Activate your premium subscription today
അബുദാബി ∙ ആയിരക്കണക്കിന് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് ഉയർത്തി അബുദാബിയെ സംഗീത സാന്ദ്രമാക്കി കോൾഡ് പ്ലേ.
അബുദാബി ∙ ആയിരക്കണക്കിന് ആരാധകർ കാത്തിരുന്ന കോൾഡ് പ്ലേ സംഗീത പരിപാടി ഇന്നു രാത്രി 7.45ന് അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ തുടങ്ങും.
കുട്ടികളെ യാതൊരു തരത്തിലും സംഗീതപരിപാടിയുടെ വേദിയിൽ ഉപയോഗിക്കരുതെന്നു കാണിച്ച് സംഗീതബാൻഡ് കോൾഡ്പ്ലേയ്ക്ക് അഹമ്മദാബാദിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ മുന്നറിയിപ്പ്. ഇയർപ്ലഗുകളോ ശ്രവണ സംരക്ഷണമോ ഇല്ലാതെ കുട്ടികളെ സംഗീത വേദിയിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സംഘാടകർക്കു നിർദേശം
ഇന്ത്യയെ പിടിച്ചുകുലുക്കിയ ‘കോൾഡ്പ്ലേ’ സംഗീതവിപ്ലവത്തിന് ഒരാഴ്ച പിന്നിടുമ്പോൾ തുടർ പ്രകമ്പനങ്ങളുടെ അലയടങ്ങുന്നില്ല. ക്രിക്കറ്റ് കോഴയും രാഷ്ട്രീയ അഴിമതിക്കഥകളും മാത്രം പരിചയമുള്ള നാട്ടിൽ ആദ്യമായാണ് ഒരു ലൈവ് സംഗീതപരിപാടിക്കു പിന്നിലെ ഒരുക്കങ്ങൾ കരിഞ്ചന്തയുടെ ആരോപണത്തിൽപെടുന്നത്. 2025 ജനുവരിയിൽ മുംബൈയിൽ നടക്കാനിരിക്കുന്ന ബ്രിട്ടിഷ് റോക്ക് ബാൻഡ് ‘കോൾഡ്പ്ലേ’യുടെ സംഗീതപരിപാടിയാണ് അപ്രതീക്ഷിത വിവാദങ്ങളിലേക്ക് വഴിമാറിയത്. സംഗീതപരിപാടിയുടെ ടിക്കറ്റ്ബുക്കിങ്ങിനായി സെപ്റ്റംബർ 22ന് രാവിലെ കാത്തിരുന്നു നിരാശരായവർ രോഷം തീർക്കാൻ വേണ്ടിയും വിവിധ റീസെല്ലിങ് സൈറ്റുകൾ വഴി കൂടുതൽ വിൽപന സാധ്യത തേടിയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു അതിനുശേഷം. ആരാധകരുടെ രോഷമെല്ലാം അണപൊട്ടിയൊഴുകിയത് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ‘ബുക്ക്മൈഷോ’യ്ക്ക് എതിരെയായിരുന്നു. ആരോപണങ്ങൾ കടുത്തപ്പോൾ ‘റീസെല്ലിങ്’ നിരോധിക്കാൻ നിയമനടപടിക്കായി ‘ബുക്ക്മൈഷോ’ തന്നെ അധികൃതരെ സമീപിച്ചു. എന്നാൽ ടിക്കറ്റ് കരിഞ്ചന്തയിൽ വ്യാപകമായതിനു പിന്നിലെ ഉത്തരവാദിത്തം
പ്രണയവും സൗഹൃദവും പൂത്തുലഞ്ഞു നിന്ന കലാലയ മുറ്റത്തു നിന്നും പാടിത്തുടങ്ങിയ പയ്യന്മാർ പിന്നീട് ലോകത്തിന്റെ നെറുകയിലേക്കാണ് നടന്നു കയറിയത്. പാട്ടുകൊണ്ട് ദശലക്ഷങ്ങളെ ‘പാട്ടിലാക്കിയ’ പൊന്നും വിലയുള്ള നാല് പേർ അഥവാ കോൾഡ്പ്ലേ സംഗീത ബാൻഡ്. ലോകപര്യടനത്തിന്റെ ഭാഗമായി പാട്ടുമായി സംഘം
ആരാധകർ ആവേശത്തോടെ ലോഗ്ഇൻ ചെയ്തതോടെ ‘കോൾഡ്പ്ലേ’ ഇന്ത്യ സംഗീതപരിപാടിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം തകർന്നു. ഇന്നലെ ബുക്കിങ് വിൻഡോ തുറന്ന 12 മണിക്ക് 10 ലക്ഷത്തിലേറെപ്പേർ ഒരുമിച്ചെത്തിയപ്പോൾ ബുക്ക് മൈ ഷോയുടെ ആപ്പും വെബ്സൈറ്റും ക്രാഷായി. 2025 ജനുവരി 18, 19 തീയതികളിൽ മുംബൈ ഡിവൈ പാട്ടീൽ
Results 1-6