Activate your premium subscription today
മലയാളി ടെലിവിഷൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും നന്ദൂട്ടി പ്രിയങ്കരിയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലുകളിലൂടെയാണ് നന്ദൂട്ടി ശ്രദ്ധിക്കപ്പെടുന്നത്. അതിൽ തന്നെ ഏറ്റവും റീച്ച് കിട്ടിയ റീലുകളിൽ ഒന്നായിരുന്നു നന്ദൂട്ടിയുടെ മേക്കപ്പ് വിഡിയോ. അതിലെ പാർട്ട് 3 വളരെ പെട്ടെന്നാണ് വൈറലായത്.
വേദിയിൽ ലൈവായി പാടുന്നതിന് ഇടയിൽ ഗായിക സുനിധി ചൗഹാനു നേരെ കുപ്പിയേറ്. ഡെറാഡൂണിലെ ശ്രീ ഗുരു രാം റായ് (എസ്ജിആർആർ) സർവകലാശാലയിൽ സംഗീതപരിപാടി അവതരിപ്പിക്കവെയാണ് കാണികൾക്കിടയിൽ നിന്ന് ഇത്തരമൊരു പ്രതികരണം. അപ്രതീക്ഷിതമായുള്ള സംഭവത്തിൽ പകച്ചുപോയ സുനിധി, പാട്ട് അൽപനേരത്തേക്കു നിർത്തിവച്ചു. പിന്നീട്
ഒരു ഗാനം ആലപിക്കുന്നതിന് എ.ആർ.റഹ്മാൻ വാങ്ങുന്ന പ്രതിഫലത്തുക കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. 3 കോടി രൂപയാണ് റഹ്മാന്റെ പ്രതിഫലമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകൻ എന്ന ഖ്യാതി എ.ആർ.റഹ്മാന് സ്വന്തം. സാധാരണ ഗായകര്‍ 5 മുതല്‍ 10 ലക്ഷം
ബാബു ആന്റണി നായകനായെത്തുന്ന ‘ദ് ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലെ ‘ടേക്ക് യു ഡൗൺ മഹിയ’ എന്നു തുടങ്ങുന്ന ഗാനം ആസ്വാദകഹൃദയം കീഴടക്കുകയാണ്. സുനിധി ചൗഹാൻ ആലപിച്ച ഗാനത്തിന് ഈണം പകർന്നത് വിനീത് ശ്രീനിവാസനൊപ്പം ‘ജിമിക്കി കമ്മൽ’ പാടി ശ്രദ്ധ നേടിയ രഞ്ജിത് ഉണ്ണിയാണ്. സംഗീതജ്ഞരായ കൃഷ്ണകുമാർ, ബിന്നി
‘ദ് ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയം കീഴടക്കുന്നു. ‘ടേക്ക് യു ഡൗൺ മഹിയ’ എന്നു തുടങ്ങുന്ന ഗാനം സുനിധി ചൗഹാൻ ആണ് ആലപിച്ചത്. പാട്ടിന്റെ തമിഴ് പതിപ്പിന് എം.എം.മാനസി സ്വരമായി. രഞ്ജിത് ഉണ്ണി ആണ് പാട്ടിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. വിനീത് ശ്രീനിവാസനൊപ്പം ‘ജിമിക്കി കമ്മൽ’
Results 1-5