Activate your premium subscription today
അന്യഗ്രഹജീവികളെ അനുസ്മരിപ്പിക്കുന്ന മുഖമുള്ള ആയിരംകാലികളെ (മില്ലിപീഡ്സ്– Millipedes) വിദൂര ആഫ്രിക്കൻ വനങ്ങളിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. ഓസ്ട്രേലിയയിലെ സൺഷൈൻ സർവകലാശാലയിലെ പ്രഫസറായ ആൻഡി മാർഷലും സംഘവുമാണ് കണ്ടെത്തലിനു പിന്നിൽ.
തേരട്ടകളെ നമ്മൾ കണ്ടിട്ടുണ്ട്. ഇവയെ കാണുമ്പോൾ ചിലർക്കു പേടിയാകാറുണ്ട്, ആകാരത്തിൽ ഇവ കുഞ്ഞൻമാരാണെങ്കിലും. സരാന്റോഫോബിയ, മിറിയാപോഡോഫോബിയ എന്നീ പേരുകളിലാണ് തേരട്ടകളോടുള്ള ഈ ഭയം അറിയപ്പെടുന്നത്. ഈ പേടിയുള്ളവർ 30 കോടി വർഷം മുൻപ് ഭൂമിയിൽ ജീവിച്ചിരുന്നെങ്കിൽ തീർച്ചയായും ചുറ്റിപ്പോയേനെ.അന്നു ഭീമാകാരൻമാരായ
പേപ്പർ ക്ലിപ്പിനോളം വലുപ്പം. പെൻസിൽ മുനയുടെ അത്ര നേർത്ത ശരീരം. ജെല്ലി ഫിഷിന്റേത് പോലെ അർധ സുതാര്യമായ വഴക്കമുള്ള ശരീരം. പറഞ്ഞുവരുന്നത് തെക്കൻ കലിഫോർണിയയിലെ ഒരു ഹൈക്കിങ് മേഖലയിൽ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയ ഒരു പുതിയ ഇനം തേരട്ടയെക്കുറിച്ചാണ്. ഫ്രീവേകൾക്കും
എന്തു കണ്ടാലും കൗതുകം തോന്നുന്ന പ്രായമാണ് കുട്ടിക്കാലം. പരിചയമില്ലാത്ത എന്തു കണ്ടാലും കുട്ടികൾ അതിനെ സസൂക്ഷ്മം നിരീക്ഷിക്കും. അതിനിപ്പോൾ മനുഷ്യരെന്നോ മൃഗങ്ങളെന്നോ വ്യത്യാസമില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒരു കൂട്ടം സിംഹക്കുഞ്ഞുങ്ങളുടെ അരികിലേക്ക് അട്ട
നമുക്കെല്ലാം തേരട്ടകളെ അറിയാം. സെന്റിമീറ്ററുകളോ ഇഞ്ചുകളോ മാത്രം വലുപ്പമുള്ള, ധാരാളം കാലുകളുള്ള ജീവികൾ. എന്നാൽ ഇംഗ്ലണ്ടിൽ ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന തേരട്ടയുടെ വലുപ്പമെന്തെന്നോ? ഒരു കാറിന്റെ വലുപ്പം വരും. ഏകദേശം ഒൻപത് അടിയോളം നീളവും. പേടിക്കേണ്ട, ഈ തേരട്ട ജീവിച്ചിരുന്നത് 30 കോടി വർഷങ്ങൾ
Results 1-5