Activate your premium subscription today
കടുത്ത വയറുവേദനയെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗായിക പി.സുശീലയുടെ ആരോഗ്യനിലയിൽ പുരോഗതി. ചൊവ്വാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളുള്ളതിനാൽ മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ് ഗായിക. സുശീലയുടെ ആരോഗ്യസ്ഥിതി
ഹിന്ദി ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ഏഴു വയസുകാരനായ അവിർഭവ് പോകുമ്പോൾ അവന് ഹിന്ദി കേട്ടാൽ പോലും മനസ്സിലാകുമായിരുന്നില്ല. പക്ഷേ, ഹിന്ദി പാട്ടുകൾ അവയുടെ ഭാവമുൾക്കൊണ്ട് വേദിയിൽ അവിർഭവ് പാടുന്നത് കണ്ട് കാണികളും വിധികർത്താക്കളും ഒരുപോലെ അതിശയിച്ചു! പാട്ടിന് ആത്മാവുണ്ടാകുന്നത് അനുഭവം കൂടി ശ്രുതി
ഗായിക പി.സുശീലയുടെ ശബ്ദത്തിന്റെ ആഴവും ആത്മാവും അറിയാത്ത മലയാളികളുണ്ടാവില്ല. ദക്ഷിണേന്ത്യയിൽ ഒരു കാലത്ത് ഏറ്റവും തിരക്കുള്ള ഗായികയായിരുന്നു സുശീല. ആറു ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ പാടിയതിനുള്ള ഗിന്നസ് റെക്കോർഡ് അവർ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട ഗായികയുടെ സംഗീത ജീവിതം
തെളിഞ്ഞ നെറ്റിയിലെ മോഹിപ്പിക്കുന്ന കുങ്കുമപ്പൊട്ട്, കാതിൽ നേർത്ത വലിയ റിങ്ങുകൾ, ശാന്ത സുന്ദരമായ കണ്ണുകൾ, ഒരു പേടമാനിന്റെ ഭാവം; പ്രണയാകാശത്തിൽ നീന്തിത്തുടിക്കുന്ന സ്വർണ്ണ മീനാവാൻ ഒരു തലമുറയെ പാടി പഠിപ്പിച്ച സ്വരമാധുര്യം– പി.സുശീല. അവരുടെ പാട്ട് കേട്ടാൽ ഒന്ന് പ്രണയിക്കാൻ ആരും കൊതിക്കും. പ്രണയിക്കുക,
സ്നേഹാദരങ്ങൾ നിറഞ്ഞൊഴുകുന്ന ശൈലിയിൽ പതിറ്റാണ്ടുകളായി മലയാളി വിളിച്ചു ശീലിച്ച സ്വരസൗന്ദര്യത്തിന്റെ പേരാണ് സുശീലാമ്മ (പി.സുശീല). ആ നാദം കേൾക്കാൻ ഒരു തലമുറ മുഴുവൻ റേഡിയോ ബട്ടൺ അമർത്തി കൊതിയോടെ കാത്തിരിക്കുമായിരുന്നു ഒരു കാലത്ത്. വയലാറെഴുതി ദേവരാജൻ മാഷ് ഈണം പകർന്ന അനേകം ഗാനങ്ങളില്‍ പെൺസ്വരമായ
പതിറ്റാണ്ടുകളുടെ പാട്ടുപാരമ്പര്യമുണ്ട് പി.സുശീലയ്ക്ക്. പാടിത്തെളിഞ്ഞ് കലാരംഗത്ത് നിലയുറപ്പിച്ച ഗായിക ജീവിതത്തിൽ അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ദുരന്തത്തിൽ സംഗീതജീവിതം ഉപേക്ഷിക്കാൻ പോലും തീരുമാനിച്ചിരുന്നു ഒരു കാലത്ത്. രണ്ടുവയസ്സുള്ള മകന്റെ അകാലമരണമാണ് ഗായികയെ തളർത്തിയത്. ആ ആഘാതത്തിൽ നിന്നും
ദക്ഷിണേന്ത്യൻ സംഗീതലോകത്ത് പതിറ്റാണ്ടുകളായി പാടിപ്പതിഞ്ഞ സ്വരമായ പി.സുശീലയ്ക്ക്, മലയാളികളുടെ പ്രിയപ്പെട്ട സുശീലാമ്മയ്ക്ക്, ഇന്ന് 85ാം പിറന്നാള്‍. 1935 നവംബർ 13ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് പുലപക സുശീല എന്ന പി. സുശീല ജനിച്ചത്. ഏതുഭാഷയും തനിക്ക് അനായാസം വഴങ്ങുമെന്നു തെളിയിച്ച ഗായികയാണ്
Results 1-7