Activate your premium subscription today
എണ്ണയും മസാലയും അധികമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചിലരുടെയെങ്കിലും വയറിനെ ദോഷകരമായി ബാധിക്കാറുണ്ട്. അതുപോലെ തന്നെ ചിലപ്പോൾ റസ്റ്ററന്റിലെ ഭക്ഷണങ്ങളും വയറിനു പ്രശ്നമുണ്ടാക്കും. ഗ്യാസ് ട്രബിൾ, വയറുകമ്പനം പോലുള്ളവ വരുമ്പോൾ മറന്നു പോകുന്നതും എന്നാൽ ഏറെ ഉപകാരപ്രദവുമായ ഒന്ന് അടുക്കളയിൽ തന്നെയുണ്ട്.
ഇത്തിരിയിട്ടാലും രുചിക്കൂട്ടിൽ മുന്നിൽനിന്നു രസിപ്പിക്കുന്ന ജീരകത്തിന്റെ വില പിടിച്ചാൽ കിട്ടാത്ത വിധത്തിൽ കുതിക്കുന്നു. 800 മുതൽ 900 രൂപ വരെയാണു കിലോയ്ക്ക് മൊത്ത വ്യാപാര വില. ചില്ലറവില 1000 രൂപയും കടന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ കേരളത്തിൽ വില ഇനിയും കൂടാനാണു സാധ്യത എന്നാണു മൊത്തവില വ്യാപാരികൾ പറയുന്നത്.
കൊച്ചി ∙ മുളകിന്റെയും ജീരകത്തിന്റെയും കരുത്തിലേറി ഏപ്രിൽ – മേയ് കാലയളവിൽ ഇന്ത്യ നേടിയതു 6702.52 കോടി രൂപയുടെ വിദേശനാണ്യം. കയറ്റുമതി വരുമാനത്തിന്റെ പകുതിയിലേറെയും സമ്മാനിച്ചതു മുളകും ജീരകവുമാണ്. മുൻ വർഷം ഇതേ കാലയളവിൽ 4746.85 കോടി രൂപയായിരുന്നു കയറ്റുമതി വരുമാനം; 41% വർധന. ആഭ്യന്തര വിപണിയിൽ സുഗന്ധ
Results 1-3