Activate your premium subscription today
പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. ഓട്സിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് വയറു പെട്ടെന്ന് നിറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. മെച്ചപ്പെട്ട ദഹനാരോഗ്യം നല്‍കുന്നതോടൊപ്പം, പ്രോട്ടീൻ പോലുള്ള അവശ്യ പോഷകങ്ങളാൽ നിറഞ്ഞ ഓട്സ്,
അടുക്കളയില്‍ സ്ഥിരം ഉണ്ടാകുന്നതും എന്നാല്‍ അത്രയധികം ഉപയോഗിക്കാത്തതുമാണ് കടലപ്പൊടി, ചെറുപയര്‍ പൊടി മുതലായവ. വല്ലപ്പോഴും പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ മാത്രം ഉപയോഗിക്കുന്നതു കൊണ്ടുതന്നെ, ഇവ മിക്ക സമയത്തും കേടായിപ്പോവുകയോ പ്രാണികള്‍ വന്നു നിറയുകയോ ചെയ്യാറുണ്ട്. ഇത്തരം പൊടികള്‍ ശരിയായ രീതിയില്‍
മറ്റൊരു നാടിനും അവകാശപ്പെടാൻ കഴിയാത്തത്രയും രുചി വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ് ഭാരതം. നമ്മുടെ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ വിഭവങ്ങളും രുചികളുമുണ്ട്. രാജസ്ഥാനിലെ ബാട്ടിയും ചുർമയും തമിഴ്നാട്ടിലെ ഇഡ്ഡലി, സാമ്പാർ, മഹാരാഷ്ട്രയുടെ സ്വന്തം പാവ് ബാജി, മിസൽ പാവ് ഇതിനെല്ലാം ലോകം മുഴുവൻ ആരാധകരുണ്ട്.
പുതുതലമുറയില്‍പ്പെട്ട, ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരിൽ പലരും ഹോട്ടലും ബിസിനസ്സും ചായക്കച്ചവടവുമെല്ലാം ചെയ്യുന്നത് ഇക്കാലത്ത് ഒരു ട്രെന്‍ഡ് ആണ്. എംബിഎ ചായ്വാല മുതൽ ബിടെക് പാനി പുരി വാല വരെ പല പേരുകളില്‍ സ്റ്റാളുകളും ഭക്ഷണശാലകളുമെല്ലാം തുറന്നത് ഇന്‍സ്റ്റഗ്രാമിലും മറ്റും വൈറല്‍ ആയിരുന്നു. ഈ
Results 1-4