Activate your premium subscription today
മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീതസംവിധായകൻ എം.കെ.അർജുനൻ വിടവാങ്ങിയിട്ട് 4 വർഷങ്ങൾ. യമുനേ പ്രേമയമുനേ, പാടാത്ത വീണയും പാടും, കസ്തൂരി മണക്കുന്നല്ലോ, തുടങ്ങിയ ഗാനങ്ങൾ മലയാളിക്കു സമ്മാനിച്ച അർജുനൻ മാസ്റ്റർ, ഇരുന്നൂറിലധികം ചിത്രങ്ങളിലായി ആയിരത്തിലധികം ഗാനങ്ങൾക്കു
സ്വര മാന്ത്രികൻ അർജുനൻ മാഷുമായി ചേർന്ന് ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ അര നൂറ്റാണ്ട് മുൻപ് ഒരുക്കിയ നാടക ഗാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 10 പാട്ടുകൾ 'അർജുനപ്പത്ത്' എന്ന സംഗീതആൽബത്തിലൂടെ പുറത്തിറക്കി. 1974 ൽ വൈക്കം മാളവികയുടെ ‘സിന്ധു ഗംഗ’ എന്ന നാടകത്തിലാണ് സുന്ദരൻ കല്ലായിയും അർജുനൻ മാഷും പൂച്ചാക്കലും
പി.ജയചന്ദ്രനെ സമ്പൂർണ പാട്ടുകാരനാക്കിയതിൽ എം.കെ.അർജുനൻ വലിയ പങ്കുവഹിച്ചു. ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം...’ എം.കെ.അർജുനൻ എന്ന സംഗീത സംവിധായകൻ അരങ്ങേറ്റം കുറിക്കുന്ന ‘കറുത്ത പൗർണമി’ (1968) എന്ന സിനിമ. അതിലെ ഒന്നിനൊന്നു മനോഹരമായ ഗാനങ്ങൾ ചെന്നൈയിലെ വിജയാ ഗാർഡൻസ്
വയസ് 84 ആയി, എന്നിട്ടും രണ്ടാമതോ മൂന്നാമതോപോലും ആരുമില്ലാത്ത വിധം 1965 മുതൽ മലയാള ചലച്ചിത്രഗാനരംഗത്ത് ഒന്നാം സ്ഥാനത്താണ് യേശുദാസ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം സംഗീതമുദ്ര ചാർത്തി. അന്യഭാഷാഗാനങ്ങളിലും ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കി. ഇന്ത്യൻ സംഗീതമെന്നല്ല,
പ്രണയം. ആരിലും അത് വെറുതെ കടന്നുവരുകയല്ല, ഹൃദയവാടികയിൽ ആദ്യമായി അതിനൊരു പരിസരം ഉണ്ടാകേണ്ടതുണ്ട്. ആ പരിസരത്തോടു പൊരുത്തപ്പെട്ടുകഴിഞ്ഞാൽ തരളവികാരങ്ങളുടെ ചിറകേറി പ്രണയത്തിന്റെ വരവായി. പ്രപഞ്ചം പ്രണയബദ്ധമാണെന്നു പറഞ്ഞ കവി ശ്രീകുമാരൻ തമ്പിക്ക് തികഞ്ഞ നിശ്ചയമുണ്ട്, പ്രണയമെന്നത് അത്ര ഇൻസ്റ്റന്റായി
ഒരു ഫെബ്രുവരിയിലാണു വാണിയെ മലയാളത്തിനു കിട്ടിയത്. മറ്റൊരു ഫെബ്രുവരിയിലാണു ജയറാമിനെ വാണി വരിച്ചത്. അതേ ഫെബ്രുവരിയിൽ ഈ മധുരവാണി ഓർമകളുടെ സ്വരശീലയിൽ മറയുന്നു. എന്തെന്തു യാദൃശ്ചികതകൾ! 1973 ഫെബ്രുവരി 1നാണു മലയാള സിനിമയിലേക്കു വാണി ജയറാം ക്ഷണിക്കപ്പെടുന്നത്. മറ്റൊരു ഗായികയുടെ അസൗകര്യംമൂലം, സംഗീതസംവിധായകൻ സലിൽ ചൗധരി സംവിധായകൻ ശിവനോട് അന്വേഷിച്ചതാണ്. ഹിന്ദിയിലും മറാത്തിയിലും പാടി ശ്രദ്ധിക്കപ്പെടിരുന്ന വാണി ജയറാം എന്ന പേര് ശിവന്റെ മനസ്സിൽ വന്നു. ആ വാണി മലയാളത്തോടു ചേർക്കാൻ ബോംബെയിലേക്കു ഫോൺ കോൾ പോയത് 1973 ഫെബ്രുവരി 1ന്. ആ ക്ഷണത്തിന്റെ തുടർച്ചയായിരുന്നു ‘സ്വപ്നം’ എന്ന സിനിമയിലെ ഒഎൻവി–സലിൽ ചൗധരി ഗാനം: ‘സൗരയൂഥത്തിൽ വിടർന്നൊരു കല്യാണസൗഗന്ധികമാണീ ഭൂമി...’. ശബ്ദംകൊണ്ടു ‘സ്വപ്നം’ കാണാൻ മലയാളികളെ വാണി ശീലിപ്പിച്ചുതുടങ്ങുകയായിരുന്നു.
മലയാളസിനിമയുടെ തിരശ്ശീലയിൽ എ.ആർ.റഹ്മാൻ എന്ന സംഗീതസംവിധായകന്റെ പേര് ആദ്യമായി തെളിയുന്നത് 'യോദ്ധ'യിലൂടെയാണെന്ന് ഏവർക്കും അറിയാവുന്നതാണ്. പക്ഷേ അതിന് മുൻപുതന്നെ മലയാളത്തിന്റെ വെള്ളിത്തിരയിൽ അദ്ദേഹത്തിന്റെ പേര് തെളിഞ്ഞിട്ടുണ്ട്. അതുപക്ഷേ സംഗീതസംവിധായകനായിട്ടല്ല, ഗാനങ്ങളുടെ ശബ്ദലേഖകനായി 'ദിലീപ്'
ദേവരാജൻമാസ്റ്റർക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ആദ്യം തീരുമാനിച്ചത് എന്നിലൂടെ അർജുനൻ മാസ്റ്റർക്കു കിട്ടിക്കൊണ്ടിരിക്കുന്ന അവസരങ്ങൾ നഷ്ടപ്പെടാൻ പാടില്ല എന്നാണ്. അങ്ങനെ സംഭവിച്ചാൽ എന്നെ വിശ്വസിച്ച് എന്നോടൊപ്പം നിന്ന അർജുനൻ മാസ്റ്റർക്ക് Sreekumaran thampi, Arjunan master, Director hariharan, Malayalam film, Manorama News
ടാക്സി ന്യൂവുഡ്ലാൻഡ് ഹോട്ടലിലെത്തി. ദേവരാജൻമാസ്റ്റർ താമസിക്കുന്ന റൂം എനിക്കറിയാം. പ്രധാനഹോട്ടലിനു പിന്നിലുള്ള ഒരു പ്രത്യേക ബ്ലോക്ക് ആണത്. അതിനടുത്തു ടാക്സി നിർത്തി. പടികൾ കയറി മുകളിലേക്ക് പോകണം. അർജുനൻ ടാക്സിയിൽ നിന്നിറങ്ങി എന്നോടു ചോദിച്ചു. മാസ്റ്ററെ കാണാൻ വരുന്നില്ലേ...? Baskaran master, sreekumaran Thampi, Malayalam music, Malayalam film, Mnaorama News
46 വർഷം മുൻപ് അർജുനൻ മാസ്റ്റർ ഈണമിട്ട നാടക ഗാനം പുനർജനിക്കുന്നു. അർജുനപ്പത്ത് എന്ന പേരിൽ എം.കെ.അർജുനൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച നാടക ഗാനങ്ങളുടെ സമാഹാരം ഇറക്കണമെന്നത് ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുലിന്റെ ആഗ്രഹമായിരുന്നു. അത് അദ്ദേഹം ഉസ്താദ് എന്നു വിളിക്കുന്ന മാസ്റ്ററുമായും പങ്കുവെച്ചിരുന്നു.
Results 1-10 of 50