Activate your premium subscription today
കാലാവസ്ഥയിലെ ഓരോ മാറ്റവും ജനജീവിതം കൂടുതൽ ദുഃസ്സഹമാക്കുമെന്നാണ് പുതിയ പഠനങ്ങളും സംഭവവികാസങ്ങളും പറയുന്നത്. സമാധാനത്തോടെ ജീവിതം നയിച്ചിരുന്നവരെല്ലാം ഏതെങ്കിലും രീതിയിൽ കാലാവസ്ഥയുടെ ഭീതിജനകമായ മാറ്റങ്ങൾക്ക് ഇരയായേക്കുമെന്നാണ് മുന്നറിയിപ്പ്. മുൻപൊരിക്കലും പ്രതിസന്ധി നേരിട്ടില്ലാത്തവർ പോലും പേമാരിക്കും പ്രളയത്തിനും ഉരുൾപൊട്ടലിനും ചുഴലിക്കാറ്റിനും ഇരയാകുന്നു. നിമിഷങ്ങൾക്കുള്ളിലാണ് കാലാവസ്ഥാ മാറ്റങ്ങൾ സംഭവിക്കുന്നത്. രാജ്യാന്തരതലത്തിലെ കാലാവസ്ഥയിലെ വൻ മാറ്റങ്ങൾ ഭൂമിയിലെ ജീവന്റെ നിലനിൽപിനു തന്നെ ഭീഷണിയായേക്കാം എന്നാണ് പുതിയ ഗവേഷണ റിപ്പോർട്ടുകൾ പറയുന്നത്. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുന്നതാണ് ഗൾഫ് സ്ട്രീം ഉൾപ്പെടുന്ന അറ്റ്ലാന്റിക് സമുദ്ര പ്രവാഹങ്ങൾ. എന്നാൽ ഇതിലെ ഒരു നിർണായക സംവിധാനം 2030കളുടെ അവസാനത്തോടെ തകരുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇത് സംഭവിച്ചാൽ ലോകത്തെ മൊത്തം കാലാവസ്ഥയും പരിസ്ഥിതിയും മാറിമറിയും. മാത്രവുമല്ല, അതിന്റെ പ്രതിഫലനം നൂറ്റാണ്ടോളം തുടരുകയും ചെയ്യും. ഇതു സംബന്ധിച്ച മുന്നറിയിപ്പ് ലോകത്തിലെ പ്രശസ്തരായ 41 പരിസ്ഥിതി ഗവേഷരുടെ കൂട്ടായ്മയാണ് നൽകിയിരിക്കുന്നത്.
കൊച്ചിയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് എത്ര ദൂരമുണ്ട്? ഗൂഗിളിൽ അടിച്ചു നോക്കിയാൽ തെളിഞ്ഞു വരും. 11,113 കിലോമീറ്റർ. അതായത് കൊച്ചിയിൽനിന്ന് അറബിക്കടൽ കടന്ന് ഇന്ത്യൻ മഹാസമുദ്രം വഴി നീട്ടിയൊരു വരവരച്ചാൽ 11,113 കിലോമീറ്റർ പിന്നിടുമ്പോൾ അത് അന്റാർട്ടിക്കയിൽ ചെന്നു മുട്ടും. അത്രയും ദൂരെയുള്ള ഒരു സ്ഥലത്തു മഞ്ഞുരുകിയാൽ നമുക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ഇല്ലെന്ന് ആർക്കും തോന്നാം. ഉണ്ടെന്നു പറയുന്നത് അത്ര എളുപ്പമല്ലതാനും. പക്ഷേ, നിർഭാഗ്യവശാൽ ആ ചോദ്യത്തിനുള്ള ഉത്തരം ‘പ്രശ്നമുണ്ട്’ എന്നതാണ്. ലോകമെമ്പാടുമുള്ള സമുദ്രങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. അന്റാർട്ടിക്കയെ ചുറ്റിക്കിടക്കുന്നതാണ് ദക്ഷിണ സമുദ്രം അഥവാ അന്റാർട്ടിക് സമുദ്രം. ഇന്ത്യൻ മഹാസമുദ്രം, സൗത്ത് അറ്റ്ലാന്റിക് സമുദ്രം, സൗത്ത് പസിഫിക് സമുദ്രം എന്നിവ ഇതിനെ ചുറ്റിക്കിടക്കുന്നു. ഇന്ത്യൻ മഹാസമുദ്രം ലക്ഷദ്വീപ് കടലും കടന്നും അറബിക്കടലിലൂടെ കൊച്ചിയെ തൊടുന്നു. ഇനി നേരത്തേ പറഞ്ഞ അന്റാർട്ടിക്കയിലെ മഞ്ഞുരുക്കത്തെ കുറിച്ച് ഒന്നു കൂടി ഓർക്കുക. അവിടെ മഞ്ഞ് ഉരുകിയിരുകി ഇങ്ങു കൊച്ചിക്കായലിൽ വന്നു നിൽക്കുന്നതു മനസ്സിലെങ്കിലും കാണാൻ കഴിയുന്നില്ലേ! അന്റാർട്ടിക്കയിൽ മഞ്ഞുരുകുന്നതിനെ ലോകം മുഴുവൻ ആശങ്കയോടെ കാണുന്നത് അതുകൊണ്ടാണ്.
ഡാലസ് ∙ യുഎസ് സംസ്ഥാനമായ ടെക്സസിലെ ഡാലസിൽ കടുത്ത മഞ്ഞുവീഴ്ച. പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ മൂന്നിനു മൈനസ് 6 ഡിഗ്രിയാണു താപനില. ചൊവ്വാഴ്ച രാവിലെ ഡാലസ്-ഫോർട്ട്വർത്തിൽ റെക്കോഡ് | Dallas | US | Cold | Snow | Climate | NRI | Manorama News
വടക്കൻ ധ്രുവമേഖലയിൽ ആർട്ടിക് കഴിഞ്ഞാൽ ഏറ്റവുമധികം മഞ്ഞുപാളികൾ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് ഐസ്ലൻഡും ഗ്രീൻലൻഡും. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിലും മഞ്ഞുരുകലും, മഞ്ഞുപാളികളുടെ തകർച്ചയും പ്രതീക്ഷിച്ചതിലും കൂടുതലാണ്. ഉദാഹരണത്തിന് ഗവേഷകർ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത് ഗ്രീൻലൻഡിലെ ഏറ്റവും
2018ൽ വടക്കൻ കാനഡയിലെ മഞ്ഞുമൂടിയ ഖനികളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ രോമം നിറഞ്ഞ പന്തു പോലെ ഒരു വസ്തു കണ്ടെത്തി. താമസിയാതെ ആ പന്ത് ശാസ്ത്രജ്ഞരുടെ കൈവശമെത്തി. എന്നാൽ അതിന് അത്ര പ്രാധാന്യമൊന്നും അവർ കൽപിച്ചില്ല. അഞ്ച് വർഷങ്ങൾ ആ വസ്തുവിൽ നടത്തിയ പഠനത്തിനു ശേഷം ഏറെ കൗതുകകരമായ ഒരു വിവരം
തണുത്തുറഞ്ഞു കിടക്കുന്ന തടാകത്തിൽ വൃത്താകൃതിയിൽ കൂറ്റൻ ഒരു മഞ്ഞു പാളി. അതും ലോകത്തിലെ ഏറ്റവും വലുത് . കൃത്യമായി പറഞ്ഞാൽ അര കിലോമീറ്ററിലധികം വ്യാസമുള്ള അത്തരമൊരു ഐസ് വൃത്തം ഉണ്ടാക്കിയിരിക്കുകയാണ് ഒരുകൂട്ടം ആളുകൾ. അമേരിക്കയിലെ മെയ്നിലുള്ള ഒരു തടാകത്തിലെ കനത്ത ഐസ് പാളി വൃത്താകൃതിയിൽ മുറിച്ചെടുത്തതോടെ
ഉത്തര-ദക്ഷിണ ധ്രുവങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം മഞ്ഞുപാളികളുള്ള മേഖലയാണ് ഐസ്ലൻഡ്. ഐസ്ലൻഡിലെ തന്നെ ഏറ്റവും വലിയ മഞ്ഞുപാളിയാണ് വാസ്നയോക്കുൾ. വാസ്നയോക്കുളിലെ ശ്രദ്ധേയമായ പ്രതിഭാസങ്ങളിൽ ഒന്നാണ് ഗ്ലേസിയർ ടങ് അഥവാ മഞ്ഞുപാളിയുട നാക്ക് എന്ന് വിശേഷിപ്പിക്കുന്ന കടലിലേക്ക് നീണ്ട് നിൽക്കുന്ന ഭാഗം.
2022-23 കാലഘട്ടത്തിലെ വേനലിന്റെ അവസാനത്തിലൂടെയാണ് അന്റാർട്ടിക് ഇപ്പോൾ കടന്നു പോകുന്നത്. ഉത്തരധ്രുവത്തിൽ ശൈത്യം രൂക്ഷമാകുന്ന നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസത്തിലാണ് ദക്ഷിണാർധത്തിൽ വേനൽ അനുഭവപ്പെടുക. സൂര്യപ്രകാശം ദക്ഷിണാർധത്തിലേക്ക് കൂടുതൽ കേന്ദ്രീകരിക്കുന്ന സമയമാണ് ഇത്. അന്റാർട്ടിക്കിലെ
ആഗോളതാപനം രൂക്ഷമായതോടെ അന്റാർട്ടിക്കിൽ നിന്ന് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ചെറുതും വലുതുമായ നിരവധി മഞ്ഞുപാളികളാണ് വേർപെട്ട് കടലിലേക്കെത്തിയത്. ഇക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ അംഗമാണ് അന്റാർട്ടിക്കിലെ ബ്രൺഡ് ഐസ് ഷെൽഫിൽ നിന്ന് വേർപെട്ട മഞ്ഞുപാളി. അന്റാർട്ടിക്കിന്റെ പശ്ചിമ ഭാഗത്തായി സ്ഥിതി
അലാസ്കയിലെ ചില തടാകങ്ങളില് നിന്ന് പുറത്തേക്ക് വരുന്ന കുമിളകളും പതയുമെല്ലാം വിനാശകാരിയായ ആയുധം ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ഗവേഷകര് കണ്ടെത്തിയിരിക്കുന്നത്. തെര്മോകാര്സ്റ്റ് എന്നറിയപ്പെടുന്ന ഈ പുതിയ തടാകങ്ങള് അലാസ്കയിലെ മഞ്ഞുപാളികളും പെര്മാഫ്രോസ്റ്റും കൂട്ടത്തോടെ ഉരുകുന്നതിനെ തുടര്ന്ന്
Results 1-10 of 57