Activate your premium subscription today
ലോകമെമ്പാടുമുള്ള വളർത്തുപൂച്ചകളിലെ മുഖ്യ മരണകാരണങ്ങളിലൊന്നായി അറിയപ്പെട്ടിരുന്ന രോഗമാണ് ഫെലൈൻ പാൻ ലൂക്കോപീനിയ എന്ന രോഗം. ഫലപ്രദമായ വാക്സിന്റെ ലഭ്യത മൂലം പ്രതിരോധിക്കാവുന്ന ഒന്നായി ഇന്നതു മാറിയിരിക്കുന്നു. പൂച്ചകളില് കണ്ടുവരുന്ന അതിതീവ്രമായ സാംക്രമിക രോഗമായ ഇത് ഫെലൈൻ പാർവോ, ഫെലൈൻ ഡിസ്റ്റംബർ എന്നീ
? എന്റെ പേർഷ്യൻ പൂച്ചക്കുഞ്ഞുങ്ങളുടെ മുഖത്ത് പൊറ്റൻപോലെ കാണുന്നു. രോമം പൊഴിയുന്നുമുണ്ട്. എന്താണ് കാരണം. പ്രതിവിധിയെന്ത്. പി.എം.ചാക്കോച്ചൻ, നെടുങ്കണ്ടം, ഇടുക്കി പൂച്ചകളിൽ നിരന്തരമായ ചൊറിച്ചിൽ, രോമം കൊഴിച്ചിൽ, സാധാരണമല്ലാത്തവിധം ദേഹം നക്കിത്തുടയ്ക്കൽ എന്നിവ ചർമരോഗത്തിന്റെ ലക്ഷണമാണ്. ദേഹത്തിലെ ചില
നീളൻ രോമക്കാരായ പൂച്ചകളെ ആർക്കാണ് ഇഷ്ടമില്ലാത്തത്. വൃത്തിക്ക് പ്രാധാന്യം കൽപിക്കുന്നവരായതുകൊണ്ടുതന്നെ അവയെ പരിപാലിക്കാനുമെളുപ്പം. നമ്മുടെ നാട്ടിൽ രോമക്കാരായ പേർഷ്യൻ പൂച്ചകൾക്ക് പ്രചാരമേറിയിട്ട് വർഷങ്ങളായി. എന്നാൽ, കേവലം ആയിരങ്ങൾ മുതൽ പതിനായിരങ്ങളും ലക്ഷങ്ങളും വിലയുള്ള പേർഷ്യൻ പൂച്ചകൾ പല
അരുമയായി നമ്മുടെ വീടകങ്ങളിൽ വാഴുന്ന പൂച്ചകളുടെ ആരോഗ്യം ചോർത്തുന്ന വിരകൾ ഏറെയുണ്ട്. പുറത്തോട്ടൊന്നും വിടാതെ അകത്തളത്തിൽ തന്നെ വളർത്തിയാലും വിരകൾ പലവഴി പൂച്ചകളുടെ ഉള്ളിൽ കയറിക്കൂടും. ഇങ്ങനെ പൂച്ചയുടെ വയറ്റിനുള്ളിൽ വിരകൾ എത്തി ദിവസങ്ങൾ കഴിഞ്ഞാലും ലക്ഷണങ്ങൾ ഒന്നും തന്നെ പുറത്തുകാണില്ല എന്നതാണ് കാര്യം.
തമിഴിൽ ‘പാപ്പ’ എന്നാൽ കുഞ്ഞ്. അനുജനെ ആദ്യമായി നേരിൽകണ്ട നിമിഷം ഒന്നര വയസുകാരൻ ചേട്ടൻ വിടർന്ന കണ്ണുകളോടെ അമ്മയോടു കൊഞ്ചിപ്പറയുന്നു, 'അമ്മേ പാപ്പ, ദേ പാപ്പ'. ഉണ്ണിക്കുട്ടൻ ഇട്ടുകൊടുത്ത ചെല്ലപ്പേരിനെ ഞങ്ങളും സ്വീകരിച്ചു- പാപ്പ. അതു ചിലപ്പോൾ പാപ്പിയാകും. വികാരഭേദങ്ങൾക്കനുസരണമായി പിന്നെയും ചെറിയ
അരുമകളുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകുന്ന കോളം ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇത്തരത്തിലൊരു കുറിപ്പ് എഴുതുന്നത്. ഞാൻ ഐഷ ഷാലിൻ. മലപ്പുറമാണ് സ്വദേശം. എനിക്കുണ്ടായ വളരെ വേദനാജനകമായ അനുഭവം പങ്കുവയ്ക്കണമെന്നു തോന്നി. എനിക്ക് 6 പൂച്ചകൾ അരുമകളായിട്ടുണ്ടായിരുന്നു. ഒരമ്മയും 5 കുഞ്ഞുങ്ങളും.
പപ്പി എന്ന നായകുട്ടിയുടെയും നാഗരത്ന എന്ന വീട്ടമ്മയുടെയും ജീവിതകഥ കഴിഞ്ഞ ദിവസം പത്രത്തിൽ വായിച്ചപ്പോൾ, Hachiko - A dog's story എന്ന മൂവി കണ്ടത് ഓർത്തു പോയി. കണ്ണുനിറഞ്ഞല്ലാതെ ആ സിനിമ ആർക്കും കാണാൻ കഴിയില്ല. കഴിഞ്ഞ ദിവസം ഒരു പൂച്ചക്കുട്ടൻ ആശുപത്രിയിൽ വന്നു. അപ്പു! അവനു രണ്ടു വയസുണ്ട്. അവനിപ്പോൾ
പൂച്ചകളിലെ എച്ച്ഐവി എന്നാണ് എഫ്ഐവി (Feline Immunodeficiency Virus) രോഗം അറിയപ്പെടുക. പൂച്ചകളിൽനിന്ന് പൂച്ചകളിലേക്കു പകരുന്ന ഈ വൈറസ് ബാധ മനുഷ്യരെ ബാധിക്കില്ല എന്നത് ആദ്യംതന്നെ ഓർമിപ്പിക്കട്ടെ. അതുകൊണ്ടുതന്നെ അനാവശ്യ പേടിയും വേണ്ട. Retro Viridae കാരണമാണ് ഈ രോഗം ഉണ്ടാകുന്നത്. 9 മാസം പ്രായമുള്ള ഹണി(ആൺ
പൂച്ചയുറക്കം: ആയുസ്സിന്റെ 70 ശതമാനം സമയവും ഉറങ്ങിത്തീർക്കുന്ന പൂച്ചയെപ്പോലെ മറ്റൊരു ജീവി ഉണ്ടോ എന്ന് സംശയം. ദിവസത്തിൽ 18 മണിക്കൂറും പൂച്ച ഉറക്കം തന്നെ. മേയര് പൂച്ച: ജനപ്രതിനിധിയായി ചരിത്രത്തിൽ സ്ഥാനം പിടിച്ച ഒരു പൂച്ചയുണ്ട്. ഒന്നും രണ്ടുമല്ല, നീണ്ട 20 വർഷം സ്റ്റബ്സ് എന്ന പൂച്ചയായിരുന്നു
ഒരു ദിവസം ഒരു പൂച്ചയുടെ ഉടമയുടെ മെസേജ് വന്നു. കക്ഷി വളരെ സങ്കടത്തിലാണ്. കാര്യം എന്താന്നുവച്ചാൽ, അദ്ദേഹം ഒരു പൂച്ചക്കുട്ടിയെ വളർത്താൻ തുടങ്ങി. ഇപ്പോൾ 4 ദിവസമായി അദ്ദേഹം മര്യാദയ്ക്ക് ഉറങ്ങിയിട്ട്. ഉറക്കകുറവ് കാരണം അദ്ദേഹത്തിന് സഹിക്കാൻ വയ്യാത്ത തലവേദനയുമുണ്ട്. പ്രശ്നമിതാണ്, അദ്ദേഹത്തിന്റെ പൂച്ച
Results 1-10 of 45