Activate your premium subscription today
ലോകത്തിലെ ഏറ്റവും വിലയുള്ള ദ്രാവകങ്ങൾ പരിഗണിച്ചാൽ തേൾവിഷം അതിന്റെ മുകളിൽ തന്നെ വരും. ഡെത്ത്സ്റ്റാക്കർ സ്കോർപിയോൺ വെനം എന്ന തേൾവിഷത്തിന് ഒരു ഗാലന് 3.9 കോടി യുഎസ് ഡോളറാണ് വില.
റിയാദ് ∙ പുതിയ ഇനത്തിലുള്ള തേളിനെ കണ്ടെത്തിയെന്ന് സൗദി ദേശീയ വന്യജീവി കേന്ദ്രം അധികൃതർ അറിയിച്ചു. റിയാദ് പ്രവിശ്യയ്ക്ക് തെക്ക്ഭാഗത്തുള്ള മജാമി അൽ ഹദ്ബ് റിസർവിലാണ് ലെയൂറസ് ജനുസിൽപെട്ട തേളിനെ കാണാൻ കഴിഞ്ഞത്. രൂപാന്തര വിവരണത്തെയും ജനിതക വിശകലനത്തെയും അടിസ്ഥാനപ്പെടുത്തി കണ്ടുപിടിച്ച പുതിയ ഇനത്തെക്കുറിച്ച് രാജ്യാന്തര ശാസ്ത്ര ജേണലായ ‘സൂകീസി’ൽ പ്രസിദ്ധീകരിച്ചു.
വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന രാജ്യമാണ് ഇന്ത്യ. പാമ്പ്, ചിലന്തി, ആന, നായ, പശു, എലി എന്നിങ്ങനെ പലതരം ജീവികൾക്കായി ക്ഷേത്രങ്ങൾ തന്നെയുണ്ട്. ആന്ധ്രാപ്രദേശിലെ കുർണൂല്‍ ജില്ലയിൽ നടന്നുവരുന്ന കോണ്ട്രായുടി കൊണ്ടയിലെ കൊണ്ടലരായുഡു ആരാധന ഏറെ
ക്രൊയേഷ്യയിൽ അവധിക്കാലം ആഘോഷിച്ച് ഓസ്ട്രിയയില്‍ മടങ്ങിയെത്തിയ യുവതിയുടെ സ്യൂട്ട്കേസിനുള്ളിൽ പതുങ്ങിയിരുന്നത് 18 തേളുകൾ. ശനിയാഴ്ച വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ഇവർ തന്റെ സ്യൂട്ട്കേസിനുള്ളിൽ ഒളിച്ചിരുന്ന തേളുകളെ കണ്ടെത്തിയത്. അമ്മയും കുഞ്ഞുങ്ങളും ഉൾപ്പെടെ 18 ജീവനുള്ള തേളുകളെയാണ് ഇവരുടെ സ്യൂട്ട്കേസിൽ
വിയന്ന ∙ ക്രൊയേഷ്യയിൽ അവധിക്കാലം ആഘോഷിച്ച് ഓസ്ട്രിയയില്‍ മടങ്ങിയെത്തിയ യുവതി തന്റെ സ്യൂട്ട്കേസ് തുറന്നപ്പോൾ ഞെട്ടി. ജീവനുള്ള18 തേളുകൾ! അമ്മയും കുഞ്ഞുങ്ങളുമെന്ന് Croatia, Scorpions, Manorama News
Results 1-5