Activate your premium subscription today
നോയമ്പു സമയത്തു പാചക സമയം കുറയ്ക്കാനും എളുപ്പമാക്കാനും ഇതുപോലെ സ്നാക്ക്സ് ഫ്രീസ് ചെയ്തു സൂക്ഷിക്കാം. കട്ലറ്റ് ഫ്രീസ് ചെയ്തു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ബീഫ് – 250 ഗ്രാം (1 കപ്പ് വേവിച്ച ബീഫ്) ഉരുളക്കിഴങ്ങ് - 3 സവാള - 4 ഇഞ്ചി വെളുത്തുള്ളി - 2 ടേബിൾസ്പൂൺ പച്ചമുളക് -
ബീഫ് കട്ലറ്റ് കേരളത്തിലെ പ്രശസ്തമായ ഒരു വിഭവമാണ്. കേരള ബീഫ് കട്ലറ്റ് വളരെ രുചികരവും പ്രോട്ടീൻ സമ്പുഷ്ടവുമായ ഒരു മികച്ച ലഘുഭക്ഷണമായും വിശപ്പകറ്റാനും ചോറിനൊപ്പം ആസ്വാദ്യകരമായ ഒരു സൈഡ് വിഭവമായും കഴിക്കാം. കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങളിൽ പെരുന്നാളുകളിലും മറ്റും ഈ കട്ലറ്റ് ഒരു പ്രധാന വിഭവമാണ്.
എത്ര കഴിച്ചാലും മടുക്കില്ലാത്ത രുചിയിൽ തയാറാക്കാം ബീഫ് കട്ലറ്റ്. ചേരുവകൾ ബീഫ് - 1/2 കിലോഗ്രാം ഉള്ളി - 3 കപ്പ് ഉരുളക്കിഴങ്ങ് - 3 ഇഞ്ചി - 2 ടേബിൾ സ്പൂൺ പച്ചമുളക് - 2 മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ ഗരം മസാല - 1 - 1.5 ടീ സ്പൂൺ കുരുമുളകുപൊടി - 1 ടീ സ്പൂൺ ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന
ബേക്കഡ് ചിക്കൻ ടാക്കിറ്റോസ്, വളരെ രുചികരമായ ഒരു മെക്സിക്കൻ വിഭവമാണ്. ചിക്കൻ, സൽസ, ചീസ് എന്നിവ ചേർന്നാണ് ഫില്ലിങ്. ടോർട്ടിലയ്ക്കുള്ള ചേരുവകൾ: മൈദ - 250 ഗ്രാം ബേക്കിങ് പൗഡർ - ½ ടീസ്പൂൺ ഉപ്പ് - ½ ടീസ്പൂൺ പാൽ - ആവശ്യത്തിന് വെജിറ്റബിൾ ഓയിൽ - 2
കേരളത്തിന്റെ തനത് വിഭവങ്ങളിൽ ഒന്നാണല്ലോ ഉണ്ണിയപ്പം. ചിക്കന്റെ വിവിധ രീതികൾ പരീക്ഷിക്കാൻ മലയാളികൾക്ക് വലിയ താൽപര്യമാണ്. ചിക്കൻ ഉപയോഗിച്ച് ഉണ്ണിയപ്പം ഉണ്ടാക്കിയാലോ..? ഇതാ രസികനൊരു രുചിക്കൂട്ട് പരിചയപ്പെടാം 1) എണ്ണ - 2 ടേബിൾ സ്പൂൺ 2) സവാള - 2 എണ്ണം 3) പച്ചമുളക് ചതച്ചത് - 5 എണ്ണം 4) ഇഞ്ചി,
ചിക്കനും കടലപ്പൊടിയും ഉണ്ടെങ്കിൽ, വളരെ കുറച്ച് ചേരുവകൾ ചേർത്ത് അടിപൊളി രുചിയിൽ ഒരു അഡാർ ഐറ്റം ഉണ്ടാക്കിയെടുക്കാം. ചേരുവകൾ: എല്ലില്ലാത്ത ചിക്കൻ - 150 ഗ്രാം (ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും അല്പം ചെറുനാരങ്ങാനീരും ചേർത്ത് വേവിച്ചെടുത്തത്) ഉപ്പ് - ആവശ്യത്തിന് കുരുമുളകുപൊടി - 1 ടീസ്പൂൺ ഇഞ്ചി
ഇഷ്ടപ്പെട്ട കട്ലറ്റ് രുചിയുമായി ആലിസ് ക്രിസ്റ്റി. ഭർത്താവ് സജിനും ചേർന്നാണ് ആലിസിന്റെ പാചകം. ആദ്യമായിട്ടാണ് ഈ കട്ലറ്റ് രുചി പരീക്ഷണമെന്നും ആലിസ് പറയുന്നു. കട്ലറ്റ് രുചിക്ക് ആവശ്യമുള്ള ചേരുവകൾ ഇതാണ്. ഉപ്പും കുരുമുളകും ഇട്ട് വേവിച്ച ബീഫ്, കുരുമുളകുപൊടി, വിനാഗിരി, ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, സവാളയും
സ്പൈസി കേക്ക്, ചിക്കൻ ചേർത്ത് വ്യത്യസ്തമായ കേക്ക് രുചി ഇതാ. ചേരുവകൾ മുട്ട - 3 മൈദ - 1 ഗ്ലാസ് പാൽ -- അരഗ്ലാസ് ബേക്കിങ് പൗഡർ - ഒരു സ്പൂൺ ഉപ്പ് - ആവശ്യത്തിന് മുട്ട നന്നായി ബീറ്റ് ചെയ്യുക. ബാക്കി ചേരുവകൾ ചേർത്ത് മാവ് റെഡിയാക്കി കേക്ക് ഉണ്ടാക്കുക. പച്ചക്കറികൾ സവാള -
കാലങ്ങളായുള്ള നാട്ടറിവുകൾ പലവിധത്തിൽ അരഞ്ഞുചേർന്ന കട്ലറ്റിന്റെ കൂട്ടുകൾ കുറിപ്പുകൾക്കുമപ്പുറം. ഏതു നാടിന്റെയും രുചിക്കനുസരിച്ച് പൊടിക്കൈകൾ കൊണ്ടു മാറ്റിയെടുക്കാവുന്ന ഈ കൊച്ചുവിഭവം വിരുന്നുകളിൽ മുൻപൻ. പച്ചക്കറി, മത്സ്യം, മാംസം, ചെമ്മീൻ എന്നിങ്ങനെ എന്തും സ്വീകരിക്കുന്ന വിശാല വിഭവമാണ്
ചിക്കൻ കട്ലറ്റിനെ വെല്ലുന്ന രുചിയിൽ തയാറാക്കാം ഇടിച്ചക്ക കട്ലറ്റ്. ചേരുവകൾ ഇടിച്ചക്ക - രണ്ടര കപ്പ് ഉരുളക്കിഴങ്ങ് - 2 എണ്ണം സവാള – 1 പച്ചമുളക് - 3 എണ്ണം ഇഞ്ചി - 1 ടേബിൾസ്പൂൺ വെളുത്തുള്ളി - 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/ 4 ടീസ്പൂൺ മുളകുപൊടി- 1 ടീസ്പൂൺ കുരുമുളക് പൊടി - 1 ടീസ്പൂൺ ഗരം മസാല - 1/ 2
Results 1-10 of 21