Activate your premium subscription today
രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഗെയിം ചെയ്ഞ്ചറിലെ പുതിയ ഗാനമെത്തി. തമൻ.എസ് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ശ്രേയാ ഘോഷാലും കാർത്തികും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. രാം ചരണും കിയാര അദ്വാനിയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ശങ്കറിന്റെ സിഗ്നേച്ചർ ശൈലിയിലുള്ള ബ്രഹ്മാണ്ഡ ദൃശ്യങ്ങളാണ് പാട്ടിന്റെ ആകർഷണം.
പ്രതിഫലത്തിന്റെ കാര്യത്തിൽ മുൻനിര ഗായകരെ എല്ലാവരെയും കടത്തിവെട്ടി സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഗാനാലാപനത്തിന് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നത് റഹ്മാനാണ്. മുഖ്യധാരാ ഗായകരായ ശ്രേയ ഘോഷാൽ, അർജിത് സിങ്, സുനിധി ചൗഹാൻ, സോനു നിഗം തുടങ്ങിയവരെയൊക്കെ കടത്തിവെട്ടിയാണ് റഹ്മാൻ
ബോളിവുഡ് ഗായകൻ സോനു നിഗത്തിന്റെ ശബ്ദത്തിലിറങ്ങിയ മേരെ ഡോൽനാ ഗാനത്തെ അഭിനന്ദിച്ച് ആസ്വാദകർ. ഭൂൽ ഭുലയ്യ 3.0 ചിത്രത്തിനു വേണ്ടിയാണ് മേരെ ഡോൽനാ എന്ന പ്രശസ്തമായ ഗാനത്തിന് സോനു നിഗം ശബ്ദം നൽകിയത്. ആദ്യ പതിപ്പിന്റെ ഭാഗമായ മേരെ ഡോൽനാ എന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു. അതുകൊണ്ടുകൊണ്ടു തന്നെ തുടർന്നു വന്ന സിനിമയുടെ പതിപ്പുകളിലെല്ലാം ഈ പാട്ട് ഉപയോഗിച്ചിരുന്നു.
ഹിന്ദിയിൽ നിന്നും മലയാളസിനിമ ആദ്യം കടം കൊണ്ടത് ഈണങ്ങളായിരുന്നു. പിന്നെപ്പിന്നെ സ്വന്തന്ത്രസംഗീതത്തിലേക്ക് വഴിമാറിയപ്പോൾ ഒരു വ്യത്യസ്തതയ്ക്കു വേണ്ടി ആ ശബ്ദങ്ങളെയും പരീക്ഷിച്ചു. മലയാളം പാടിയ പ്രമുഖമായ ഉത്തരേന്ത്യൻ ശബ്ദങ്ങൾ ഏതൊക്കെയാണെന്നൊരന്വേഷണം. മന്നാ ഡേ പ്രബോധ് ചന്ദ്ര ഡേ എന്ന മന്നാ ഡേയാണ്
ദോഹ∙ ‘ഓൾ ഹാർട്ട്സ് ടൂർ’ പരിപാടിയുടെ ഭാഗമായി പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ ഖത്തർ സന്ദർശനത്തിന് ഒരുങ്ങുന്നു. ഒക്ടോബർ 17 ന് രാത്രി 9 മണി മുതൽ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുക. കോക്രിയേറ്റ്, മിഡാസ് ഇവന്റ്സ്, ഗ്ലോയർ എന്നിവയുടെ സഹകരണത്തോടെ ഖത്തർ കലണ്ടറും ബലദ്നയും ചേർന്നാണ് പരിപാടി
ഗായിക ശ്രേയ ഘോഷാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സാരി ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. കറുപ്പ് സാരിയണിഞ്ഞാണ് ശ്രേയ ക്യാമറയ്ക്കു മുന്നിലെത്തിയത്. ഇരുവശങ്ങളിലായി ഹെവി എംബ്രോയിഡറി വർക്ക് ചെയ്ത സാരിയുടെ ബോഡി പാർട്ടിൽ മിനിമൽ വർക്ക് കൊടുത്തിരിക്കുന്നു. പോളി ജോർജറ്റ് ഫാബ്രിക്ക് കൊണ്ടാണ് സാരി
നടി അന്ന രാജന്റെ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സ്വകാര്യ ചടങ്ങിനെത്തിയപ്പോഴാണ് നടി നൃത്തച്ചുവടുകളുമായി വേദി കീഴടക്കിയത്. ദാവണിയുടുത്ത്, മുല്ലപ്പൂവ് ചൂടി, കുപ്പിവളകൾ അണിഞ്ഞ് നാടൻ ലുക്കിലാണ് അന്ന ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ദുൽഖർ ചിത്രം കിങ് ഓഫ് കൊത്തയിലെ ‘കലാപക്കാരാ’ എന്ന
ആഡംബരത്തിന്റെ അവസാനവാക്ക്! ഒറ്റവാക്യത്തിൽ അതായിരുന്നു അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹം. വിവാഹ ഒരുക്കത്തിന്റെ ആദ്യ ഘട്ടം മുതൽ കോടികൾ വാരിയെറിഞ്ഞ മുകേഷ് അംബാനി, പൊന്നുംവിലയുള്ള ഗായകരെയാണ് ആഘോഷം കൊഴുപ്പിക്കാൻ വിളിച്ചുവരുത്തിയത്. പ്രീവെഡ്ഡിങ് മുതലിങ്ങോട്ട് ഓരോ ആഘോഷരാവിലും ലോകഗായകരുടെ സംഗീതവും
അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിനു വേദിയിൽ പാടുന്നതിനു മുൻപ് പരിശീലനം നടത്തുന്ന പ്രിയ ഗായകരുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ, സോനു നിഗം, കൗശികി ചക്രവർത്തി, ഹരിഹരൻ എന്നിവരാണ് വിഡിയോയിലുള്ളത്. ‘സംഗീത ലോകത്തെ സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കാനും
Results 1-10 of 68