ADVERTISEMENT

സ്വാദിഷ്ട്ടമായ ഡ്രാഗൺ ഫ്രൂട്ട് ഷേക്ക്‌ നിമിഷ നേരംകൊണ്ട് തയാറാക്കാം.

ചേരുവകൾ 

  • ഡ്രാഗൺ ഫ്രൂട്ട് - 1 എണ്ണം
  • പഞ്ചസാര - 2 - 3 ടേബിൾസ്പൂൺ
  • തണുത്ത പാൽ - 1/2 കപ്പ്‌
  • വാനില ഐസ്ക്രീം - 1 കപ്പ്‌

 

തയാറാക്കുന്ന വിധം

• ഒരു മിക്സർ ജാറിലോട്ട് ഡ്രാഗൺ ഫ്രൂട്ട്, പഞ്ചസാര, തണുത്ത പാൽ, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

• ഇത് ഗ്ലാസിൽ ഒഴിച്ച് തണുപ്പോടെ തന്നെ ആസ്വദിക്കുക.

 

English Summary : Dragon Fruit  Milk Shake.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com