Activate your premium subscription today
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉത്സവാന്തരീക്ഷത്തിലാണ് ചേലക്കരയും പരിസര പ്രദേശങ്ങളും. മണ്ഡലത്തിലെ പ്രസിദ്ധമായ നെയ്ത്ത് ഗ്രാമമാണ് തിരുവില്വാമല പഞ്ചായത്തിലെ കുത്താമ്പുള്ളി.
സ്വർണ വിലയുടെ തിളക്കത്തിൽ മിന്നിത്തിളങ്ങുകയാണ് തനി തങ്കക്കസവിൽ നെയ്തെടുക്കുന്ന സാരികളും മുണ്ടുകളും. ഒരു പവൻ സ്വർണവില 55,000 രൂപയും കടന്നതോടെ സ്വർണക്കസവുള്ള സെറ്റുമുണ്ടുകൾക്കും സാരിക്കും രണ്ടു മാസം കൊണ്ട് 20–25% വില കയറിയതായി നെയ്ത്തുകാർ പറയുന്നു. കേരളത്തിൽ ബാലരാമപുരം മേഖലയിൽ ഏകദേശം മുപ്പത്തഞ്ചോളം തൊഴിലാളികൾ മാത്രമാണ് യഥാർഥ സ്വർണം ചേർത്ത കസവിൽ സാരി നെയ്യുന്നത്. ഒരു വർഷം ഏകദേശം 200 സാരികളാണ് ഇത്തരത്തിൽ ഇവിടെ നെയ്തെടുക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കേരളത്തിന്റെ ഓണ സമ്മാനം കടന്നു പോയത് ഈ കൈകളിലൂടെയാണ്. ‘ഞാൻ ഈ നെയ്യുന്നത് പ്രധാനമന്ത്രിക്ക് നൽകാനുള്ളതാണന്ന് എനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ടെൻഷൻ ആയേനെ. ആദ്യസെറ്റ് തുണി നൽകിയപ്പോൾ അത് നല്ലതാണെന്ന് എല്ലാവരും പറഞ്ഞു. അതിന്റെ കൂടെയാണ് മോദിക്കുള്ള ഓണസമ്മാനമായ കുർത്ത ഇതിലാണ് തയ്ക്കുന്നതെന്ന് ഞാൻ അറിയുന്നത്
തിരുപ്പൂർ∙ ടെക്സ്റ്റൈൽ, കോറ തുണി നിർമാണം 14 ദിവസത്തേക്കു നിർത്തിവയ്ക്കാൻ വസ്ത്ര നിർമാതാക്കളുടെ തീരുമാനം. പരുത്തിനൂലിന്റെയും പഞ്ഞിയുടെയും വിലവർധനയും സംഭരണത്തിലെ പോരായ്മയും വൈദ്യുതി ചാർജ് വർധനയും കാരണം ഒരു മീറ്റർ തുണി നിർമിക്കാൻ 3 മുതൽ 4 രൂപ വരെ നഷ്ടം നേരിടുന്നുണ്ട്. ദീപാവലി, പൊങ്കൽ വിപണി
കൊച്ചി∙ കൈത്തറി മേഖലയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദേശീയ കൈത്തറി വികസന പരിപാടിക്ക് (എൻഎച്ച്ഡിപി) കേരളത്തിന് നൽകിയത് 5.58 കോടി രൂപയെന്ന് വിവരാവകാശ രേഖ. | handloom sector | handloom weaving | handloom weavers | Kerala Government | Manorama Online
തൃശൂർ ∙ തലക്കെട്ടിൽ കാണുന്ന വാചകം ഓരോ കുത്താമ്പുള്ളിക്കാരന്റെയും നെടുവീർപ്പാണ്. ശരാശരി 200 കോടി രൂപയുടെ വാർഷിക വിറ്റുവരവുമായി ബ്രാൻഡഡ് കൈത്തറി ഗ്രാമമെന്ന ഖ്യാതി നേടിയ കുത്താമ്പുള്ളിക്ക് ഇതു നിലനിൽപ്പു പോരാട്ടത്തിന്റെ സമയം. വരുന്ന ഓണക്കാലത്തെങ്കിലും വസ്ത്രവ്യാപാരം പച്ചപിടിച്ചില്ലെങ്കിൽ എന്താകും
കണ്ണൂർ∙ കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ മാസ്ക് നിർമാണത്തിലേക്കു കടന്ന ഹാൻവീവ് പ്രതീക്ഷിച്ച വിൽപന നടത്താനാവാതെ കരുക്കിലായി. ഉൽപാദിപ്പിച്ച 3,58,216 മാസ്ക്കുകളിൽ 36,900 മാസ്ക്കുകൾ | hand weave | weaving industry | weaving | mask production | Weavers | Kannur | Manorama Online
Results 1-7