Activate your premium subscription today
വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഹയ എന്ന സിനിമയ്ക്ക് ആശംസകളുമായി എ.എ റഹീമും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. ഹയ എന്ന ചിത്രം ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സാമൂഹികവിഷയമാണ് അവതരിപ്പിക്കുന്നതെന്നും ചിത്രം ചര്‍ച്ചയാവണമെന്നും ഇരു നേതാക്കളും പറഞ്ഞു. സിനിമ ഏറ്റവും ശക്തമായ മാധ്യമമാണെന്നും ഹയ
മുപ്പതിലധികം വർഷങ്ങളുടെ മാധ്യമ പ്രവർത്തന പരിചയവുമായിട്ടാണ് മനോജ് ഭാരതി 'ഹയ' എന്ന തന്റെ ആദ്യ സിനിമയുടെ തിരക്കഥയൊരുക്കിയത്. അടുത്തിടെ ക്യാംപസുകളിൽ അരങ്ങേറിയ ഒരു വിവാദവിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ അത് സുഹൃത്തും സംവിധായകനുമായ വാസുദേവ് സനലുമായി ചർച്ച ചെയ്ത് ഒടുവിൽ അത് ഹയയെന്ന ചലച്ചിത്രമായി മാറുകയായിരുന്നു
Results 1-2