Activate your premium subscription today
മത്സ്യത്തൊഴിലാളികൾ സർക്കാരിനെതിരെ പ്രതിഷേധം നടത്തുന്ന ചിലെയിലെ വൽപരാസോ ഗ്രാമത്തിലേക്കു പോകുന്ന പൊലീസ് വാഹനം തടഞ്ഞ രണ്ട് കടൽ സിംഹങ്ങളുടെ ചിത്രം ശ്രദ്ധേയമാകുകയാണ്. പ്രതിഷേധക്കാർ റോഡിലേക്കിട്ട മത്സ്യം തിന്നാൻ എത്തിയതായിരുന്നു അവർ. മത്സ്യനയം
കലിഫോർണിയയിലെ സാൻ ഡിയാഗോയിലെ പ്രശസ്തമായ ലാ ജോല്ല കോവ് ബീച്ചിൽ സഞ്ചാരികളെ ഓടിച്ച് കടൽ സിംഹങ്ങൾ. ഞായാറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വെള്ളത്തിലുണ്ടായിരുന്ന കടൽസിംഹങ്ങൾ ശബ്ദമുണ്ടാക്കി കൊണ്ടാണ് സഞ്ചാരികളെ അവിടെനിന്നും ഓടിക്കുന്നത്. ഭയന്നുവിറച്ച ആളുകൾ
അക്വേറിയത്തിൽ നിന്ന് പുറത്തുചാടുന്ന ഭീമൻ കടൽ സിംഹത്തിന്റെ വിഡിയോ വൈറൽ. സ്പെയിനിലെ മല്ലോർക്കയിലെ മറൈൻലാൻഡ് എന്ന അക്വേറിയത്തിലാണ് സംഭവം. ഏകദേശം 330 പൗണ്ട് ഭാരമുള്ള കടൽസിംഹമാണ് പുറത്തുചാടിയത്.
ആക്രമിക്കാനെത്തിയ കൊലയാളി തിമിംഗലങ്ങളിൽ നിന്നു രക്ഷതേടി ബോട്ടിൽ ചാടിക്കയറിയ നീർനായയെ കടലിലേക്ക് ചാടിച്ച് യുവതി. കാനഡയിലെ വാൻകൂവറിൽ ദ്വീപിനു സമീപമാണ് സംഭവം. കൊലയാളി തിമിംഗലങ്ങൾ കൂട്ടമായി ആക്രമിക്കാനെത്തിയതിനെ തുടർന്ന് നീർനായ യുവതിയുടെ ബോട്ടിൽ രക്ഷ തേടുകയായിരുന്നു.ബോട്ടിൽ പെട്ടെന്ന് നീർനായയെ കണ്ട
ഒരു വിഭാഗത്തിൽപ്പെട്ട ജീവികളുടെ സംരക്ഷണത്തിന് വേണ്ടി മറ്റൊരു വിഭാഗത്തിൽപ്പെട്ട നൂറുകണക്കിന് ജീവികളെ കൊന്നൊടുക്കാൻ ഒരുങ്ങുകയാണ് അമേരിക്കയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ. സാൽമൺ മത്സ്യങ്ങള്‍ അടക്കമുള്ള ചിലയിനം പുഴമീനുകളെ രക്ഷിക്കുന്നതിനു വേണ്ടി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി നീർനായകളെ കൂട്ടമായി
Results 1-5