Activate your premium subscription today
ഈ അടുത്തകാലത്താണ് നെറ്റ്ഫ്ലിക്സിൽ ഒരു ഡോക്യുമെന്ററി കണ്ടത്. ഒരേ കുടുംബത്തിലെ ആറ് ആകസ്മിക മരണങ്ങൾ പിന്നീടു കൊലപാതകങ്ങളായി വിധിയെഴുതി. സയനൈഡായിരുന്നു ഇതിലെ വില്ലൻ. കഴിഞ്ഞ ജൂലൈയിൽ ബാങ്കോക്കിലെ ഹോട്ടലിൽ സൽക്കാരത്തിനിടെ ചായയിൽ സയനൈഡ് കലർത്തി ആറു പേരെ കൊലപ്പെടുത്തിയ കേസും മാധ്യമശ്രദ്ധ നേടി. പ്രകൃതിയിലെ വിഷങ്ങളിൽ ഏറ്റവും മാരകം ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന ബോട്ടുലിനം ടോക്സിനാണ്. മൂർഖന്റെ വിഷത്തെക്കാൾ പത്തുലക്ഷം മടങ്ങ് വീര്യമുള്ളതാണിത്. പക്ഷേ, കൊടിയ വിഷങ്ങളെപ്പറ്റി പറയുമ്പോഴെല്ലാം
അരളിച്ചെടിയുടെ നിരോധനം യുഎഇയിലെ പൂച്ചെടി കച്ചവടക്കാർക്ക് വൻ നഷ്ടമുണ്ടാക്കി.
ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയ അരളിച്ചെടി (ഒലിയാൻഡർ) വളർത്തുന്നതും വിൽക്കുന്നതും നിരോധിച്ചു.
അരളിയുടെ ഇല അറിയാതെ ചവച്ചിറക്കിയ യുവതി ഏതാനും മണിക്കൂറുകൾക്കകം ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണ് മരണപ്പെട്ട വാർത്ത കേരളം കേട്ടത് ഇക്കഴിഞ്ഞ ആഴ്ചയാണ്. അതിനു പിന്നാലെ പത്തനംതിട്ട ജില്ലയിൽ അടൂർ തെങ്ങമത്ത് പറമ്പിൽ വെട്ടിയിട്ട അരളിച്ചെടിയുടെ ഇലകഴിച്ച് വിഷബാധയേറ്റു പശുവും കിടാവും ചത്ത വാർത്തയും പുറത്തുവന്നു.
പൂക്കളും പച്ചപ്പും നിറഞ്ഞ പൂന്തോട്ടങ്ങൾ ആർക്കാണ് സന്തോഷം നൽകാത്തത്. എന്നാൽ ഇതിനു വിപരീതമായി അങ്ങേയറ്റം പേടിയോടെ മാത്രം കടന്നു ചെല്ലേണ്ട ഒരു പൂന്തോട്ടമുണ്ട് ഭൂമിയിൽ. യുകെയിലെ നോർത്തംബർലാൻഡിലുള്ള അനക് ഗാർഡനാണ് (Alnwick Garden) അത്. ഡെയ്ഞ്ചർ സൈൻ പതിപ്പിച്ച ഇരുണ്ട ഗേറ്റിനു പിന്നിലായി വിഷ ലോകമാണ്
ഇക്കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഡൈദ ഗ്രാമത്തില്‍ അറുപതോളം പശുക്കള്‍ മേയുന്നതിനിടെ കൂട്ടമായി ചത്തുവീണ സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കറവപ്പശുക്കളുടെ കൂട്ടമരണത്തിന്റെ കാരണങ്ങളെ പറ്റി അഭ്യൂഹങ്ങള്‍ പലതും പ്രചരിച്ചെങ്കിലും പോസ്റ്റ്മോര്‍ട്ടം
ലോകത്തെ ഏറ്റവും വലുപ്പമുള്ള പുഷ്പമായ റഫ്ലേഷ്യ വംശനാശത്തിനരികിലാണെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഉടനടി പരിഹാരനടപടികൾ ചെയ്തില്ലെങ്കിൽ അപൂർവമായ ഈ പുഷ്പവിഭാഗം അപ്രത്യക്ഷമാകുമെന്നും അവർ പറയുന്നു. കടുത്ത ദുർഗന്ധം പുറത്തേക്കു വിടുന്ന റഫ്ളേഷ്യ സസ്യശാസ്ത്രജ്ഞരെ എന്നും കൗതുകത്തിലാഴ്ത്തിയിരുന്നു. ഒരു
കാഴ്ചക്കാരെ ആകർഷിക്കുന്ന വെളുത്ത പൂക്കളുമായി നിൽക്കുന്ന ഒരു സുന്ദരി ചെടിയുണ്ട് യുകെയിൽ. നദികളുടെയും കനാലുകളുടെയും തീരങ്ങളിലും പച്ചപ്പ് ധാരാളമുള്ള മേഖലകളിലുമൊക്കെയാണ് ഇതിനെ കാണാനാകുക. പക്ഷേ ഈ ചെടിയെ അങ്ങേയറ്റം സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്
അട്രോപ ബെല്ലാഡോണയെന്ന ശാസ്ത്രനാമമുള്ള ഈ ചെടി കാഴ്ചയിൽ സുന്ദരിയാണെങ്കിലും മനുഷ്യനെ കൊല്ലുന്നതിൽ മുൻപന്തിയിലാണ്. ഭാഷയിൽ ‘സുന്ദരി’ എന്നാണ് ബെല്ലാഡോണയുടെ അർഥം. 1700കളുടെ മധ്യത്തിൽ കാൾ ലിനിയസ് എന്ന സസ്യശാസ്ത്രജ്ഞനാണ് ഇവയ്ക്ക് ഈ പേരു നൽകിയത്. തക്കാളിയുടെയും ഉരുളക്കിഴങ്ങിന്റെയും വഴുതനങ്ങയുടെയുമെല്ലാം
കിഴക്കന്‍ ഓസ്ട്രേലിയയില്‍ ധാരാളമായി കാണപ്പെടുന്ന ചെടിയാണ് ആത്മഹത്യാ ചെടി അഥവാ സൂയിസൈഡ് പ്ലാന്റ് എന്നറിയപ്പെടുന്ന ഡെന്‍ഡ്രോക്നൈഡ് മോറോയിഡ്സ്. 'ആത്മഹത്യ ചെടി' എന്ന് ഈ ചെടിയെ വിളിക്കാന്‍ കാരണം ഇതിന്റെ വിഷമാണ്. പക്ഷെ ഈ ചെടി കഴിച്ചാലല്ല ദേഹത്ത് മുട്ടിയാല്‍ തന്നെ അപകടമാണ്. ചാകാന്‍ തോന്നുന്നത്ര വേദന
Results 1-10 of 18