Activate your premium subscription today
‘മോമോ ഇൻ ദുബായ്’, ധനുഷിന്റെ ‘വാത്തി’, ഹിന്ദി ചിത്രം ‘കുത്തേ’, ഹോളിവുഡ് ചിത്രം ‘വെയ്ൽ’ എന്നിവയാണ് ഈ ആഴ്ച റിലീസിനെത്തിയ ഒടിടി സിനിമകൾ. ആന്റണി വർഗീസിന്റെ പൂവൻ മാർച്ച് 24ന് സീ 5 പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. മമ്മൂട്ടി–ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ‘ക്രിസ്റ്റഫർ’, സിജു വിൽസന്റെ
സിനിമാപ്രേമികൾക്ക് ആസ്വാദനത്തിന്റെ പുതിയ മാനം പകർന്ന ചിത്രമാണ് സിദ്ധാർഥ് ഭരതന്റെ ചതുരം. സ്വാസികയും റോഷൻ മാത്യുവും അലൻസിയറും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തെ ഒരു ദൃശ്യവിരുന്നായി ഒരുക്കിയത് ഛായാഗ്രാഹകൻ പ്രതീഷ് വർമയാണ്. 1983, കോഹിനൂർ, കിളി പോയി,100 ഡേയ്സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങളുടെ
അടുത്ത കാലത്ത് മാത്രം സിനിമയിലേക്ക് എത്തിച്ചേർന്ന ആളാണ് വിനോയ് തോമസ്. അദ്ദേഹത്തിന്റെ പേരിനോട് ചേർത്തു വയ്ക്കാവുന്ന മലയാളസിനിമകള് മൂന്നെണ്ണമേ ഇറങ്ങിയിട്ടുള്ളൂ. മൂന്നും അതിന്റെ പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രമല്ല, വളരെയധികം ചർച്ചയാകപ്പെടുകയും ചെയ്തു. വിനോയ് തോമസിന്റെ മുള്ളരഞ്ഞാണം എന്ന
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം 'ഇറോട്ടിക് ത്രില്ലർ' എന്ന ജോണർ ചിത്രങ്ങളുടെ കടന്നുവരവിന് വഴിയൊരുക്കുകയാണ്. ചിലരുടെ ചതുരംഗം കളിയിൽ ജീവിതം നഷ്ടപ്പെടുന്ന മനുഷ്യരുടെ കഥ പറയുന്ന ചിത്രത്തിൽ സെലേന എന്ന നായികാവേഷം സ്വാസിക മനോഹരമാക്കി. അധികമാരും ഏറ്റെടുക്കാൻ മടിക്കുന്ന കഥാപാത്രം ഏറ്റെടുത്ത്
പണത്തിന്റെ ഹുങ്കുള്ള, ഇഷ്ടപ്പെട്ടതെല്ലാം വെട്ടിപിടിക്കാൻ മടിക്കാത്ത, എതിർക്കുന്നവരെ അടിച്ചു പരത്തുന്ന, വിട്ടുവീഴ്ച എന്ന വാക്ക് നിഘണ്ടുവിൽ ഇല്ലാത്ത അച്ചായന്റെ രണ്ടാം ഭാര്യയായി സെൽന എത്തുന്നിടത്താണ് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം ആരംഭിക്കുന്നത്. വാർധക്യത്തിലേക്ക് കടന്ന അച്ചായന്റെ വാക്കുകളിൽ
Results 1-5