Activate your premium subscription today
പ്രകൃതി സ്നേഹികളെയും ഫൊട്ടോഗ്രാഫർമാരെയും ജസാനിലേക്ക് ആകർഷിച്ച് ദേശാടന പക്ഷികളായ ഫ്ളെമിംഗോകളും പച്ചപ്പ് പുതച്ചു നിൽക്കുന്ന കണ്ടൽക്കാടുകളും. സൗദിയുടെ തെക്ക്–പടിഞ്ഞാറൻ കോണിലായി ചെങ്കടലിന്റെ തീരത്താണ് ജിസാൻ സ്ഥിതി ചെയ്യുന്നത്.
തമിഴ്നാട് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽത്തന്നെ വലിയ അംഗീകാരങ്ങൾ ലഭിക്കാറുണ്ട്. ആനസംരക്ഷണത്തിലും മറ്റു വന്യമൃഗങ്ങളെ പരിപാലിക്കുന്നതിലും രാജ്യത്തിനു തന്നെ മാതൃകയാണ് തമിഴ്നാട് വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വന്യമൃഗ പരിപാലന രംഗത്ത് വനംവകുപ്പ് കൊണ്ടു വന്ന മാറ്റങ്ങളെ കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിനോട് സംസാരിക്കുകയാണ് തമിഴ്നാട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ശ്രീനിവാസ് റെഡ്ഡി ഐഎഫ്എസ്. ആനകളെ ട്രെയിൻ ഇടിക്കാതെ രക്ഷിക്കാനുള്ള നിർമിത ബുദ്ധി സംവിധാനത്തെക്കുറിച്ച് ഉൾപ്പെടെ അദ്ദേഹം സംസാരിക്കുന്നു.
എഴുപതാം വയസിൽ ജീവിതത്തിൽ ആദ്യമായി മുട്ടയിട്ട് ഫ്ലെമിംഗോ പക്ഷി. യുകെയിലെ നോർഫോക്കിലെ പെൻസ്തോർപ്പ് നേച്ചർ റിസർവിലെ അന്തേവാസിയായ ഗെർട്രൂഡ് എന്ന ഫ്ലെമിംഗോയാണ് മുട്ടയിട്ടത്. പ്രണയിച്ചു നടന്നിരുന്ന ഗെർട്രൂഡ് യൗവ്വനം കഴിഞ്ഞശേഷമാണ് മുട്ടയിടുന്നതെന്ന് റിസർവ് മാനേജിങ് ഡയറക്ടർ ബെൻ മാർഷൽ വ്യക്തമാക്കി.
മുംബൈ ∙ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് എമിറേറ്റ്സ് വിമാനം ഇടിച്ച് 40 ഫ്ലെമിംഗോ പക്ഷികൾ ചത്തു. തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തിൽ വിമാനത്തിനു കേടുപാടുണ്ടായെങ്കിലും അപകടം ഒഴിവായി. വിമാനത്തിന്റെ ദുബായിലേക്കുള്ള മടക്കയാത്ര റാദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. ഇവർക്ക് താമസവും
മനാമ ∙ ബഹ്റൈനിൽ ശൈത്യകാലം അടുത്തെത്തിയതിന്റെ സൂചനകൾ എന്നോണം ദേശാടനപ്പക്ഷികൾ കൂട്ടത്തോടെ എത്തിത്തുടങ്ങി. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട പക്ഷിവർഗ്ഗത്തിൽപ്പെട്ട സൗത്ത് അമേരിക്കൻ പക്ഷിയായ ഫ്ലെമിംഗോകളാണ് ബഹ്റൈനിലേക്ക് കൂട്ടത്തോടെ എത്തിയിരിക്കുന്നത്. കാഴ്ചയിൽ ഏറ്റവും ഭംഗിയുള്ള ഈ പക്ഷികൾ എല്ലാ വർഷവും നവംബർ
നവിമുംബൈ പാഴ്വസ്തുക്കൾ കൊണ്ടു 10 ആൾ പൊക്കത്തിൽ നിർമിച്ച ഫ്ലെമിംഗോ ഇൻസ്റ്റലേഷൻ റെക്കോർഡുകളുടെ പുസ്തകത്തിൽ ഇടം പിടിച്ചു. ഫ്ലെമിംഗോ നിൽക്കുന്ന സ്റ്റാൻഡ് സഹിതം 61 അടിയാണ് ആകെ ഉയരം. നെരുളിലെ ‘ജ്വവൽ ഓഫ് നവിമുംബൈ’ ജലാശയത്തിന് സമീപത്തെ തുറസ്സായ സ്ഥലത്താണ് ശിൽപമുള്ളത്. നഗര ശുചീകരണത്തിന്റെ ഭാഗമായി നവിമുംബൈ
Results 1-6