Activate your premium subscription today
മാത്യു തോമസ്–മാളവിക മോഹനൻ ചിത്രം ക്രിസ്റ്റിയുടെ സക്സസ് ടീസർ റിലീസ് ചെയ്തു. ഫെബ്രുവരി 17 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.നവാഗതനായ ആൽവിൻ ഹെൻറിയാണ് സംവിധാനം. സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും ചേർന്നാണ്
ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടോ നിങ്ങൾ? തിരിച്ചുകിട്ടുമോ എന്നറിയാതെ, ഒന്നും പ്രതീക്ഷിക്കാതെ അനിശ്ചതമായി പ്രണയിച്ചിട്ടുണ്ടോ നിങ്ങൾ? അവളോ അവനോ നിങ്ങളെ തിരികെ സ്നേഹിക്കുമോ എന്നുപോലുമറിയാതെയൊരു പ്രണയം? നിസ്വാർഥമായൊരു പ്രണയം. ഉണ്ടെങ്കിൽ ‘ക്രിസ്റ്റി’യെന്ന സിനിമ നമുക്ക് പകർന്നുതരുന്നത് ആ പ്രണയത്തിന്റെ
Results 1-2