Activate your premium subscription today
കൊച്ചി ∙ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോളിന്റെ ബിഗ് സ്ക്രീനിൽ കോടികളുടെ നിക്ഷേപവുമായി നടൻ ആസിഫ് അലിയും. എസ്എൽകെ ടീമായ കണ്ണൂർ സ്ക്വാഡിലാണ് ആസിഫ് നിക്ഷേപം നടത്തിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) ഡയറക്ടർ എം.പി.ഹസൻ കുഞ്ഞി, ദോഹയിലെ കാസിൽ ഗ്രൂപ്പ് എംഡി
സൂപ്പർഹിറ്റ് മലയാള സിനിമകളിൽനിന്നു സ്ത്രീകൾ പതിയെ അപ്രത്യക്ഷരാകുകയാണോ? വമ്പൻ വാണിജ്യവിജയം നേടുന്ന പല സിനിമകളിലുമിപ്പോൾ നായികമാരെ പൊടിക്കുപോലും കാണാനില്ലാത്ത സ്ഥിതിയാണ്. ആൺ ജീവിതാഘോഷങ്ങളുടെയും സംഘർഷങ്ങളുടെയും സൂപ്പർ ഹീറോയിസത്തിന്റെയും സമ്പൂർണ പകർന്നാട്ടങ്ങളായി മാറുകയാണു നമ്മുടെ വാണിജ്യവിജയം നേടുന്ന സിനിമകളിലേറെയും. അത്തരം സിനിമകളിലുള്ള മറ്റു സ്ത്രീ കഥാപാത്രങ്ങളാകട്ടെ ഏതാനും മിനിറ്റുകൾ മാത്രം സ്ക്രീൻ സമയം ലഭിച്ചവരും അപ്രധാന വേഷങ്ങൾ ചെയ്തവരും ആയിരിക്കുകയും ചെയ്യും. ഇതെല്ലാം മുൻപും ഇങ്ങനെത്തന്നെയായിരുന്നില്ലേ എന്നു തോന്നാമെങ്കിലും നായികാ പ്രാതിനിധ്യം പേരിനു പോലുമില്ലാത്ത വിധത്തിൽ തുടർസംഭവമായി വരുമ്പോൾ അതിലൊരു അസ്വാഭാവികതയുണ്ട്. ശക്തമായ ആൺകോയ്മ ഇന്നും നിലനിൽക്കുന്ന സമൂഹമാണെങ്കിലും വിവിധ തൊഴിൽ മേഖലകളിലെല്ലാം സ്ത്രീകളുടെ എണ്ണവും നേതൃത്വവും ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ചു കൂടുതലുള്ള നാടാണല്ലോ കേരളം. വിദ്യാഭ്യാസരംഗത്തുൾപ്പെടെ പല മേഖലകളിലും ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരായി പെൺകുട്ടികൾ മാറുന്ന കാഴ്ചയും നമ്മൾ കാണുന്നുണ്ട്.
റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ‘കണ്ണൂർ സ്ക്വാഡ്’ എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചവരെല്ലാം ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത് അക്കൂട്ടത്തിൽ ഒരു യോഗേഷ് എന്ന കഥാപാത്രമായെത്തിയ ഉത്തരേന്ത്യൻ താരം മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. എഎസ്ഐ ജോർജിനും സംഘത്തിനും
കണ്ണൂര് സ്ക്വാഡിന്റെയും കാതല് ദ് കോറിന്റെയും വിജയാഘോഷ വിഡിയോ ആരാധകർ ഏറ്റെടുക്കുന്നു. മമ്മൂട്ടിയെ സംബന്ധിച്ചടത്തോളം കുടുംബത്തിന്റെ ഒത്തുചേരൽ കൂടിയായിരുന്നു ഇത്. കണ്ണൂർ സ്ക്വാഡിനു വേണ്ടി ഒരു പുരസ്കാരം മമ്മൂട്ടിയിൽ നിന്നും ഭാര്യ സുൽഫത്ത് ഏറ്റുവാങ്ങിയപ്പോൾ മറ്റൊരു പുരസ്കാരം മകൾ സുറുമിയും മരുമകൾ
ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാനുഭവമെങ്കിലും എല്ലാവരുടെയും ജീവിതത്തിലുണ്ടാവും. ആ യാത്ര പോകുന്ന വാഹനവും അതിന്റെ ഭാഗമായിരിക്കും. യഥാർഥ സംഭവത്തെയും ആസ്പദമാക്കി ചിദംബരത്തിന്റെ സംവിധാനത്തിൽ എത്തുന്ന സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം
അന്തരിച്ച സ്റ്റണ്ട് സംവിധായകൻ ജോളി ബാസ്റ്റിനെ അനുസ്മരിച്ച് നടനും കണ്ണൂർ സ്ക്വാഡ് സിനിമയുടെ തിരക്കഥാകൃത്തുമായ റോണി ഡേവിഡ്. സ്റ്റണ്ട് കൊറിയോഗ്രാഫറിലെന്നതിലുപരി മികച്ച വെഹിക്കിൾ സ്റ്റണ്ട് മാന് കൂടിയായിരുന്നു ജോളി മാസ്റ്ററെന്ന് റോണി പറയുന്നു. കണ്ണൂർ സ്ക്വാഡ് ക്ലൈമാക്സിലെ ജീപ്പ് ചേസിങ് സീനിലെ
ആലപ്പുഴ∙ നടനും കണ്ണൂര് സ്ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിൻ(53) അന്തരിച്ചു. ഇന്നലെ വൈകിട്ട് നെഞ്ചുവേദനയെ തുടര്ന്ന് ജോളിയെ വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്മസ് പ്രമാണിച്ച് ബെംഗളൂരുവിൽനിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില് ബന്ധുക്കളെ
സിനിമകളും യാത്രകളുമാണ് സിനിമാപ്രവർത്തകനായ വിഷ്ണുവിന് ഏറെയിഷ്ടം. ഇതിനകം എട്ടോളം സിനിമകളിൽ പ്രവർത്തിച്ചു കഴിഞ്ഞ വിഷ്ണുവിന്റെ യാത്രകൾക്ക് എപ്പോഴും ഒരു 'മിഥുനം' മൂഡ് ആയിരിക്കും. കാരണം, രണ്ടോ മൂന്നോ കാറുകളിലായി പോകുന്ന യാത്രകളിൽ സഹയാത്രികരായി അച്ഛനും അമ്മയും സഹോദരങ്ങളും അമ്മായിയും കൊച്ചച്ചനും
‘കണ്ണൂർ സ്ക്വാഡ്’ സിനിമയെ കുറ്റം പറഞ്ഞ ഒരു സംവിധായകനെക്കുറിച്ചുള്ള റോബി വർഗീസ് രാജിന്റെ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പത്മ തിയറ്ററിനുള്ളിൽ സിനിമ കാണാൻ എത്തിയപ്പോഴാണ് ഒരു സംവിധായകൻ സിനിമയുടെ ക്ലൈമാക്സിനെ കുറ്റം പറയുന്നത് കേട്ടതെന്നായിരുന്നു റോബി വർഗീസ് ഒരഭിമുഖത്തിൽ
കോഴിക്കോട്∙ 3000 കിലോമീറ്റർ ദൂരെയുള്ള ബംഗ്ലദേശ് അതിർത്തിഗ്രാമം, കൊടുംതണുപ്പ്, ഗ്രാമവാസികളാൽ ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കുമെന്ന ആശങ്ക, അവർക്കിടയിൽ നിന്ന് സാഹസികമായി പ്രതിയെയും കൊണ്ടു കടക്കുന്ന കേരള പൊലീസ്... മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിന്റെ കഥയല്ല. 70 പവൻ സ്വർണവുമായി കടന്നു കളഞ്ഞ ബംഗാൾ
Results 1-10 of 38