Activate your premium subscription today
വർഷത്തിലൊരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്തു വരുന്ന തവളയാണ് പാതാളത്തവള. ഐതിഹ്യം അനുസരിച്ച് വർഷത്തിൽ ഒരിക്കൽ ഓണത്തിന് പ്രജകളെ കാണാൻ മഹാബലി എത്തുന്നതുപോലെയാണ് ഈ തവള മണ്ണിനടിയിൽ നിന്നും പുറത്തുവരുന്നത്. അതിനാൽ ഇതിനെ ‘മഹാബലി’ തവള എന്നും വിളിക്കാറുണ്ട്.
കാലാവസ്ഥകേന്ദ്രങ്ങൾക്കും, ശാസ്ത്രജ്ഞന്മാർക്കും മാത്രമല്ല മഴയുടെ വരവു കനവും താളവും തലമുറകളായി, ഭൂമിക്കടിയിയിരുന്ന് കൃത്യമായി അറിഞ്ഞും അനുഭവിച്ചും അതനുസരിച്ച് പുറത്തേയ്ക്ക് എത്തി,അടുത്തതലമുറയ്ക്ക് ജന്മം നൽകിവരുന്ന പാതാളതവളയ്ക്കും കാലവർഷ നിരീക്ഷണം ഇത്തവണവല്ലാതെ പിഴച്ചു. മഴയിൽ
കേരളത്തിൽ അങ്ങോളമിങ്ങോളം ഓടിക്കളിക്കുന്ന ആനവണ്ടിയുടെ ‘കെഎസ്ആർടിസി’ എന്ന പേര് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് പണ്ട് കർണാടക ഒരു നീക്കം നടത്തിയിരുന്നു. കോടതിയിലെ നിയമനടപടികളിൽ കേരളം ഹാജരാക്കിയ വിവിധ രേഖകളുടെ അടിസ്ഥാനത്തിൽ ഒടുവിൽ ആ നീക്കം അവസാനിച്ചു. കെഎസ്ആർടിസി കേരളത്തിനു സ്വന്തമായി. ഇപ്പോഴിതാ
മുളങ്കുന്നത്തുകാവ് പറമ്പായ പുളിയൻമാക്കൽ ജിജോ കുര്യന്റെ പത്താഴക്കുണ്ടിലെ കൃഷിയിടത്തിൽ പാതാള തവളയെ കണ്ടെത്തി. ആമയുടെ ശരീര ഘടനയോട് സാമ്യമുള്ള ജീവി മഹാബലിത്തവളയാണെന്നു പഴമക്കാർ പറയുന്നു. പാതാള തവളയെന്നും ഇതിനു പേരുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗമാണിത്. 364 ദിവസവും മണ്ണിനടിയിൽ ജീവിക്കുന്ന ഇതു
ഒട്ടേറെ പ്രത്യേകതകളുള്ള തവളകളാണ് പാതാള തവളകൾ. ഇവയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. വംശം നിലനിർത്താനായി വർഷത്തിൽ ഒരിക്കൽ മാത്രം മണ്ണിനടിയിൽ നിന്നും പുറത്തു വരുന്ന തവളകൾ. കേൾക്കുമ്പോൾ അദ്ഭുതം തോന്നുന്നുണ്ടല്ലേ. പറഞ്ഞുവരുന്നത് 1200 ലക്ഷം വർഷം മുമ്പ്
Results 1-5