കുകയാണ് പ്രിയശിഷ്യയും കാസർകോട് സ്വദേശിയുമായ ശോഭ കുഞ്ഞുമുഹമ്മദ്. മനോരമ മ്യൂസിക് തയാറാക്കിയ ‘ജന്മാന്തരങ്ങളായ്’ എന്ന മ്യൂസിക് ആൽബം ഗായകന്റെ
മലയാളത്തിന്റെ ഗസൽസ്പർശം ഉമ്പായി വിടവാങ്ങിയിട്ട് ഇന്നു മൂന്നുവർഷം. ഉമ്പായിയെ ഹൃദയത്തിലേറ്റിയ സംഗീതാസ്വാദകരുടെ നാടായ കോഴിക്കോട്ട് അദ്ദേഹത്തിനായി സ്മാരകമുയരുന്നു. കുറ്റിക്കാട്ടൂരിൽ ഉമ്പായി മ്യൂസിക് അക്കാദമിയുടെ നിർമാണപ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ സംസ്ഥാനത്ത് ആദ്യമായി
ഉമ്പായി. മലയാളിയുടെ ഗസലോർമകൾ ഒരു പക്ഷേ തുടങ്ങുന്നതും ഒടുങ്ങുന്നതും ഈ പേരിലായിരിക്കണം. സംഗീതപ്രേമികളുടെ സായാഹ്നസിരകളിൽ സുലൈമാനിക്കൊപ്പം നുരഞ്ഞുകയറിയ ഈ ഗസൽനാദം നിലച്ചിട്ട് ഓഗസ്റ്റ് 1ന് മൂന്നു വർഷം. കെ. ജയകുമാർ രചിച്ച് ഉമ്പായി പാടേണ്ടിയിരുന്ന ഒരു ഗാനം ഗസൽ പ്രേമികൾക്കായി സമർപ്പിക്കുകയാണ് മനോരമ
Results 1-7