Activate your premium subscription today
വിശേഷ ദിവസങ്ങളിൽ ധരിക്കുനന്ന വസ്ത്രം എന്നും ആ സുദിനത്തിന്റെ ഓർമപ്പെടുത്തലായിരിക്കും. ഹെവി വർക്കുകളും ഡിസൈനുമെല്ലാമുള്ള വിവാഹ വസ്ത്രങ്ങൾ പലരും പിന്നീട് ധരിക്കാൻ മടിക്കാറുണ്ട്. സാരിയാണെങ്കിൽ അതെപ്പോഴെങ്കിലും വീണ്ടും ധരിക്കാൻ അവസരം കിട്ടും. എന്നാൽ ഹെവി ഡിസൈനോടു കൂടിയ ഗൗണാണെങ്കിൽ അത് പലപ്പോഴും അലമാരയിൽ
അനുവാദമില്ലാതെ ദേഹത്ത് പിടിച്ച് ആരാധകൻ, അസ്വസ്ഥയായി അനന്യ; വസ്ത്രത്തിനെ വിമർശിച്ച് സോഷ്യൽ മീഡിയ- Annanya Panday | Fashion | Dress | Style | Life | Lifestyle | Manoramaonline
ഫാഷൻ സെൻസുകൊണ്ട് പ്രശംസ പിടിച്ചു പറ്റിയ മൗനി റോയിയുടെ പുത്തൻ സ്റ്റൈൽ സമൂഹ മാധ്യമത്തില് വൈറലാകുന്നു. മെറ്റാലിക് ഗൗണിലുള്ള ചിത്രങ്ങൾ ആരാധകരെ വിസ്മയിപ്പിച്ചു. ഡീപ്പ് ഫ്രണ്ട് നെക്കും നൂഡിൽ സ്ട്രാപ്പുകളും പിടിപ്പിച്ച മെറ്റാലിക് ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് മൗനി റോയി. ഹൈസ്ലിറ്റ് സ്ലിറ്റാണ് നൽകിയത്.
മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ ഹണി റോസിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകരുടെ മനം മയക്കുന്നു. വെള്ള ഗൗണിലാണ് ഹണി റോസ് തിളങ്ങിയത്. ഗ്ലോസി മെറ്റീരിയലിൽ സിമ്പിൾ ഡിസൈൻ ഗൗണാണ് താരം തിരഞ്ഞെടുത്തത്. ഡീപ്പ് വി നെക്ക് ഹണി റോസിന് സെക്സി ലുക്ക് നൽകി. വസ്ത്രത്തിന് മാച്ച് ചെയ്യുന്ന സിൽവർ ആക്സസറീസാണ് ധരിച്ചത്.
ഒരു വിവാഹ വസ്ത്രത്തിൽ എത്രത്തോളം ക്രിസ്റ്റലുകൾ പിടിപ്പിക്കാൻ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ആയിരമോ പതിനായിരമോ എന്നൊക്കെ നമ്മൾ ചിന്തിച്ചു കാണും... പക്ഷേ, അൻപതിനായിരത്തോളം ക്രിസ്റ്റലുകൾ പിടിപ്പിച്ച ഒരു വിവാഹ ഗൗണാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തരംഗമായി എന്ന് മാത്രമല്ല, ഏറ്റവുമധികം
ഫാഷൻ സ്റ്റൈലുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന ജാൻവി കപൂറിന്റെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കറുപ്പ് ഗൗണിലാണ് ജാൻവി ഇത്തവണ ഫാഷൻ സ്റ്റേറ്റ്മെന്റ് തീർത്തത്. കറുപ്പ് ബോഡി കോൺ ഫുൾ ലെങ്ത്ത് ഗൗണാണ് ജാൻവിക്ക് ഹോട്ട് ലുക്ക് നൽകിയത്. ഗൗണിലുടനീളം സിൽവർ ഡിസൈനുകളും നൽകി. സ്ട്രാപ് ലെസ്
ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങ്. ചാൾസ് മൂന്നാമന്റെയും ഭാര്യ കാമിലയുടെയും കിരീടാധാരണം കഴിഞ്ഞെങ്കിലും ഫാഷൻ ലോകമിപ്പോഴും ചർച്ച ചെയ്യുന്നത് കാമിലയെ പറ്റിയാണ്. ചരിത്ര മുഹൂർത്തത്തിൽ കാമില ധരിച്ച വസ്ത്രത്തെ പറ്റിയാണ്. നിരവധി പ്രത്യേകതകളുള്ള ആ ഓഫ്വൈറ്റ് ഗൗണിൽ കാമിലയുടെ
മെറ്റ്ഗാല റെഡ്കാർപറ്റിൽ സാറ്റിൻ സാരി ഗൗണിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകളും അജിയോ മാനേജിങ് ഡയറക്ടറുമായ ഇഷ അംബാനിയുടെ റോയൽ എൻട്രി. ഡിസൈനർ പ്രബൽ ഗുരുങ് ആണ് ഇഷയ്ക്കായി വസ്ത്രം ഒരുക്കിയത്. മുൻവർഷവും മെറ്റ്ഗാല വേദിയിലേക്ക് ഇഷ എത്തിയിരുന്നു. കൈകൾ കൊണ്ട് എംബ്ബല്ലിഷ് ചെയ്ത
കറുപ്പ് ഗൗണിൽ ഹോട്ട് ക്ലാസിക് ലുക്കിൽ തിളങ്ങി ബോളിവുഡ് സുന്ദരി രാകുൽ പ്രീത് സിങ്. ഒരു അവാർഡ് നിശയിൽ പങ്കെടുക്കാനാണ് താരമെത്തിയത്. ഡിസൈനർ ഹൗസ് മോനോട്ടിൽ നിന്നുള്ളതാണ് താരത്തിന്റെ ബോഡികോൺ ഗൗൺ. താരത്തിന്റെ ശരീരസൗന്ദര്യം വ്യക്തമാക്കുന്നതായിരുന്നു ഗൗണിന്റെ ഡിസൈൻ. ഡീപ് വി നെക്ലൈനും ഹൈ സ്ലിറ്റും
‘കിസി കാ ഭായി കിസി കി ജാൻ’ എന്ന സിനിമയിലൂടെ ബോളിവുഡിൽ നിറസാന്നിധ്യമാകാൻ ഒരുങ്ങുകയാണ് പൂജ ഹെഗ്ഡേ. സൽമാൻ ഖാൻ സിനിമയിലൂടെ ബോളിവുഡിലും കരുത്താർജ്ജിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രചാരണ പരിപാടികളുമായി തിരക്കിലാണ് താരങ്ങളും അണിയറപ്രവർത്തകരും. ട്രെൻഡി ഫാഷൻ ചോയ്സുകളുമായി എത്തുന്ന പൂജ ഹെഗ്ഡെയാണ്
Results 1-10 of 65