Activate your premium subscription today
കൊച്ചി ∙ ‘ഷവർമ’ വിൽക്കുന്ന കടകളിൽ പരിശോധനകൾ കർശനമാക്കാനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഹൈക്കോടതി നിർദേശം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഷവർമ വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം കർശനമായ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. 2002ൽ കാസർകോട്ട് ഷവർമ കഴിച്ച് 16കാരി മരിച്ച സംഭവത്തിൽ മാതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ കാലതാമസം കൂടാതെ ഉത്തരവിടാൻ വിചാരണക്കോടതിക്കും ഹൈക്കോടതി നിർദേശം നൽകി.
ചെന്നൈ ∙ വാനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റിൽനിന്ന് ഷവർമ കഴിച്ചതിനെ തുടർന്നു ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചു. തിരുവീഥി അമ്മൻ സ്ട്രീറ്റിൽ താമസിക്കുന്ന സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (22) ആണു മരിച്ചത്.
ഷവർമ്മ മുറിക്കുന്നതിന് ഇനി മുതൽ ഇലക്ട്രിക് കത്തികൾ മാത്രമേ ഉപയോഗിക്കാവൂ
മീനങ്ങാടി ∙ ഷവർമ കഴിച്ച 5 പേർക്ക് ഭക്ഷ്യവിഷ ബാധയേറ്റതായി പരാതി. മീനങ്ങാടിയിലെ കഫീനോ ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ച പുൽപള്ളി സ്വദേശികൾക്കാണ് അസ്വസ്ഥതയുണ്ടായത്. ഇവർ പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പരാതിയെ തുടർന്ന് മീനങ്ങാടി പഞ്ചായത്ത് ആരോഗ്യ വിഭാഗം ബേക്കറി അടച്ചുപൂട്ടി.
തിരുവനന്തപുരം∙ പാളയത്തത്തെ ഹോട്ടലില്‍ ഷവര്‍മ മെഷീനില്‍ വിദ്യാര്‍ഥിനിയുടെ മുടി കുടുങ്ങി. നിലമേല്‍ സ്വദേശിനിയുടെ മുടിയാണ് കുടുങ്ങിയത്. അഗ്നിരക്ഷാസേനയെത്തി മുടി മുറിച്ചുമാറ്റി വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തി.
തിരുവനന്തപുരം ∙ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 512 ഷവർമ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 52 സ്ഥാപനങ്ങളിലെ വ്യാപാരം നിർത്തിവയ്പിച്ചു. 164 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ലേബൽ ഇല്ലാതെ പാഴ്സലായി ഷവർമ വിതരണം നടത്തിയ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഭക്ഷണവും പാഴ്സലായി നൽകുമ്പോൾ
തിരുവനന്തപുരം∙ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. 47 സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ
പുത്തനത്താണി ∙ ഷവർമയുടെ കൂടെ നൽകിയ മുളകിന് വലുപ്പം കുറഞ്ഞതിന് കടയുടമയെയും മക്കളെയും 4 അംഗ സംഘം മർദിച്ചതായി പരാതി. കുട്ടികളത്താണിയിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചതായാണ് പരാതി. ഹോട്ടൽ ഉടമ വയനാട് സ്വദേശി കരീം (47), മക്കളായ മുഹമ്മദ് ഷബിൽ (26), അജ്മൽ (22)
തിരുവനന്തപുരം∙ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവർമ വ്യാപാര സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപക പരിശോധന. 43 സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവർമ നിര്‍മ്മാണവും വില്പനയും തടഞ്ഞതായി
തൊടുപുഴ∙ ജില്ലയിൽ ഷവർമ വിൽക്കുന്ന കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഷവർമ നിർമിക്കുകയും പഴകിയ മാംസം ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന പരാതി ശക്തമായതിനെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ജില്ലയിൽ ഷവർമ നിർമിക്കുന്ന 26 കടകളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ
Results 1-10 of 62