Activate your premium subscription today
പാചക വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി ഖുശ്ബു സുന്ദര്‍. താന്‍ ഉണ്ടാക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച വിഭവം എന്ന് വീട്ടുകാര്‍ പറയുന്നത് ഇതാണ് എന്ന് ഖുശ്ബു പറയുന്നു. സ്വര്‍ണനിറത്തിലുള്ള ഒരു വിഭവം അടുപ്പില്‍ വച്ച് ഇളക്കുന്ന വിഡിയോയില്‍, ഇത് എന്താണെന്ന് പറയാന്‍ ആരാധകരോട് ഖുശ്ബു ആവശ്യപ്പെടുന്നു.
കണ്ടാൽ വലിയൊരു മഴത്തുള്ളി, ഉരുണ്ടിരിക്കുന്ന ആ മഴത്തുള്ളിയെ നമുക്ക് മുറിച്ചു കഴിക്കാം. അതെ ജപ്പാന്റെ ഏറ്റവും ജനപ്രിയമായ മധുര പലഹാരങ്ങളിൽ ഒന്നായ മിസു ഷിൻഗെൻ മോച്ചി എന്ന മഴത്തുള്ളി കേക്ക് ഭക്ഷണപ്രിയര്‍ക്കിടയിൽ അദ്ഭുതം നിറയ്ക്കുന്ന ഒന്നാണ്.ഒരു വലിയ മഴത്തുള്ളി, കേക്ക് രൂപത്തിൽ ആക്കി തന്നാൽ എങ്ങനെ
ഫാഷനോടും അഭിനയത്തോടും മാത്രമല്ല, ഭക്ഷണത്തോടും ഏറെ ഇഷ്ടമുള്ള ബോളിവുഡ് താരമാണ് ജാൻവി കപൂർ. ഇന്ത്യൻ ഭക്ഷണത്തോട് മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള വിഭവങ്ങൾ രുചിക്കാനും താരം ഒട്ടും തന്നെയും മടിക്കാറില്ല. ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ
ഭക്ഷണലോകത്തെ പരീക്ഷണങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഓരോ ദിവസവും ഇറങ്ങുന്ന വിഡിയോകളും റീലുകളും. ഇപ്പോഴിതാ തനിക്ക് സോപ്പ് ഇഷ്ടമാണന്ന് പറഞ്ഞ് അത് കഴിയ്ക്കുന്ന ഒരു യുവതിയുടെ വിഡിയോയാണ് സാമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കണ്ടാൽ സോപ്പ് പോലെ തന്നെയിരിക്കുന്ന ഒരു വസ്തു
ഭക്ഷണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് വടക്കൻ സ്പെയിനിൽ നിന്നുള്ള ചീസ്. നീല നിറമുള്ള ഈ പ്രത്യേകതരം ചീസാണ് ലോകത്ത് ഇന്നുള്ളതില്‍വച്ച് ഏറ്റവും വിലകൂടിയ ചീസ്. അസ്റ്റൂറിയസ് പ്രിൻസിപ്പാലിറ്റിയിൽ നടന്ന ഒരു പ്രാദേശിക ചീസ് ഫെസ്റ്റിവലിൽ വച്ച് വിറ്റ ഈ ചീസിന് 30,000 യൂറോ
ബേക്കറിയിലെ കേക്കിന്റെ വില ഓർമിക്കുമ്പോൾ തന്നെ കേക്ക് കഴിക്കാനുള്ള മോഹം ഉപേക്ഷിക്കുകയാണോ, വീട്ടിൽ തയാറാക്കാം നല്ല സൂപ്പർ വൈറ്റ് ഫോറസ്റ്റ്, അവ്ൻ വേണ്ട. ഫ്രൈയിങ് പാനിൽ ടേസ്റ്റി വൈറ്റ് ഫോറസ്റ്റ് കേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ മൈദ – 1 കപ്പ് ബേക്കിങ് പൗഡർ – 1 ടീസ്പൂൺ പാൽ – അര കപ്പ് വെണ്ണ – 100 ഗ്രാം പഞ്ചസാര - 1 കപ്പ് മുട്ട – 2 എണ്ണം വനില എസൻസ് – 1 ടീസ്പൂൺ ഉപ്പ് - ഒരു നുള്ള് പഞ്ചസാര - 1 കപ്പ് വെള്ളം - മുക്കാൽ
ടേസ്റ്റി ആയ ബ്ലാക്ക് ഫോറസ്ററ് കേക്ക് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ • മൈദാ – ¾ കപ്പ് • കൊക്കോ പൗഡർ - 1/4 കപ്പ് • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ • ബേക്കിങ് സോഡ -1/4 ടീസ്പൂൺ • ഉപ്പ് - ഒരു നുള്ള് • പാൽ - ½ കപ്പ് • വെണ്ണ - 100 ഗ്രാം • പഞ്ചസാര – ¾ കപ്പ് • മുട്ട - 2 എണ്ണം •
ക്രിസ്മസ് സ്പെഷൽ രുചിയിൽ ഒരുക്കാം ജിൻജർ ബ്രഡ് കപ്പ് കേക്ക്. ചേരുവകൾ • മൈദ - 1 1/3 കപ്പ് • ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ • ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ • ഉപ്പ് - 1/4 ടീസ്പൂൺ • കറുവാ പൊടി - 1 ടീസ്പൂൺ • ജാതിക്കാ പൊടി - 1/4 ടീസ്പൂൺ • ഇഞ്ചിപ്പൊടി - 1/2 ടീസ്പൂൺ • ഉപ്പില്ലാത്ത ബട്ടർ - 1/2 കപ്പ് •
വളരെ സ്വാദിഷ്ടമായ ബട്ടർക്രീം മോക്കാ കേക്ക് വീട്ടിൽ തയാറാക്കാം ചേരുവകൾ : കേക്കിന് • വെജിറ്റബിൾ ഓയിൽ - 1/2 കപ്പ് • പഞ്ചസാരപ്പൊടി - 3/4 കപ്പ് • കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ • വാനില എസൻസ് - 1 ടീസ്പൂൺ • കാപ്പിപ്പൊടി - 3 ടേബിൾസ്പൂൺ • ഉപ്പ് - 1/4 ടീസ്പൂൺ • മുട്ട വെള്ള - 5
ഒരു കേക്ക് മുറിക്കുന്നതിന് ഇത്ര മാത്രം ആലോചിക്കാൻ എന്താണ്? പക്ഷേ കേക്ക് മുറിക്കാതെ പക്വതയുള്ള ഒരു തീരുമാനം എടുത്തതിന് അഭിനന്ദനം ഏറ്റുവാങ്ങുകയാണ് അജിൻക്യ രഹാനെ. ബോര്‍ഡർ ഗവാസ്കർ ട്രോഫിയിലെ കിരീട നേട്ടത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിൻക്യ രഹാനെ നാട്ടിലേക്കു മടങ്ങിയെത്തിയത്. രഹാനെയുടെ മുംബൈയിലെ വീട്ടിലേക്കു താരമെത്തുമ്പോഴേക്കും...
Results 1-10 of 16