Activate your premium subscription today
ലോകത്തിൽ സമുദ്രജീവികൾ നടത്തിയ ഏറ്റവും വലിയ വേട്ടയെക്കുറിച്ച് പഠിച്ച് ശാസ്ത്രജ്ഞർ. നോർവേ തീരത്തിനടുത്ത് കാപ്പെലിൻ എന്ന ചെറു ആർട്ടിക് മത്സ്യങ്ങളെ അറ്റ്ലാന്റിക് കോർഡ് എന്ന മത്സ്യങ്ങളാണ് വേട്ടയാടിയത്.
ഐസ്ലൻഡിലെ അദ്ഭുതമാണ് ഡയമണ്ട് ബീച്ച്. കറുത്ത മണൽത്തരികൾ നിറഞ്ഞുകിടക്കുന്ന ഒരു തുണ്ടു കടൽക്കര. അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് വമ്പൻ ഐസ്പാളികളെ എത്തിക്കുന്ന ജോകുൽസാർലൻ ഗ്ലേഷ്യർ ലഗൂണിന് തൊട്ടടുത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഈ ബീച്ചിൽ ചെന്നാൽ വെളുത്ത വജ്രത്തുണ്ടുകൾ ചിതറിക്കിടക്കുന്നതു പോലെ
അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ബോട്ട് യാത്രയ്ക്ക് പുറപ്പെട്ട ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.
ടൈറ്റാനിക് അവശിഷ്ടങ്ങളിൽ പര്യവേക്ഷണം ചെയ്യുന്നതിനിടെ ഓഷ്യൻഗേറ്റ് കമ്പനിയുടെ ടൈറ്റൻ പേടകം തകർന്നു കമ്പനിയുടെ സ്ഥാപകൻ ഉൾപ്പടെ 5 പേരാണ് കൊല്ലപ്പെട്ടത്. ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു.
പ്രായമൊന്നു കുറഞ്ഞു കിട്ടിയാലെന്നു ചിന്തിക്കുന്നവർ ഏറെ. കടൽ ചിലപ്പോൾ ഒരു മാർഗം തുറന്നേക്കും. യുഎസ് മുൻ നാവിക ഉദ്യോഗസ്ഥനും ഗവേഷകനുമായ ജോസഫ് ഡിട്ടൂരി ഒരു പഠനത്തിന്റെ ഭാഗമായി 93 ദിവസം അറ്റ്ലാന്റിക് സമുദ്രത്തിനടിയിൽ കഴിഞ്ഞു. പ്രത്യേകം തയാറാക്കിയ പേടകത്തിലായിരുന്നു താമസം.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമുദ്രങ്ങളാണ് പസിഫിക്കും അറ്റ്ലാന്റിക്കും. ഇവ തമ്മിൽ കൂടിക്കലരുന്ന സ്ഥലങ്ങൾ അപൂർവമാണെങ്കിലും ഉണ്ടെന്നു പറയാം. വളരെ പ്രശസ്തമായ കപ്പൽപാതയായ പാനമ കനാൽ ഇത്തരമൊരു ജംക്ഷനാണ്.
അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ മുങ്ങിയ നിലയിൽ സ്ഥിതി ചെയ്യുന്ന പ്രാചീന കരഭാഗത്ത് അമൂല്യമായ ധാതുക്കളുണ്ടെന്നു ഗവേഷകരുടെ പഠനം. റയോ ഗ്രാൻഡ് റൈസ് എന്നറിയപ്പെടുന്ന ഈ പ്രാചീന ദ്വീപ് 4 കോടി വർഷം മുൻപാണ് രൂപീകരിക്കപ്പെട്ടത്.
2022ൽ ലോകസമുദ്രമേഖലയിൽ അദ്ഭുതമുളവാക്കിയ ഒരു സംഭവം നടന്നു. 107 വർഷങ്ങൾക്ക് മുൻപ് അന്റാർട്ടിക്കയിൽ മറഞ്ഞ പ്രശസ്ത കപ്പലായ എൻഡുറൻസ് കടലിനടിയിൽ നിന്നു കണ്ടെത്തി. വിഖ്യാത ബ്രിട്ടിഷ് ഐറിഷ് പര്യവേക്ഷകനായ സർ ഏർണസ്റ്റ് ഷാക്കിൾടണിന്റെ കപ്പലായിരുന്നു ഇത്. 1915ലാണ് അന്റാർട്ടിക്കയ്ക്കു സമീപം
മോണ്ടെവിഡിയോ, പരാഗ്വേ∙ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ രണ്ടായിരത്തോളം പെൻഗ്വിനുകളെ കിഴക്കൻ യുറഗ്വായുടെ തീരത്ത് ചത്ത നിലയിൽ കാണപ്പെട്ടു. പക്ഷിപ്പനിയല്ല കാരണമെന്നാണ് വിവരം. അതേസമയം, ഇത്രയധികം പെൻഗ്വിനുകളുടെ കൂട്ടമരണ കാരണം അജ്ഞാതമായി തുടരുകയാണ്. മഗല്ലനിക് പെൻഗ്വിനുകളാണ് തീരത്ത് അടിഞ്ഞത്. കൂടുതലും
സിഡ്നി ∙ ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ 5 പേരുമായി അറ്റ്ലാന്റിക്കിൽ തകർന്ന ടൈറ്റൻ സമുദ്രപേടക ദുരന്തത്തെപ്പറ്റി ഓഷൻഗേറ്റ് കമ്പനി സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷിനു നേരത്തേതന്നെ സൂചനയുണ്ടായിരുന്നെന്നു വെളിപ്പെടുത്തൽ. സ്റ്റോക്ടൻ റഷിന്റെ അടുത്ത സുഹൃത്തായ കാൾ സ്റ്റാൻലിയാണ്
Results 1-10 of 41