Activate your premium subscription today
അഭിനയം ജീവവായു ആക്കിയ അഭിനേത്രിയാണ് പൂജ മോഹൻരാജ്. പക്ഷേ കാര്യമാത്ര പ്രസക്തമായ വേഷങ്ങളൊന്നും ഈ കലാകാരിയെ തേടിയെത്തിയിട്ടില്ല. ഇരട്ടയിലെ പൊലീസുകാരിയും രോമാഞ്ചത്തിലെ മാല കളഞ്ഞുപോയ കഥാപാത്രവും ഈ താരത്തിന്റെ അഭിനയശേഷി വെളിപ്പെടുന്ന കഥാപാത്രങ്ങളാണ്. ഇപ്പോൾ നീല വെളിച്ചത്തിൽ റിമ കല്ലിങ്കൽ അവതരിപ്പിച്ച
മനുഷ്യരുടെ എല്ലാ അനുഭവങ്ങളെയും യുക്തിചിന്തകൊണ്ടുമാത്രം വ്യാഖാനിക്കാൻ കഴിയില്ല. ഉത്തരം കണ്ടുപിടിക്കാൻ സാധിക്കാത്ത അതീന്ദ്രിയാനുഭവങ്ങൾ ലോകത്തിൽ ഒരുപാടുണ്ട്. അഴിച്ചുചെല്ലുമ്പോൾ പിന്നെയും മുറുകിവരുന്ന ത്രില്ലടികൾ. ഹൊറർ നോവലുകളും സിനിമകളും ഇത്തരത്തിൽ ഇന്നും നല്ല വിപണിമൂല്യമുള്ള ഉൽപ്പന്നങ്ങളാണ്.
സമൂഹമാധ്യമങ്ങളിലൂടെ എന്തെങ്കിലും പറഞ്ഞ് കയ്യടി വാങ്ങിക്കുന്നതിനേക്കാൾ പ്രവർത്തിയിലൂടെ ആർക്കെങ്കിലും ഉപകാരപ്രദമായത് ചെയ്യാനാവണമെന്ന് ടൊവിനോ. നീലവെളിച്ചം സിനിമയുടെ ഗൾഫ് പ്രദർശനവുമായി ബന്ധപ്പെട്ട് ദുബായിൽ സംസാരിക്കുകയായിരുന്നു താരം. താൻ പ്രതികരിച്ചാൽ സമൂഹത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന്
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ ഹൊറർ ചിത്രമെന്ന് അറിയപ്പെടുന്ന 'ഭാർഗവീനിലയം' പുതിയകാലത്ത് നവഭാവുകത്വത്തോടെ വീണ്ടും അവതരിക്കുകയാണ് നീലവെളിച്ചം എന്ന സിനിമയിലൂടെ. എംടിയുടെ നീലത്താമരയും പത്മരാജന്റെ രതിനിർവേദവും മലയാളത്തിൽ രണ്ടുകാലഘട്ടത്തിൽ ചലച്ചിത്രഭാഷ്യം കൈവരിച്ചിട്ടുണ്ടെങ്കിലും പുതിയപതിപ്പുകൾക്ക്
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ചം’ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ആദ്യ ദിവസം പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. യഥാർഥയെ കഥയെ അതുപോലെ തന്നെ ആവിഷ്കരിച്ചിരിക്കുന്ന സിനിമയുടെ മേക്കിങ് ആണ് ഗംഭീരമെന്ന് സിനിമ
Results 1-5