Activate your premium subscription today
നടിയും നർത്തകിയുമായ ആര്യ പാർവതിയുടെ കുഞ്ഞനുജത്തി പാലുവിന് ചോറൂണ്. തന്റെ ഇരുപത്തിമൂന്നാം വയസസ്സിൽ ലഭിച്ച പാലുവിന്റെ കുഞ്ഞ് വിശേഷളൊക്കെ ആര്യ തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാലുവിന്റെ ചോറൂണിന്റെ വിഡിയോയുമായി എത്തിയിരിക്കുകയാണ് ആര്യ. ആധ്യ പാര്വതിയെന്നാണ് കുഞ്ഞിന്റെ യഥാർഥ
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള നടിയും നർത്തകിയുമാണ് ആര്യ പാർവതി. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇരുപത്തി മൂന്നാം വയസ്സിൽ ഞാനൊരു ചേച്ചിയാവാൻ പോകുന്നു എന്ന ആര്യയുടെ പോസ്റ്റ് വൈറലായിരുന്നു. അമ്മയുടെ നിറവയറിൽ പിടിച്ചിരിക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ് ആര്യ അന്ന് സന്തോഷ വാർത്ത അറിയിച്ചത്. കാത്തിരിപ്പിന്
Results 1-2