Activate your premium subscription today
മുതുകുളം∙കായലോരത്തെ കൽഭിത്തികളിൽ മാത്രം കാണുന്ന കല്ലുമ്മക്കായ് പുലിമുട്ടിൽ കണ്ടത് കൗതുക കാഴ്ചയായി. തൃക്കുന്നപ്പുഴ ജംക്ഷന് പടിഞ്ഞാറു ഭാഗത്താണ് പുലിമുട്ടിൽ കല്ലുമ്മക്കായ് കണ്ടെത്തിയത്. കുറെ ദിവസമായി കഴുത്തിൽ റബർ ടൂബ് ധരിച്ച് കുറെപ്പേർ കടലിൽ മുങ്ങിപ്പൊങ്ങി വന്ന് കല്ലുമ്മക്കായ് ശേഖരിക്കുന്നത് കാണാൻ
കൊയിലാണ്ടി∙ കല്ലുമ്മക്കായ(കടുക്ക) ക്ഷാമം മൂലം തൊഴിലാളികൾ ദുരിതത്തിൽ. കല്ലുമ്മക്കായയുടെ ആവശ്യക്കാർ രാവിലെ തന്നെ വരുമെങ്കിലും നിരാശരായി പോകുന്ന അവസ്ഥയാണ്. മൂടാടി കടപ്പുറത്താണ് ആവശ്യക്കാർ കൂടുതലും എത്തിയിരുന്നത്.വിവാഹത്തിനും സൽക്കാരത്തിനും ഭക്ഷണം രുചികരമാക്കാൻ നാട്ടുകാർക്ക് മൂടാടിയിലെ കലുമ്മക്കായ
കഴിഞ്ഞ വർഷം മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളടങ്ങിയ മലബാർ മേഖലയിൽ കല്ലുമ്മക്കായയുടെ ഉൽപാദനത്തിൽ ഒന്നരമടങ്ങിലധികം വർധനയുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മേഖലയിൽ കല്ലുമ്മക്കായ കൃഷിയിൽ 160 ശതമാനത്തിന്റെ വർധനയാണുണ്ടായത്. കാസർകോട് ജില്ലയിലെ പടന്നയിലാണ് ഏറ്റവും
തൃക്കരിപ്പൂർ ∙ ഓരുജല കൃഷി സമൃദ്ധിയുമായി കവ്വായി കായലിന്റെ വിവിധ മേഖലകളിൽ കല്ലുമ്മക്കായ കൃഷിയിൽ മികച്ച വിളവെടുപ്പ്. വലിയപറമ്പ്, പടന്ന, തൃക്കരിപ്പൂർ, ചെറുവത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലെ 2000ൽ പരം മത്സ്യത്തൊഴിലാളികളും കർഷക കൂട്ടായ്മകളും കുടുംബശ്രീ സംഘങ്ങളുമാണു കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷി
Results 1-4