Activate your premium subscription today
‘മാമന്നൻ’ സിനിമയെ പ്രശംസിച്ച് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്. മാമന്നൻ ഒരു ഗംഭീര സിനിമയാണെന്നും സ്ക്രീനിൽ ദൃശ്യവത്കരിച്ച ക്രൂരത തനിക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്നും ലക്ഷ്മി പറയുന്നു. ഫഹദ് ഫാസിലും തന്റെ മികവുകൊണ്ട് ആ കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കിയെന്നും എന്നാൽ ഡബ്ബിങ് അല്പം ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു.
‘മാമന്നൻ’ സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രത്നവേലിന്റെ ഭാര്യ ജോതി രത്നവേലിന് ഒരു ഡയലോഗ് പോലും സിനിമയില്‍ ഇല്ല. ജാതിവെറിയാൽ ഭ്രാന്തു പിടിച്ചു നിൽക്കുന്ന രത്നവേലിന്റെ അരികിൽ വരുന്നതും പോലും ഭയത്തോടെയാണ്. മുതിർന്ന ഡബിങ് ആർടിസ്റ്റും അഭിനേത്രിയുമായ ശ്രീജ രവിയുടെ മകളും തെന്നിന്ത്യയിലെ പ്രശസ്ത ഡബിങ്
മലയാളത്തിലെ മറ്റ് സൂപ്പര്സ്റ്റാറുകളെപ്പോലെയല്ല ഈ സൂപ്പര്‍സ്റ്റാര്‍. നായകന്റെ കിരീടം തന്നെ വേണമെന്ന അതിമോഹമൊന്നുമില്ല. വില്ലന്റെ പാളത്തൊപ്പിയണിഞ്ഞും അത് കിരീടമാക്കാനുള്ള വിസ്മയം ഈ പ്രതിഭയ്ക്കുണ്ട്. നിറഞ്ഞാടി കയ്യടി വാങ്ങിയും ചിലപ്പോഴൊക്കെ നായകനും മുകളില്‍ അഴിഞ്ഞാടിയുമുള്ള പാരമ്പര്യവുമുണ്ട്. ഫഹദ്
മാരി സെൽവരാജിന്റെ ‘മാമന്നൻ’ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം അതിലെ കഥാപാത്രനിർമിതിയെപ്പറ്റി ചർച്ചകൾ കൊഴുക്കുകയാണ്. ഫഹദ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ രത്നവേലിന് നായകനെക്കാൾ പ്രാധാന്യം ലഭിക്കുന്നോ എന്നതാണ് വിഷയം. മാമന്നൻ ഒടിടി റിലീസായതിനു പിന്നാലെ ഫഹദ് ഫാസിൽ എന്ന ഹാഷ് ടാഗ്
Results 1-4