Activate your premium subscription today
പിങ്ക് ഡ്രാഗൻ ഫ്രൂട്ട് ചേർത്തൊരു ഗ്ലാസ് ചായ...രുചി വൈവിധ്യം തേടുന്നവർക്ക് പരീക്ഷിക്കാൻ പറ്റിയ വിഡിയോ എത്തിയിരിക്കുന്നത് ബംഗ്ലദേശിൽ നിന്നാണ്. ഡ്രാഗൻ ഫ്രൂട്ടിന് ഒരു തീനാളത്തിന്റെ ആകൃതിയാണ്.മുറിച്ചാൽ അകത്ത് വെളുത്തതോ അല്ലെങ്കിൽ പർപ്പിൾ നിറത്തിലോ ഉള്ള ദശ. അതിൽ കടുകുമണികൾ പോലുള്ള അരികൾ, രുചിയെക്കുറിച്ചു
സ്വാദിഷ്ട്ടമായ ഡ്രാഗൺ ഫ്രൂട്ട് ഷേക്ക് നിമിഷ നേരംകൊണ്ട് തയാറാക്കാം. ചേരുവകൾ ഡ്രാഗൺ ഫ്രൂട്ട് - 1 എണ്ണം പഞ്ചസാര - 2 - 3 ടേബിൾസ്പൂൺ തണുത്ത പാൽ - 1/2 കപ്പ് വാനില ഐസ്ക്രീം - 1 കപ്പ് തയാറാക്കുന്ന വിധം • ഒരു മിക്സർ ജാറിലോട്ട് ഡ്രാഗൺ ഫ്രൂട്ട്, പഞ്ചസാര, തണുത്ത പാൽ, ഐസ്ക്രീം എന്നിവ ചേർത്ത്
Results 1-2