Activate your premium subscription today
‘ഓലഞ്ഞാലിക്കുരുവി ഇളം കാറ്റിലാടി വരു നീ കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകി.....’ മധുര പതിനേഴിന്റെ ചെറുപ്പത്തോടെ എക്കാലവും പാട്ടുകൾ പാടിക്കൊണ്ടേയിരുന്ന പാട്ടുലോകത്തിന്റെ ഇഷ്ട ഗായിക വാണി ജയറാം പറന്നകന്നിട്ട് ഒരു വർഷം തികയുന്നു. ആ സ്വരത്തിന് എന്നും യുവത്വത്തിന്റെ ശോഭയായിരുന്നു.
നേട്ടങ്ങളുടെ എന്ന പോലെ തന്നെ നഷ്ടങ്ങളുടെ കൂടി വർഷമായിരുന്നു 2023. പ്രഗത്ഭരുടെ അപ്രതീക്ഷിത വിയോഗങ്ങൾ എല്ലാ മേഖലയെയുമെന്നതുപോലെ സംഗീതരംഗത്തെയും ആകെ തളർത്തി. അനേകം പ്രതിഭകളെയാണ് ഈ വർഷം സംഗീതലോകത്തിനു നഷ്ടമായത്. 2023 ഏൽപ്പിച്ച നഷ്ടങ്ങളെ, വേർപിരിഞ്ഞുപോയ സംഗീതപ്രതിഭകളെ ഒരിക്കൽക്കൂടി
ശിവശങ്കരപ്പിള്ള സർ ചൂരലെടുത്ത് അതിന്റെ രണ്ടറ്റത്തും പിടിച്ച് ഒന്നു വളച്ചുനിവർത്തി. ഇടയ്ക്ക് വായുവിലൊന്ന് ചുഴറ്റി വഴക്കം ഉറപ്പു വരുത്തി. എന്തോ ഭാവിച്ചുറപ്പിച്ചിട്ടെന്നവണ്ണം കണ്ണടയൂരി മേശപ്പുറത്തു വച്ചു. ‘‘എന്തു പറഞ്ഞാടാ നീ ഇവരെ കളിയാക്കിയത്?’’ - വിസ്താരം ആരംഭിക്കുകയായി. സാറിന്റെ കണ്ണുരുട്ടലിൽ
അന്തരിച്ച ഗായിക വാണി ജയറാമിനെക്കുറിച്ച് ഏറെ പറയാനുണ്ട് വാനമ്പാടി കെ.എസ്.ചിത്രയ്ക്ക്. സംഗീതവഴിയിൽ തനിക്കു മുന്‍പേ നടന്ന വാണിയമ്മ ഒരു വഴിവിളക്കായിരുന്നുവെന്നും ഈശ്വരന്റെ ജന്മകൽപനയായിരുന്നു ഗായികയെന്നും ചിത്ര പറയുന്നു. വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ വാണി ജയറാമിനെക്കുറിച്ച് ചിത്ര
ഹൃദയത്തോട് അടുത്ത് നിൽക്കുന്ന ഒരാൾ മരിക്കുമ്പോൾ ആ മരണം എന്നെ ഞെട്ടിച്ചു എന്നു പറയുന്ന പതിവുണ്ട്. എന്നാൽ വാണി ജയറാമിന്റെ മരണം എന്നെ ശരിക്കും ഞെട്ടിച്ചു എന്നത് അക്ഷരാർഥത്തിൽ ശരിയാണ്. വാണിക്ക് പദ്മഭൂഷൺ അവാർഡ് പ്രഖ്യാപിക്കപ്പെട്ടു എന്ന വാർത്ത കണ്ടപ്പോൾ തന്നെ എന്റെ ഭാര്യ രാജി അവരെ ഫോണിൽ വിളിച്ചു. രാജി
ഏതോ ജന്മ കല്പനയിൽ ഏതോ ജന്മ വീഥികളിൽ ഇന്നും നീ വന്നു ഒരു നിമിഷം ഈയൊരു നിമിഷം വീണ്ടും നമ്മളൊന്നായ്... സ്വയമറിയാതെ ആത്മാവിൽ നിന്ന് ഒഴുകി വരുന്ന പ്രണയത്തെയും വിരഹത്തെയും അതേ പടി പാട്ടിന്റെ വരികളിലേക്കും ഈണത്തിലേക്കും ശബ്ദത്തിലേക്കുമൊക്കെ പകർത്തുക ഒരുപരിധി വരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. മലയാളത്തിൽ
പള്ളിക്കൂടത്തിൽ കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാനുള്ളതായിരുന്നു വെള്ളിയാഴ്ച്ചകളിലെ അവസാനമണിക്കൂർ. പരിപാടികളിൽ മിക്കവാറും പാട്ടും ചിലപ്പോഴൊക്കെ നൃത്തവും ഞാൻ അവതരിപ്പിക്കാറുണ്ടായിരുന്നു. ആ കുട്ടിക്കാലത്ത് ഞാൻ ക്ലാസിൽ പാടിയ മൂന്ന് പാട്ടുകൾ ഇന്നും ഇടയ്ക്കൊക്കെ മൂളാറുണ്ട് (പാടാറില്ല, എന്റെ പാട്ട്
ചെന്നൈ ∙ സ്വരം അനശ്വരമാക്കി വിടവാങ്ങിയ ഗായിക വാണി ജയറാമിനു നാടിന്റെ അന്ത്യാഞ്ജലി. ചെന്നൈ ബസന്റ് നഗർ വൈദ്യുതി ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി. നുങ്കംപാക്കത്തെ വസതിയിൽ ഭൗതികശരീരം എത്തിച്ചപ്പോൾ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. തമിഴ്നാട് മുഖ്യമ ന്ത്രി എം.കെ.സ്റ്റാലിൻ
ചെന്നൈ∙ പതിനായിരത്തിലധികം പാട്ടുകളിലൂടെ സംഗീതാസ്വാദകര്‍ക്കിടയില്‍ ചിരപ്രതിഷ്ഠ നേടിയ ഗായിക വാണി ജയറാം ഇനി മനുഷ്യ മനസുകളിലെ നിത്യഹരിത താരകം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്റ് നഗറിലെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരാരും സംസ്കാര ചടങ്ങളുകളില്‍
സംഗീതസംവിധായകൻ മനസ്സിൽ കാണുന്നതു മുൻകൂട്ടി കാണാനുള്ള കഴിവാണു വാണിയെ വേറിട്ട ഗായികയാക്കുന്നത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലാണു വാണി ജയറാം ആദ്യമായി എനിക്കായി പാടിയത്. ആരെല്ലാമാകണം ഗായകരെന്ന ചർച്ചയിൽ എസ്.ജാനകിക്കൊപ്പം വാണിയുടെ പേരും വന്നു. ആ ചിത്രത്തിലെ ഏറ്റവും ഹാപ്പി മൂഡിലുള്ള ഗാനം
Results 1-10 of 30