Activate your premium subscription today
കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കുഞ്ഞനുജന്റെ ചിത്രം ഔദ്യോഗികമായി പുറത്തുവിട്ട് കുടുംബം. കുഞ്ഞ് ജനിച്ച് 8 മാസം പിന്നിടുമ്പോഴാണ് മുഖം പൂർണമായും വെളിപ്പെടുത്തുന്ന ചിത്രം കുടുംബം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സിദ്ധുവിന്റെ ഒരു പാട്ട് പശ്ചാത്തലത്തിൽ ഉൾപ്പെടുത്തി പങ്കുവച്ച വിഡിയോ ആരാധകരെ
കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ രണ്ടാം ചരമവാർഷികത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് അമ്മ ചരൺ കൗർ. സിദ്ധു ഇല്ലാത്ത തന്റെ ജീവിതം ഇരുട്ട് നിറഞ്ഞതാണെന്നും കൂടെയില്ലെങ്കിലും മകന്റെ സാന്നിധ്യം താൻ അറിയുന്നുണ്ടെന്നും ചരൺ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സിദ്ധുവിനൊപ്പമുള്ള ഹൃദ്യമായ ചിത്രം കൂടി
ചണ്ഡിഗഢ്∙ കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ മാതാപിതാക്കൾക്ക് ഐവിഎഫ് വഴി കുഞ്ഞുണ്ടായതിൽ പ്രായപരിധി ഉയർത്തി കേന്ദ്രം തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്ന് പരാതി. മൂസാവാല കൊല്ലപ്പെട്ട് രണ്ടു വർഷങ്ങൾക്കുശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ദമ്പതികൾക്ക് മകൻ ജനിച്ചത്. കുട്ടിയുടെ രേഖകൾ ചോദിച്ച് ജില്ലാ ഭരണകൂടം
രണ്ടാമത്തെ കുഞ്ഞിന്റെ ജനനം സംബന്ധിച്ച് സംസ്ഥാന സർക്കാർ അനാവശ്യ ആരോപണങ്ങളുന്നയിച്ച് തന്നെയും കുടുംബത്തെയും ദ്രോഹിക്കുന്നുവെന്ന് കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ പിതാവ് ബാൽകൗർ സിങ്. ഐവിഎഫ് വഴിയാണ് ബാൽകൗർസിങ്ങിനും ഭാര്യ ചരൺ കൗറിനും രണ്ടാമത്തെ കൺമണി പിറന്നത്. നിയമപ്രകാരമാണോ ചികിത്സ
കൊല്ലപ്പെട്ട ഗായകൻ സിദ്ധു മൂസാവാലയുടെ വീട്ടിലിപ്പോൾ നിറചിരികൾ മുഴങ്ങുകയാണ്. ഇടയ്ക്കൊക്കെ ഒരു കുഞ്ഞിളം കരച്ചിലും കേൾക്കാം, സിദ്ധുവിന്റെ കുഞ്ഞനിയന്റേത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് സിദ്ധുവിന്റെ മാതാപിതാക്കളായ ബാൽകൗറും ചരൺ കൗറും രണ്ടാമത്തെ കൺമണിക്കു ജന്മം നൽകിയത്. ഇപ്പോഴിതാ മകനെ സ്വീകരിക്കുന്ന
രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് കൊല്ലപ്പെട്ട ഗായകൻ സിദ്ധു മൂസാവാലയുടെ മാതാപിതാക്കൾ. 58ാം വയസ്സിലാണ് സിദ്ധുവിന്റെ അമ്മ ചരൺ കൗർ ആൺകുട്ടിക്കു ജന്മം നൽകിയത്. ഗായകന്റെ പിതാവ് ബാൽകൗർ ആണ് മകൻ പിറന്ന സന്തോഷവാർത്ത ഔദ്യോഗികമായി അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സിദ്ധു
കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ മാതാപിതാക്കളായ ബാൽകൗർ സിങ്, ചരൺ കൗർ എന്നിവർ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു. ചരൺ വീണ്ടും ഗർഭിണിയാണെന്ന വിവരം സിദ്ധുവിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങളാണ് ഔദ്യോഗികമായി അറിയിച്ചത്. 58കാരിയായ ചരൺ, ഐവിഎഫ് വഴിയാണ് ഗർഭിണിയായതെന്നും കുഞ്ഞിനെ വരവേൽക്കാൻ
ന്യൂഡൽഹി∙ പഞ്ചാബിലെ ഗായകൻ സിദ്ദു മൂസവാലയുടെ കൊലപാതകത്തിന്റെ സൂത്രധാരൻ ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം. യുഎപിഎ നിയമപ്രകാരമാണ് ഭീകരനായി പ്രഖ്യാപിച്ചത്. ലോറൻസ് ബിഷ്ണോയി ഗുണ്ടാ സംഘത്തിലെ പ്രധാനിയായ ഗോൾഡി ബ്രാർ സിദ്ദു മൂസവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 2022
ന്യൂഡൽഹി∙ പഞ്ചാബി ഗായകൻ സിദ്ധു മൂസാവാല വെടിയേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശ് കേന്ദ്രീകരിച്ചാണു കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാക്കിസ്ഥാനിൽ നിന്നാണ് ആയുധങ്ങൾ ഇറക്കുമതി ചെയ്തതെന്നും വ്യക്തമായി. കൊലപാതകത്തിൽ സച്ചിൻ ബിഷ്ണോയിയെ കൂടാതെ നിരവധി
ന്യൂഡൽഹി ∙ പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലയെ വെടിവച്ചുകൊന്ന കേസിൽ പ്രതിയായ ഗുണ്ടാത്തലവൻ സച്ചിൻ ബിഷ്ണോയിയെ അസർബൈജാൻ ഇന്ത്യയ്ക്കു കൈമാറി. ഇന്നലെ ഡൽഹിയിലെത്തിച്ച ഇയാളെ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഗൂഢാലോചനയിൽ സച്ചിൻ ഉൾപ്പെട്ടതായാണു കേസ്. കൊലയ്ക്കു മേൽനോട്ടം വഹിച്ചു. കൃത്യത്തിനായി വാഹനവും
Results 1-10 of 44