Activate your premium subscription today
മനുഷ്യനിർമിതമായ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകൾ അനുദിനം വികസിച്ച് വരികയാണ്. ഒട്ടേറെ പരിമിതികൾക്ക് ഉള്ളിൽ നിന്ന് തന്നെ ഈ സാങ്കേതിക വിദ്യകളുടെ ശൈശവ കാലത്തിൽ ശാസ്ത്രലോകം നിരവധി കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. ജന്തുഗവേഷണത്തിന്റെ കാര്യമെടുത്താൽ
സമുദ്രത്തിലെ ഏറ്റവും അപകടകാരികളായ ഇനമാണ് ഓർക്ക തിമിംഗലങ്ങൾ അഥവാ കൊലയാളി തിമിംഗലങ്ങൾ. കൂട്ടം ചേർന്ന് ഇരയെയോ എതിരാളികളെയോ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതാണ് ഇവയുടെ പ്രധാന സ്വഭാവ സവിശേഷത. അത്തരത്തിൽ കൺമുന്നിൽ കിട്ടിയ ഗ്രേ വെയിൽ വിഭാഗത്തിൽപ്പെട്ട ഒരു തിമിംഗല കുഞ്ഞിനെ കൂട്ടംചേർന്ന് ആക്രമിക്കുന്ന ഓർക്ക
ശരീരത്തിൽ മഴവിൽവർണങ്ങളുള്ള സീ സ്ലഗിനെ (ഒരിനം കടലൊച്ച്) ബ്രിട്ടനിലെ ഫാൾമൗത്തിനു സമീപം തീരത്തുള്ള ഒരു പാറക്കുളത്തിൽ കണ്ടെത്തി. ബീച്ചിലെത്തിയ വിക്കി ബാർലൗ എന്ന ബ്രിട്ടിഷ് വനിതയാണ് ഈ ഒച്ചിനെ കണ്ടെത്തിയത്. സ്പൈഡർ ക്രാബ് എന്നറിയപ്പെടുന്ന വലിയ ഞണ്ടുകളെ തിരഞ്ഞാണ് ഗ്രാഫിക് ഡിസൈനറായ വിക്കി ബീച്ചിലെത്തിയത്.
ചില ജീവികളെ ഏതു ഗണത്തിൽപെടുത്തണമെന്ന് ശാസ്ത്രജ്ഞർ പോലും അമ്പരന്നു നിന്ന സമയങ്ങളുണ്ട്. പക്ഷിയാണോ,മൃഗമാണോ, ഉരഗമാണോ മീനാണോ എന്നു പോലും തീർച്ചയാക്കാൻ പറ്റാത്ത അവസ്ഥ. ഇത്തരമൊരു അവസ്ഥയായിരുന്നു പ്ലാറ്റിപ്പസ് എന്ന ഓസ്ട്രേലിയയിലെ വിചിത്രജീവിയെ കണ്ടെത്തിയ കാലത്ത് ഗവേഷകർക്ക് ഉടലെടുത്തത്. ‘താറാവിനു സമമായ
1940 മുതൽ 1960 കാലഘട്ടത്തിലാണ് ടൺ കണക്കിന് വരുന്ന ഡിഡിറ്റി എന്ന കീടനാശിനി അടങ്ങിയ ബാരലുകൾ ലൊസാഞ്ചലസ് തീരത്തിന് സമീപം കടലിലേക്ക് വലിയ തോതിൽ പുറന്തള്ളപ്പെട്ടത്. ലൊസാഞ്ചലസ് മേഖലയിൽ ഡിഡിറ്റിയുടെ വിതരണം നടത്തിയിരുന്ന കമ്പനിയാണ് നൂറ് കണക്കിന് ബാരലുകൾ പസഫിക് സമുദ്രത്തിൽ ഉപേക്ഷിച്ചത്. പതിറ്റാണ്ടുകൾ
ലോകമെങ്ങുമുള്ള ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവമായി മാറിയിരിക്കുകയാണ് നീരാളി. പലതരത്തിലുള്ള വിഭവങ്ങളാണ് നീരാളികളുടെ മാംസം കൊണ്ട് തയാറാക്കുന്നത്, ഓരോ വർഷവും ലോകമെമ്പാടും ഏകദേശം 420,000 മെട്രിക് ടൺ നീരാളി മാംസം ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. യുവ തലമുറയുടെ സാഹസിക രുചിഭേദങ്ങളും പോഷക
ജന്മം നൽകുന്ന കുഞ്ഞുങ്ങളോട് മനുഷ്യരെപ്പോലെയോ ഒരുപക്ഷേ മനുഷ്യരേക്കാൾ അധികമോ സ്നേഹമുള്ളവയാണ് മിക്ക ജീവികളും. എന്നാൽ കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നതിന്റെ വേദന മനുഷ്യനെപ്പോലെ മറ്റു ജീവജാലങ്ങൾക്ക് പ്രകടിപ്പിക്കാനായെന്നു വരില്ല. തനിക്ക് നഷ്ടപ്പെട്ടെന്നു കരുതിയ കുഞ്ഞിനെ തിരികെ ലഭിച്ച നിമിഷത്തിൽ ഒരു അമ്മ നീർനായ
ഏതാണ്ട് അയ്യായിരം മൈൽ ചുറ്റളവുള്ള കടൽ പായൽക്കൂട്ടം ഒരു തീരത്തേക്കെത്തിയാൽ അത് ആ തീരത്തിന്റെ നിലവിലുള്ള ആവാസവ്യവസ്ഥയേയും സാഹചര്യങ്ങളെ പോലും മാറ്റി മറിച്ചേക്കാം. ഏതാണ്ട് സമാനമായ അവസ്ഥയാണ് ഫ്ലോറിഡ തീരത്തെയും കാത്തിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഈ പായൽ കൂട്ടം ശൂന്യാകാശത്ത് നിന്നുപോലും കാണാൻ കഴിയുന്ന
വർഷങ്ങളായി തന്റെ വർഗത്തിൽപ്പെട്ട ഒരു ജീവിയെ പോലും കാണാതെ ഏകാന്തത അനുഭവിച്ചു കഴിഞ്ഞ കിസ്ക എന്ന ഓർക്ക തിമിംഗലം ഓർമയായി. കാനഡയിൽ കൂട്ടിൽ അടയ്ക്കപ്പെട്ട നിലയിൽ കഴിയുന്ന അവസാനത്തെ ഓർക്ക തിമിംഗലമായിരുന്നു കിസ്ക. മറൈൻലാൻഡിലെ ഒന്റാറിയോ തീം പാർക്കിലാണ് ഇത്രയും കാലം കിസ്ക കഴിഞ്ഞിരുന്നത്. ഐസ്ലൻഡിലെ
മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ കൃത്രിമ ആവാസവ്യവസ്ഥ വികസിപ്പിച്ച് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം. സുസ്ഥിര മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന രാജ്യാന്തര സമ്മേളനത്തിലാണ് കൃതൃമ മത്സ്യ ആവാസ വ്യവസ്ഥയുടെ സാധ്യതകള്‍ അവതരിപ്പിച്ചത്.സമുദ്രാന്തര്‍ഭാഗത്ത് അക്വേറിയത്തിന്
Results 1-10 of 18