Activate your premium subscription today
വിശ്വമില്ലാ നീയില്ലെങ്കിൽ വീണടിയും ഞാനീ മണ്ണിൽ... കുട്ടിക്കാലത്ത് ആദ്യത്തെ പാട്ടോർമകൾ തുടങ്ങുന്നത് ഉച്ചനേരങ്ങളിലെ ആകാശവാണി ഗാനോത്സവങ്ങളിലൂടെയായിരുന്നു. മീനവെയിലവധിക്കാല നട്ടുച്ചകൾക്കു നല്ലീണങ്ങളുടെ നനവും കുളിർമയും നൽകിയ എത്രയെത്ര പാട്ടുനേരങ്ങളുണ്ടെന്നോ അങ്ങനെ ഓർത്തെടുക്കാൻ. ഊണുകഴിഞ്ഞ്
ഹൃദയഗീതങ്ങളുടെ കവിയാണ് മലയാളികൾക്ക് ശ്രീകുമാരൻ തമ്പി. അടിമുടി സിനിമയായ ഒരാൾ. ഇപ്പോൾ പഴയ കാലത്തോളം സജീവമല്ലെങ്കിലും മലയാള സിനിമയെ ഒരു കാലത്ത് പാട്ടു കൊണ്ടും വ്യത്യസ്തമായ തിരക്കഥകൾ കൊണ്ടും അനിതര സാധാരണമായ നിർമിതികൾ കൊണ്ടും അദ്ദേഹം സമ്പന്നമാക്കി. ഒട്ടും അതിശയോക്തിയില്ലാതെ പറഞ്ഞാൽ മലയാള സിനിമയ്ക്ക്
ശുദ്ധ സംഗീതത്തിന്റെ സൗന്ദര്യം മലയാളിയിലേയ്ക്കു പകർന്ന ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 84ാം പിറന്നാൾ. കളരിക്കൽ കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ശ്രീകുമാരൻ തമ്പി ജനിച്ചത്. കുട്ടിക്കാലം മുതൽ കഥകളും കവിതകളും
ഹൃദയഗീതങ്ങളുടെ കവി! മലയാളിക്ക് ശ്രീകുമാരൻ തമ്പിയെന്നാൽ അതാണ്. ആ തൂലികത്തുമ്പിൽ വിരിയുന്ന ഓരോ വാക്കും ഹൃദയത്താളുകളിലേക്കു പകർത്തിയെഴുതി സ്വർണലിപികളായി കാത്തുവയ്ക്കുകയാണ് പാട്ടുപ്രേമികൾ. ജീവിതത്തിൽ ഒഴുകിപ്പരന്ന പ്രണയത്തെക്കുറിച്ച്, പ്രിയപ്പെട്ടവളെക്കുറിച്ച് 18 ാം വയസ്സിൽ ആദ്യ പ്രണയഗാനം എഴുതി.
∙ മൗനത്തെപ്പറ്റിയുള്ള അസംഖ്യം ഗാനങ്ങളിൽ ഏറ്റവും മധുരമായത് മലയാളത്തിൽ ഒട്ടേറെ പാട്ടുകൾ പിറന്ന വിഷയമാണു മൗനം. അർഥസാന്ദ്രമായ ഈ രണ്ടക്ഷരത്തെപ്പറ്റി എഴുതാതെ കടന്നുപോയ രചയിതാക്കൾ ചുരുക്കം. മൗനമേ... (തകര –പൂവച്ചൽ ഖാദർ), മൗനങ്ങളേ ചാഞ്ചാടുവാൻ...(മാമാട്ടി കുട്ടിയമ്മയ്ക്ക്– ബിച്ചു തിരുമല), മൗനം
കവികളും ഗാന രചയിതാക്കളും തമ്മിലുള്ള ഈ സൗഹൃദ – സങ്കീർണ ബന്ധത്തിന്റെ പശ്ചാത്തലം ശ്രീകുമാരൻ തമ്പിക്കും ബാധകമാണ്. അദ്ദേഹത്തിന്റെ കവിതകൾക്കും ഗാനങ്ങൾക്കും നോവലുകൾക്കും ആത്മകഥയ്ക്കും ബാധകമാണ്.
പാലിൽ വീണ പഞ്ചസാരപോലെയാണ് ശ്രീകുമാരൻ തമ്പിയുടെ കവിതകൾ. അദ്ദേഹത്തെക്കുറിച്ചു പറയുമ്പോൾ ‘പാട്ടിൽ വീണ പഞ്ചസാര’ എന്നാണു കൂടുതൽ ചേരുക. ഗാനങ്ങളിൽ അത്രയേറെ കാവ്യാംശം അദ്ദേഹം അലിയിച്ചുചേർത്തിരിക്കുന്നു.
മലയാള സിനിമാഗാനങ്ങളുടെ പൂക്കാലം. പി. ഭാസ്ക്കരനും വയലാറും ഒഎന്വി കുറുപ്പും പരന്നൊഴുകുകയാണ്. അവിടെ മറ്റൊരാളിന് ഇടമില്ലെന്ന് ആസ്വാദകരും സംഗീതജ്ഞരും വിധി എഴുതിക്കഴിഞ്ഞു. എന്നിട്ടും പാട്ടിന്റെ ഒരു കുമ്പിള് തീർഥവുമായെത്തിയ ഹരിപ്പാട്ടുകാരന് മഹാനദിയായി കരകവിഞ്ഞൊഴുകി. ആസ്വാദകരെ പുളകമണിയിച്ചും സംഗീതജ്ഞരെ
നാട്ടിലെ ഏറ്റവും സുന്ദരിയും ശാലീനയുമായ പെണ്ണിനെ വളച്ചെടുക്കുക, മതിമറന്നു പ്രേമിക്കുക, പിന്നാലെ നടന്നു യുഗ്മഗാനം പാടുക, അവളെ ശല്യപ്പെടുത്തുന്ന ലോക്കൽ റൗഡിയെ പിടികൂടി മർദിക്കുക, ഇടയ്ക്കു സമയം കിട്ടുമ്പോൾ അവളുടെ കുടുംബപ്രശ്നങ്ങൾ പരിഹരിക്കുക. ഇതൊക്കെയായിരുന്നു ഒരു കാലത്ത് നമ്മുടെ സിനിമയിലെ
ജീവിതത്തിൽ മുൻപോ പിൻപോ പി.ഭാസ്കരൻ ഇങ്ങനെ ഒരാഗ്രഹം പറഞ്ഞിട്ടില്ല. പക്ഷേ, ‘വിലയ്ക്കു വാങ്ങിയ വീണ’ (1971) എന്ന സിനിമയുടെ പാട്ടുകൾ എഴുതാൻ ശ്രീകുമാരൻ തമ്പിയെ ഏൽപ്പിക്കുമ്പോൾ പി.ഭാസ്കരൻ പറഞ്ഞു: ‘ചിത്രത്തിന്റെ ക്ലൈമാക്സ് ഒരു പാട്ടിലൂടെയാണ് അവതരിപ്പിക്കുന്നത്. ആ പാട്ട് ഞാൻ എഴുതിക്കൊള്ളാം.’ അനുഗൃഹീത
Results 1-10 of 12