Activate your premium subscription today
ദുബായ് ∙ പാചക വിദഗ്ധ ലക്ഷ്മി നായർക്ക് യുഎഇ ഗോൾഡൻ വീസ. ദുബായിലെ മുൻനിര സർക്കാര് സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് ലക്ഷ്മി നായർ 10 വർഷത്തെ വീസ ഏറ്റുവാങ്ങി. നേരത്തെ മലയാളം ഉൾപ്പെടെ ഒട്ടേറെ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾ ഗോൾഡൻ വീസ നടപടികൾ പൂർത്തിയാക്കിയത് ഇസിഎച്
യാത്രകളും അന്നാട്ടിലെ പലതരം വിഭവങ്ങളും പാചകവും സ്പെഷൽ ഫൂഡുമൊക്ക തയാറാക്കുന്ന ലക്ഷ്മി നായർക്ക് ആരാധകർ ഏറെയുണ്ട്. 'ലക്ഷ്മിനായർ വ്ലോഗ്സ്' എന്ന ചാനലിലൂടെ യാത്രയും പല ടിപ്സുകളും ഫൂഡും ഇഷ്ടപ്പെട്ട രുചിയിടങ്ങളുമൊക്കെ ലക്ഷ്മി നായർ പരിചയപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ തടികുറയ്ക്കേണ്ടവർക്ക് ഏറെ
എല്ലാവരും ഇഷ്ടപ്പെടുന്ന രുചിയിലൊരു കാരമൽ ക്രിസ്മസ് കേക്ക്, തയാറാക്കുന്ന വിധം പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ. ചേരുവകൾ പഞ്ചസാര – 1/2 കപ്പ് + 1 കപ്പ് ചൂടു വെള്ളം – 1/2 കപ്പ് മൈദ – 1 കപ്പ് ബേക്കിങ് പൗഡർ – 1 ടീസ്പൂൺ സോഡാപ്പൊടി – 1 ടീസ്പൂൺ മുട്ട – 5 എണ്ണം വെണ്ണ – 100 ഗ്രാം + 100 ഗ്രാം പഞ്ചസാര
അടുക്കളയിൽ അറിഞ്ഞിരിക്കേണ്ട കുറച്ചു ടിപ്സിന്റെ വിഡിയോയുമായി പാചകവിദഗ്ധ ഡോ. ലക്ഷ്മി നായർ. വീട്ടിലെ ജോലികൾ എളുപ്പമാക്കുന്ന മൂന്ന് കാര്യങ്ങളാണ് പരിചയപ്പെടുത്തുന്നത്. വെയിലത്തു വച്ച് ഉണക്കി എടുത്തും അല്ലാതെയും വെളുത്തുള്ളി എളുപ്പത്തിൽ പൊളിച്ചെടുക്കാം. ചെറു നാരങ്ങാ എത്ര നാളു വേണമെങ്കിലും കേടാകാതെ
പാചക വിദഗ്ധ ലക്ഷ്മി നായർ കൊച്ചിയിലെ ഭക്ഷണശാലയിലെത്തിയ സന്തോഷം പങ്കുവച്ച് ഷെഫ് സുരേഷ് പിള്ള. ‘സ്വന്തമായി ഒരു റസ്റ്ററന്റ് തുടങ്ങാൻ എന്നോട് വർഷങ്ങളായി നിർബന്ധിച്ചിരുന്ന ലക്ഷ്മി ചേച്ചി...ആദ്യമായി നിർവാണ കഴിക്കാനായി കൊച്ചിയിലെ റസ്റ്ററന്റിൽ വന്നപ്പോൾ ഒന്ന് സൽക്കരിച്ചു...! മലയാള പാചകലോകത്തിലെ കിരീടം
ചർമത്തിലെ ചുളിവുകളെ പ്രതിരോധിച്ച് ചെറുപ്പം നിലനിർത്താനുള്ള ബോട്ടോക്സ് ക്രീം പരിചയപ്പെടുത്തി ലക്ഷ്മി നായർ. വളരെ കുറച്ച് സമയം കൊണ്ട് വീട്ടിൽ ഉണ്ടാക്കാവുന്ന ഈ ക്രീമിന്റെ ഗുണങ്ങളും ലക്ഷ്മി പങ്കുവയ്ക്കുന്നുണ്ട്. ബോട്ടോക്സ് ക്രീം ഉണ്ടാക്കുന്ന വിധം: എട്ട് വെളുത്തുള്ളി എടുത്ത് മുക്കാൽ കപ്പ്
ഉഴുന്നുവടയും തൈരും ചേർന്ന സ്വാദിഷ്ടമായ രുചി. വീട്ടിൽ ഒരുക്കുമ്പോൾ രുചികുറയാതിരിക്കാനുള്ള സൂപ്പർ ടിപ്സുമായി ലക്ഷ്മി നായർ. ചേരുവകൾ എണ്ണ ഉഴുന്ന് – 1 കപ്പ് ഇഞ്ചി – 1 ടേബിൾ സ്പൂൺ സവാള വലുത് – 1 എണ്ണം ഉപ്പ് – ആവശ്യത്തിന് തേങ്ങ ചിരകിയത് – 1 കപ്പ് പച്ചമുളക് – 2 എണ്ണം തൈര് – 2 1/2 കപ്പ് എണ്ണ – 1
പച്ചക്കറികൾ ചേർത്തൊരു ടേസ്റ്റി അച്ചാർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ കാരറ്റ് (വലുത്) – 2 എണ്ണം മുരിങ്ങയ്ക്ക – 1 എണ്ണം ബീൻസ് – 12 എണ്ണം കോളിഫ്ലവർ – 1/2 മുറി വേവിച്ച ഗ്രീൻപീസ് – 1/2 കപ്പ് വെള്ളം നല്ലെണ്ണ – 200 ഗ്രാം ഉലുവ – 3/4 ടീസ്പൂൺ കടുക്– 3/4 ടീസ്പൂൺ വറ്റൽ മുളക് – 4
വളരെ കുറച്ചു ചേരുവകൾ കൊണ്ട് രുചികരമായ പുഡ്ഡിങ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ തണുത്ത വെള്ളം – 1/2 കപ്പ് ജെലാറ്റിൻ – 1 1/2 ടേബിൾ സ്പൂൺ തിളപ്പിച്ച വെള്ളം – 1/2 കപ്പ് മുട്ടയുടെ വെള്ള – 4 എണ്ണം പഞ്ചസാര പൊടിച്ചത് – 1 കപ്പ് ഉപ്പ് – 1 നുള്ള് വാനില എസ്സൻസ് – 1 ടീസ്പൂൺ തയാറാക്കുന്ന
ഓട്ടുരുളിയിൽ തേങ്ങാപ്പാലും ശർക്കരയും ഗോതമ്പും ചേർന്നൊരുക്കുന്ന പായസമധുരം നാവിൽ രുചിമേളമൊരുക്കും. ചേരുവകൾ ചെറുപരിപ്പ് – 50 ഗ്രാം നുറുക്കു ഗോതമ്പ് – 200 ഗ്രാം ശർക്കര– 3/4 കിലോ വെള്ളം – 1/4 - 1/2 കപ്പ് വെള്ളം – 5 കപ്പ് ചൗവ്വരി – 50 ഗ്രാം നെയ്യ് – 100 ഗ്രാം തേങ്ങാപ്പാൽ മൂന്നാം പാൽ – 2
Results 1-10 of 49