Activate your premium subscription today
കഴിഞ്ഞദിവസമാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്രാമയായ അഗ്ലീസ് റിലീസ് ചെയ്തത്. അതിനു തൊട്ടു പിന്നാലെ കേരള ടൂറിസത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 'അഗ്ലീസ്' സിനിമയുടെ ഒരു സീനിൽ നമ്മുടെ അതിരപ്പിള്ളി വെള്ളച്ചാട്ടം
അതിരപ്പിള്ളി∙ ആദിവാസി യുവതി വനത്തിനുള്ളിൽ പ്രസവിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചു. മുക്കമ്പുഴ ആദിവാസി പ്രകൃതിയിലെ സുബീഷിന്റെ ഭാര്യ മിനിക്കുട്ടിയാണ് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ വാഴച്ചാൽ റേഞ്ചിലെ വനത്തിൽവച്ച് പ്രസവിച്ചത്. ഏഴുമാസം ഗർഭിണിയായ യുവതി ഭർത്താവിനൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ രണ്ടുദിവസം
തൃശൂർ∙ ചാലക്കുടി അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ കാട്ടാനക്കൂട്ടം ചായക്കട തകര്‍ത്തു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ചായക്കടയിലെ സാധനസാമഗ്രികള്‍ വലിച്ചിടുകയും ഗ്രില്ല് തകര്‍ക്കുകയും ചെയ്തു. കൊന്നക്കുഴി സ്വദേശിനി സുഹറയുടെ കടയാണ് ആനക്കൂട്ടം തകര്‍ത്തത്. ആറ് ആനകള്‍ അടങ്ങുന്ന കൂട്ടമാണ് കടയുടെ ഭാഗത്ത്
വംശനാശ ഭീഷണി നേരിടുന്ന പാണ്ടൻ വേഴാമ്പലുകൾ (Malabar pied Hornbill) ചാലക്കുടി പുഴയിലെ തുരുത്തുകളിലെ വന്മരങ്ങളിൽ വീണ്ടും ചേക്കേറി തുടങ്ങി. സന്ധ്യ മയങ്ങുന്നതോടെ കൂട്ടമായി കൂടണയാൻ എത്തുന്ന വേഴാമ്പലുകൾ പുലർവെട്ടം വീഴുന്നതോടെ തീറ്റ തേടി ഉൾവനത്തിലേക്കു മടങ്ങും.വാഴച്ചാൽ ഡിവിഷനിലെ വനമേഖലയിലാണ് പാണ്ടൻ
തൃശൂർ∙ അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങിയ തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്കു നേരെ കാട്ടാനയുടെ ആക്രമണം. ഇന്നു വൈകിട്ട് മൂന്നു മണിയോടെയാണു സംഭവം. കോയമ്പത്തൂർ കണ്ണിമാർ നഗർ സ്വദേശികളായ സുരേഷ്, താമരസെൽവി എന്നിവരാണ് ബൈക്കിൽ പോകുമ്പോൾ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. റോഡ് കുറുകെ കടക്കുന്ന കാട്ടാനയെ കണ്ട് ബൈക്കിൽനിന്നിറങ്ങി ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.
അതിരപ്പിള്ളി ∙ സംസ്ഥാനാന്തര പാതയായ വാഴച്ചാൽ– മലക്കപ്പാറ റോഡിൽ ഇന്നു മുതൽ ഈ മാസം 20 വരെ പൂർണമായി ഗതാഗതം നിരോധിച്ചു. ആനമല റോഡിലെ അമ്പലപ്പാറയിൽ റോഡ് ഇടിഞ്ഞുവീണ ഭാഗത്തു പുനർ നിർമാണം നടത്തുന്നതിനാണു ഗതാഗത നിരോധനം ഏർപ്പെടുത്തിയത്. അതിരപ്പിള്ളി ഭാഗത്തു നിന്നു വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ വനംവകുപ്പ്
‘കേരളത്തിലെ നയാഗ്ര’ എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം, എത്ര കണ്ടാലും മടുക്കില്ല. പല കാഴ്ചയിൽ പല ഭാവങ്ങളായിരിക്കും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. കേരളത്തിന്റെ രണ്ടറ്റത്തുനിന്നും സഞ്ചാരികൾക്ക് ഒരു ദിവസത്തെ യാത്ര കൊണ്ട് എത്താവുന്ന സ്ഥലം. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോയ വിശേഷങ്ങൾ
അതിരപ്പിള്ളി ∙ ആനമല പാതയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ദുരന്ത നിവാരണ അതോററ്റിയുടെ നിർദശപ്രകാരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വലിയ ഭാരവാഹനങ്ങൾ,ടൂറിസ്റ്റ് ബസുകൾ തുടങ്ങിയ വാഹനങ്ങൾക്കാണു വിലക്ക്.ഇതോടെ മലക്കപ്പാറ തേയില ഫാക്ടറികളിലേക്കു വിറകുമായി എത്തിയ ലോറികൾ തമിഴ്നാടു വഴി യാത്ര തുടർന്നു. ശനിയാഴ്ച
അതിരപ്പിള്ളി ∙ അതിരാവിലെ ക്ഷണിക്കാതെ വീട്ടുവാതിൽക്കൽ എത്തിയ അതിഥിയെ കണ്ടതിന്റെ ഞെട്ടൽ മാറിയിട്ടില്ല സാബു തച്ചേത്തിനും കുടുംബത്തിനും. പൂർണ വളർച്ചയെത്തിയ ഭീമൻ ചീങ്കണ്ണിയായിരുന്നു അതിഥി! പുലർച്ചെ രണ്ടു മണി മുതൽ വീടിന്റെ വരാന്തയിൽ തട്ടലുംമുട്ടലും കേട്ടാണ് അഞ്ചരയോടെ ഭാര്യ വാതിൽ തുറന്നു നോക്കിയത്. ....| Alligator | Athirappilly | Manorama News
വെള്ളച്ചാട്ടം കാണാനുള്ള വിലക്കു നീങ്ങിയതോടെ അതിരപ്പിള്ളി ഉണർന്നു. വെള്ളച്ചാട്ടം അടുത്തു നിന്നു കാണാൻ പാകത്തിൽ ടൂറിസം കേന്ദ്രങ്ങൾ 11ന് തുറക്കാനും തീരുമാനമായതോടെ സഞ്ചാരികൾക്കും അതിരപ്പിള്ളിയിലെ വ്യാപാരികൾക്കും ആശ്വാസമായി.... Covid 19, Athirappilly Water Falls, Kerala Tourism
Results 1-10 of 36