Activate your premium subscription today
ഞാൻ എക്സ്പോസ് ചെയ്യുന്നുവെന്നാണ് പറയുന്നത്. ആയിക്കോട്ടെ, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. ഡ്രസിന്റെ നീളം അനുസരിച്ചാണോ ഒരു പെൺകുട്ടിയുടെ ക്യാരക്ടർ തീരുമാനിക്കുന്നത് ?
ഫാഷനും ട്രെന്റും സ്റ്റൈലും മാറി മാറി വന്നിട്ടും മാറാത്ത ചില വിചാരങ്ങളുണ്ട്. ഇത്ര പൊക്കം വേണം, മെലിഞ്ഞിരിക്കണം, ഫ്ലാറ്റ് വയറായിരിക്കണം... സത്യത്തിൽ ആരാ ഇതൊക്കെ തീരുമാനിക്കുന്നത്? സ്വന്തം ശരീരം, അതിപ്പോ എങ്ങനെയാണെങ്കിലും, അംഗീകരിക്കാനും സ്നേഹിക്കാനും ഇപ്പോഴത്തെ തലമുറ റെഡിയാണ്. പക്ഷേ വീട്ടുകാർ തന്നെ
‘അനുചിതമായ’ വസ്ത്രധാരണമെന്ന് ആരോപിച്ച് റസ്റ്ററന്റിൽ നിന്നും തന്നെ പുറത്താക്കിയതായി 2018 ലെ മിസ് ഫിൻലൻഡ് കിരീടം ചൂടിയ എറിക്ക ഹെലിന്. ഡിസംബർ ആദ്യവാരം ഹെല്‍സിങ്കിയിലെ ഒരു റസ്റ്ററന്റിലാണ് ദുരനുഭവം. പിങ്ക് നിറത്തിലുള്ള ഹാര്‍ട്ട്-പ്രിന്റഡ് ബ്രാലെറ്റും ബ്ലാക്ക് മിനി സ്കർട്ടുമായിരുന്നു എറിക്കയുടെ വേഷം.
മോഡലും നടിയുമായ ഉർഫി ജാവേദിനെതിരെ പൊലീസിൽ പരാതി. പൊതുസ്ഥലത്ത് നഗ്നത പ്രദർശിപ്പിക്കുകയും നിയമവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നാണ് മുംബൈയിലെ അന്ധേരി പൊലീസിന് ലഭിച്ച പരാതിയിലെ ആരോപിക്കുന്നത്. അഭിഭാഷകനായ അലി കാസിഫ് ഖാൻ ദേശ്മുഖ് ആണ് പരാതിക്കാരൻ. ഉർഫിയുടെ വസ്ത്രധാരണവുമായി
ഗൂച്ചി ബാഗ് സൗജന്യമായി ലഭിക്കാൻ ജയിൽ സന്ദർശിക്കുന്ന, തന്നെക്കാൾ ഇരിട്ടി പ്രായമുള്ള വിവാഹിതരായ പുരുഷന്മാർക്ക് ‘കമ്പനി’ കൊടുക്കുന്ന, പുരുഷന്മാരുടെ ശ്രദ്ധ തെറ്റുന്നതിന് ഒരു സ്ത്രീയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്നയാൾ തീർച്ചയായും എന്നെക്കാൾ ബഹുമാനം അർഹിക്കുന്നു.....
ഒരുപക്ഷേ ഇപ്പോൾ വിവാദമായെങ്കിലും, ഭാവന ധരിച്ച വസ്ത്രം നാളെ ട്രെൻഡ് ആയേക്കാം. ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ ഇഷ്ടമാണ്. അത് അവരുടെ മാത്രം സ്വാതന്ത്ര്യമാണ്. അതിനിടയിൽ ഒളിഞ്ഞു നോക്കുന്ന പ്രവണതയായി പോയി ഈ സംഭവം.....
കുപ്രസിദ്ധ കുറ്റവാളി സുകാഷ് ചന്ദ്രശേഖറിനെ ജയിലിൽ സന്ദര്‍ശിച്ച നാലു നടിമാരുടെ പേര് ഇഡി പുറത്തുവിട്ടിരുന്നു. ഇതിൽ ചാഹത് ഖന്നയുമുണ്ട്. ‘ബഡേ അച്ചേ ലഗ്തേ ഹേ’ എന്ന സീരിയലിലൂടെയാണു ചാഹത് ഖന്ന പ്രശസ്തയായത്....
ഉയരക്കുറവ് മുൻനിർത്തിയുള്ള പരിഹാസങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ദിവ്യദര്‍ശിനി. വലിയ ബോർഡറുള്ള സാരി ധരിക്കരുത്. നിങ്ങളെ കൂടുതൽ ചെറുതായി തോന്നും എന്നു പലരും പറയാറുണ്ടെന്നാണ് ദിവ്യദർശിനി സമൂഹമാധ്യമത്തിൽ കുറിച്ചത്. വലിയ ബോർഡറുള്ള സാരി ധരിച്ചുള്ള ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. തമിഴ്
മമ്മിയുടെ സാരി വെട്ടി ചുരിദാർ തയ്ക്കുന്നതായിരുന്നു കോളജ് പഠനകാലത്തെ രീതി. ആ സമയത്ത് ചുരിദാർ മാത്രമേ ധരിക്കുമായിരുന്നുള്ളൂ. കയ്യും കാലും കണ്ടാൽ അയ്യേ എന്നു പറയുന്ന ആളുകളുടെ അതേ മനോഭാവമായിരുന്നു എനിക്കും. പതിയെ ശരീരത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറി.
വസ്ത്രധാരണത്തിന്റെ പേരിൽ ഹിന്ദി ടെലിവിഷൻ താരം ഉർഫി ജാവേദിന് വധഭീഷണി. പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയ്ക്ക് പകരം വെടിവച്ചു കൊല്ലേണ്ടിയിരുന്നത് ഉർഫിയെ ആയിരുന്നു എന്നതടക്കമുള്ള കമന്റുകളാണ് താരത്തിന്റെ ചിത്രങ്ങൾക്കു ലഭിച്ചത്. ഇത്തരം കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ ഉർഫി സമൂഹമാധ്യമത്തിൽ
Results 1-10 of 20