Activate your premium subscription today
മകൻ ജനിച്ച ശേഷം, ഭർത്താവിന്റെ ജോലിയുടെ ഭാഗമായി ബെംഗളൂരുവിലാണ് മിനിസ്ക്രീൻ താരം ആതിരയും കുടുംബവും താമസം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റഗ്രാമിലൂടെയും യൂ ട്യൂബ് ചാനലിലൂടെയും തന്റെ പുതിയ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. അടുത്തിടെ കാനഡയിൽ ചേച്ചിയുടെ വീട്ടിൽ പോയതിന്റെ സന്തോഷം ചില
പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതുമുതലുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് വിഡിയോ ചെയ്തത്. നിരവധി വ്യാജവാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്നതിനാലാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നതെന്നു താരം വ്യക്തമാക്കി....
സീരിയൽ താരം ആതിര മാധവ് അമ്മയായി. ആൺകുഞ്ഞ് ആണ്. സമൂഹമാധ്യമത്തിലൂടെയാണ് താരം വിശേഷം പങ്കുവച്ചത്. ഏപ്രിൽ നാലിന് ആയിരുന്നു കുഞ്ഞിന്റെ ജനനം. ആശുപത്രിക്കിടക്കയിൽ മകനെ എടുത്ത് ആതിര ഇരിക്കുന്നതും തൊട്ടടുത്ത് ഭർത്താവ് നിൽക്കുന്നതുമായ ചിത്രമാണ് താരം പങ്കുവച്ചത്. ‘‘ഞങ്ങളുടെ കുഞ്ഞ്. ആണ്കുട്ടിയാണ്. നിങ്ങൾ
കുടുംബവിളിക്ക് എന്ന സീരിയലിലൂടെയാണ് ആതിര മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായത്. ഗർഭിണിയായതോടെ അഭിനയരംഗത്തുനിന്നു വിട്ടുനിൽക്കുകയാണ്. എങ്കിലും യുട്യൂബ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്....
വഴക്കിട്ടും മനസ്സിലാക്കിയും നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകാം. ഒപ്പം ഞങ്ങൾ മാതാപിതാക്കൾ ആകാൻ പോകുന്ന വിവരം അതിയായ സന്തോഷത്തോടെ പങ്കുവയ്ക്കുന്നു’’– ആതിര കുറിച്ചു. രാജീവിനൊപ്പമുള്ള ചിത്രങ്ങൾ ചേർത്തൊരുക്കിയ വിഡിയോയും ഒപ്പമുണ്ട്...
ഇതു കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്തു സുഖമാണു കിട്ടുന്നത് ? ദയവായി നിങ്ങളുടെ വീട്ടുകാരോട് ചോദിക്കൂ. സുഹൃത്തുക്കളെ, ഇത്തരം വഷളന്മർക്ക് എങ്ങനെയാണ് മറുപടി നൽകേണ്ടതെന്ന് പറയാമോ ?’’ – ചോദ്യം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച് മറുപടിയായി ആതിര കുറിച്ചു...
അഭിനയരംഗത്ത് തുടരുമെന്ന് ആതിര വ്യക്തമാക്കി. ഇപ്പോൾ നൽകുന്ന പിന്തുണ ആതിരയ്ക്ക് ഇനിയും പ്രേക്ഷകരിൽ നിന്നുണ്ടാകണമെന്ന് രാജീവും പറഞ്ഞു. അവതാരകയായി മിനിസ്ക്രീനിൽ തിളങ്ങിയ ആതിര കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. രാജീവ് ഒരു മൊബൈൽ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്....
Results 1-7