Activate your premium subscription today
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അകാല വിയോഗത്തിന്റെ വേദന മാറാതെ സംഗീതസംവിധായകനും ഗായകനുമായ ഇഷാൻ ദേവ്. പ്രിയപ്പെട്ട ബാലുവിന്റെ 6 ാം ചരമവാർഷികത്തിൽ ഇഷാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ആരാധകരെയും കരയിപ്പിക്കുകയാണ്. ബാലഭാസ്കറിനൊപ്പമുള്ള ഓർമച്ചിത്രങ്ങൾ പങ്കിട്ടുകൊണ്ടാണ് ഇഷാൻ ദേവിന്റെ വികാരനിർഭരമായ
ഗായികസയനോരയുടെ ഗ്ലാമറസ് ലുക്ക് ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പീകോക്ക് ബ്ലൂ നിറത്തിലുള്ള വൺ ഷോൾഡർ സാറ്റിൻ മിനി ഡ്രെസ്സ് ആണ് ഗായിക ധരിച്ചിരിക്കുന്നത്. ആഭരണങ്ങളൊന്നും തന്നെ അണിഞ്ഞിട്ടില്ല. സംഗീത പരിപാടിക്കായി വേദിയിൽ കയറുന്നതിനു തൊട്ടുമുൻപുള്ള ചിത്രങ്ങളാണിതെന്നു കുറിച്ചുകൊണ്ട് സയനോര തന്നെയാണ്
രാഗവും താളവും നിലയ്ക്കാതൊഴുകുന്ന സംഗീതസായാഹ്നത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങി കൊച്ചി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 2 ശനി വൈകിട്ട് 5നാണ് ‘ഒരേ നിലാ..’ സംഗീതോത്സവം നടക്കുക. റിഥം ഓഫ് ഫ്യൂഷൻ ആണ് പരിപാടി സംഘടിപ്പിക്കുന്നത് പരിപാടിയിൽ മുഖ്യാതിഥിയായി സംഗീതസംവിധായകന് ദീപക് ദേവ്
തനി നാടൻ കല്യാണത്തിന്റെ കാഴ്ചകളൊരുക്കി പുലിമടയിലെ ഗാനം. 'സ്വർഗം വിതയ്ക്കുന്ന സ്വപ്നങ്ങളിൽ' എന്നു തുടങ്ങുന്ന ഗാനം കെ.എസ് ചിത്രയും കെസ്റ്ററും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഫാ. മൈക്കിൾ പനച്ചിക്കലിന്റെ വരികൾക്ക് ഇഷാൻ ദേവ് ആണ് സംഗീതം പകർന്നിരിക്കുന്നത്. കെസ്റ്റർ–ചിത്ര കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു
ജോജു ജോർജ് നായകനായെത്തുന്ന ‘പുലിമട’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘നീലവാനിലേ...’ എന്നു തുടങ്ങുന്ന പാട്ടിന് ഇഷാന് ദേവ് ആണ് ഈണമൊരുക്കിയത്. ഡോ.താര ജയശങ്കർ വരികൾ കുറിച്ച ഗാനം പ്രദീപ് കുമാർ ആലപിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. മലയാളികൾക്കു
ചുരുങ്ങിയ കാലം കൊണ്ടു തന്നെ സംഗീതലോകത്ത് സ്വന്തമായൊരു മേൽവിലാസം സൃഷ്ടിച്ചെടുത്ത സംഗീതസംവിധായകനും ഗായകനുമാണ് ഇഷാൻ ദേവ്. ജയരാജ് സംവിധാനം ചെയ്ത ഫോർ ദ് പീപ്പിളിലെ ലജ്ജാവതിയുടെ പിന്നണി ഗായകനായി ചലച്ചിത്ര സംഗീത ജീവിതം ആരംഭിച്ചു. ഷാജി കൈലാസ് സംവിധാനം ചെയ്ത ദ് ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത
ജോജു ജോർജ് നായകനായെത്തുന്ന ‘പുലിമട’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘അലകളിൽ’ എന്നു തുടങ്ങുന്ന പാട്ട് ഇഷാൻ ദേവ് ആണ് ഈണം പകർന്നാലപിച്ചത്. ഡോ.താര ജയശങ്കർ പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തിറങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായ പാട്ടിനു മികച്ച
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനകാലം ഓര്‍ത്തെടുത്ത് എ.എ.റഹിം എംപി. കണ്ണൂർ മയ്യില്‍ നടന്ന അരങ്ങുത്സവ വേദിയിൽവച്ച് സുഹൃത്തും ഗായകനുമായ ഇഷാന് ദേവിനെ കണ്ടുമുട്ടിയതോടെയാണ് അദ്ദേഹം കലാലയകാലത്തിന്റെ ഓർമകളിലേക്കു മടങ്ങിപ്പോയത്. ക്ലാസ്സ്മുറിയില്‍ ഇടവേളകളില്‍ നടന്ന പാട്ട് സഭകളെ ഓർത്തെടുത്ത റഹിം,
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ 4ാം ചരമവാർഷികത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കിട്ട് സംഗീതസംവിധായകനും ഗായകനുമായ ഇഷാൻ ദേവ്. ഒരുമിച്ചു നടന്ന സൗഹൃദവീഥികളില്‍ ഇന്ന് ഒറ്റയ്ക്കു നടക്കേണ്ടി വരുമ്പോൾ വല്ലാത്ത ശൂന്യത തോന്നുന്നുവെന്ന് ഇഷാൻ കുറിച്ചു. ‘തിരികെ തിരികെ തിരികെ വരൂ’ എന്ന നോവിക്കും ഈണത്തിനൊപ്പം
ഗായിക നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിന്റെ പേരിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി ഗായകനും സംഗീതസംവിധായകനുമായ ഇഷാൻ ദേവ്. നഞ്ചിയമ്മയ്ക്ക് അർഹതയുള്ളതുകൊണ്ടുതന്നെയാണ് പുരസ്കാരം ലഭിച്ചതെന്നും അവർ പാടിയ ഫീൽ ഇവിടെ മറ്റു ഗായകർക്കൊന്നും തരാൻ പറ്റില്ലെന്നും ഇഷാൻ ദേവ് കുറിച്ചു.
Results 1-10 of 18