Activate your premium subscription today
അജു വർഗീസ് നായകനായി എത്തിയ സാജൻ ബേക്കറി തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ വിമർശിക്കാനെത്തിയ യുവാവിന് അജു വർഗീസ് നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. റാന്നിയിലെ തിയറ്ററിൽ ചിത്രത്തിന്റെ ഹൗസ്ഫുൾ ഷോയുടെ ഫോട്ടോ അജു പങ്കുവയ്ക്കുക ഉണ്ടായി. ‘ഹൗസ് ഫുൾ ബോർഡ്
കണ്ടിരിക്കാൻ സുഖമുള്ളൊരു മനോഹര ചിത്രം. അജു വർഗീസും ലൈനയും മുഖ്യ വേഷത്തിലെത്തിയ സാജൻ ബേക്കറി സിൻസ് 1962 ന് ഈ വിശേഷണമാണ് ഏറ്റവും ഉചിതം. അപ്രതീക്ഷിതമായി ഒന്നുമില്ല, ഫീൽഗുഡ് സിനിമകളുടെ പ്രധാന ചേരുവകളിൽ വൃത്തിയോടും സ്വാദിഷ്ടത്തോടെയും സാജൻ ബേക്കറിയിൽ വേവിച്ചെടുത്തിരിക്കുന്നു. റാന്നിയാണ് കഥയ്ക്ക്
Results 1-2