Activate your premium subscription today
അമിത വണ്ണവും കുടവയറും ചിലരെ മാനസികമായി ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിക്കുക. കൃത്യമായ വ്യായാമവും ഭക്ഷണവുമുണ്ടെങ്കിൽ അമിതവണ്ണത്തിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ കഴിയും. വ്യായാമം ചെയ്യുന്നതിനൊപ്പം തന്നെ വെറും വയറ്റിൽ ഒരു പാനീയം കൂടി കുടിക്കാം. ജീരകവും ഫ്ളാക്സ് സീഡുമൊക്കെ ചേരുന്ന ഈ വെള്ളത്തിന് ഗുണങ്ങൾ
ചിയ വിത്തുകൾ പോലെ തന്നെ ചണവിത്തുകൾ അഥവാ ഫ്ളാക്സ് സീഡുകൾ കഴിക്കുന്നത് ആരോഗ്യത്തിനു അത്യുത്തമമാണ്. ധാരാളം ഫൈബർ അടങ്ങിയത് കൊണ്ടുതന്നെ ദഹനത്തെ എളുപ്പത്തിലാക്കാനിതു സഹായിക്കുന്നു. സാധാരണയായി സ്മൂത്തികൾക്കൊപ്പവും പലഹാരങ്ങൾ തയാറാക്കുമ്പോൾ അതിനൊപ്പം ചേർത്തുമൊക്കെയാണ് ചണ വിത്തുകൾ നമ്മുടെ ഭക്ഷണത്തിന്റെ
പൊതുവേ ആരോഗ്യ സമ്പുഷ്ടമായത് എന്നാണ് വിത്തിനങ്ങളെ നാം കണക്കാക്കുന്നത്. ഫ്ളാക്സ് വിത്ത്, സൂര്യകാന്തി വിത്ത്, മത്തങ്ങ വിത്ത് അടക്കമുള്ള പലതരം വിത്തിനങ്ങള്‍ക്കു ഭക്ഷണക്രമത്തില്‍ സ്വീകാര്യത വര്‍ദ്ധിച്ചു വരുന്നുണ്ട്. ഫൈബറും പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുമെല്ലാം അടങ്ങിയ ഫ്ളാക്സ് വിത്തുകള്‍
ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്ളക്സ് സീഡ് അല്ലെങ്കിൽ ചണവിത്ത്. തടികുറയ്ക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തുന്ന പ്രധാന ഐറ്റം കൂടിയാണിത്. കാഴ്ചയില്‍ മുതിര എന്നു തോന്നിക്കുന്ന ഇത് ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നവുമാണ്. കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നവരിൽ പൊണ്ണത്തടി ഉണ്ടാകാതെ സംരക്ഷിക്കാൻ ഫ്ലാക്സ് സീഡിനു
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സസ്യാധിഷ്ഠിത ഭക്ഷണമാണ് ഫ്ളാക്സ് വിത്തുകള്‍. പുരാതന ഈജിപ്തിലും ചൈനയിലുമെല്ലാം ജനങ്ങള്‍ ഫ്ളാക്സ് ചെടികൾ വളര്‍ത്തിയിരുന്നതായി കരുതപ്പെടുന്നു. നമ്മുടെ ആയുര്‍വേദ മരുന്നുകളിലും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഫ്ളാക്സ് വിത്തുകള്‍ ഒരു ഘടകമാണ്. വിത്തുകളായും എണ്ണയായും പൗഡറായും
ആരോഗ്യമുള്ള ദൃഢമായ മുഖചർമം ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സൗന്ദര്യത്തിന്റെ ആദ്യലക്ഷണമായി കണക്കാക്കപ്പെടുന്നു. എന്നാൽ തിരക്കേറിയ ജീവിതം, മതിയായ വ്യായാമമില്ലാത്ത അവസ്ഥ, അമിതവണ്ണം ഇവയെല്ലാം തന്നെ ചർമത്തിന്റെ ദൃഢതയെ ബാധിക്കുന്നു. ഫലമോ, മുഖചർമവും മറ്റ് നേർത്ത ചർമഭാഗങ്ങളും തൂങ്ങുന്നു. ഇത്തരം അവസ്ഥ
Results 1-6