Activate your premium subscription today
വാനമ്പാടി കെ.എസ്.ചിത്രയോടുള്ള ആദരമായി ഗായികയുടെ 60ാം പിറന്നാളിനോടനുബന്ധിച്ച് മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ‘ചിത്രപൂർണിമ’ സംഗീതനിശയുടെ അവസാന ഭാഗവും പ്രേക്ഷകർക്കരികിൽ. മനോരമ ഓൺലൈനാണ് വിഡിയോ സംപ്രേഷണം ചെയ്യുന്നത്. തിരുവോണനാളിലും അവിട്ടം നാളിലുമായാണ് ഇവന്റിന്റെ ഒന്നും രണ്ടും
പാട്ടിന്റെ പൗർണമിയുദിച്ച സന്ധ്യയിൽ മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ മധുരമായി ചിത്രപൂർണിമ. അറുപതാം പിറന്നാൾ ആഘോഷിക്കുന്ന കെ. എസ്. ചിത്രയ്ക്കുള്ള ഹൃദ്യമായ ആശംസയായി മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച സംഗീത നിശയിൽ സംഗീത ലോകത്തെ നക്ഷത്രങ്ങൾ പാട്ടു കൊണ്ട് വിസ്മയം തീർത്തു.
വാനമ്പാടി കെ.എസ്.ചിത്രയോടുള്ള ആദരമായി ഗായികയുടെ 60ാം പിറന്നാളിനോടനുബന്ധിച്ച് മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ‘ചിത്രപൂർണിമ’ സംഗീതനിശയുടെ രണ്ടാം ഭാഗവും പ്രേക്ഷകർക്കരികിൽ. നടി മഞ്ജു വാരിയരുടെ സാന്നിധ്യമാണ് രണ്ടാം ഭാഗത്തിലെ മുഖ്യ ആകർഷണം. വേദിയിൽ മഞ്ജുവും ചിത്രയുമൊന്നിച്ച് പാട്ട്
ഗന്ധർവഗായിക കെ.എസ്.ചിത്രയ്ക്ക് ആദരമായി 60–ാം പിറന്നാളിനോടനുബന്ധിച്ച് മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ‘ചിത്രപൂർണിമ’ സംഗീത നിശയുടെ വിഡിയോ സംപ്രേഷണം മനോരമ ഓൺലൈനിൽ.ഓഗസ്റ്റ് 19 ശനി വൈകിട്ട് എറണാകുളം കാക്കനാടുള്ള രാജഗിരി ഓഡിറ്റോറിയത്തിലായിരുന്നു ‘ചിത്രപൂർണിമ’ സംഗീതോത്സവം.
കൊച്ചി ∙ ഗായിക കെ.എസ്.ചിത്രയുടെ 60–ാം പിറന്നാളിനോടനുബന്ധിച്ചു മലയാള മനോരമയും ഫെഡറൽ ബാങ്കും ചേർന്നു സംഘടിപ്പിച്ച ‘ചിത്രപൂർണിമ’ സംഗീത നിശയുടെ വിഡിയോ സംപ്രേഷണം ഇന്നു മുതൽ 3 ദിവസം മനോരമ ഓൺലൈനിൽ (www.manoramaonline.com). ചിത്രയ്ക്കുള്ള ആദരമായി സംഘടിപ്പിച്ച പരിപാടി 19 ന് എറണാകുളം കാക്കനാടുള്ള രാജഗിരി ഓഡിറ്റോറിയത്തിലാണു നടന്നത്.
കെഎസ് ചിത്ര ആദ്യമായി പാടിയ ഗാനത്തിന് വരികൾ എഴുതുമ്പോഴും പാടി കേൾക്കുമ്പോഴും ഇന്ത്യയുടെ വാനമ്പാടിയായി മാറാൻ പോകുകയാണെന്ന് അറിയില്ലായിരുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. കെ.എസ്.ചിത്രയ്ക്ക് ആദരമായി 60–ാം പിറന്നാളിനോടനുബന്ധിച്ച് മലയാള മനോരമയും ഫെഡറൽ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ‘ചിത്രപൂർണിമ’
ഗായിക കെ.എസ്. ചിത്രയെക്കുറിച്ചു വാചാലനായി ഗായകൻ ശങ്കർ മഹാദേവൻ. ഗായികയെന്ന നിലയിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും തന്നെ ഏറ്റവുമധികം സ്വാധീനിച്ച, പ്രചോദിപ്പിച്ചയാളാണ് ചിത്രയെന്നും പകർന്നു നൽകിയ സ്നേഹവും പിന്തുണയും ഒരിക്കലും മറക്കാനാകില്ലെന്നും ശങ്കർ മഹാദേവൻ പറയുന്നു. ചിത്രയുടെ 60–ാം
Results 1-7