Activate your premium subscription today
യമനീ പാരമ്പര്യമുള്ള അറേബ്യന്‍ വിഭവമായ മന്തിയുടെ മലയാളി വേര്‍ഷനാണ് കുഴിമന്തി. ആവിയില്‍ വെന്തുവരുന്ന മസാലരുചികളില് ചിക്കന്റെയോ മട്ടന്റെയോ ബീഫിന്റെയോ ഒക്കെ സത്ത് കൂടി ചേരുന്നതോടെ മന്തിരുചിക്ക് സ്വാദേറും. അറബ് ജനത ആഘോഷ വേളകളില്‍ കഴിച്ചുപോന്നിരുന്ന ഈ വിഭവം മലയാളിയുടെ ഭക്ഷണ ലിസ്റ്റിലേക്ക്
പെരിഞ്ഞനം∙ തൃശൂർ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ. വയറിളക്കവും ഛര്‍ദിയും മറ്റ് അസ്വസ്ഥതകളുമായി 85 പേര് ആശുപത്രിയില്‍ ചികിത്സ തേടി. ഹോട്ടലില്‍നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്സല്‍ വാങ്ങിക്കൊണ്ടുപോയി കഴിച്ചവര്‍ക്കുമെല്ലാം ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ആളുകള്‍ ചികിത്സ തേടിയത്. വൈദ്യസഹായം നൽകിയ ശേഷം എല്ലാവരെയും വിട്ടയച്ചു.
കുഴിമന്തിക്ക് ആരാധകർ ഏറെയുണ്ട്. ഇത്രയും ഫാൻബേസുള്ള കുഴിമന്തിയെ കവച്ചു വയ്ക്കുന്ന ഒരു അറേബ്യൻ വിഭവമാണ് ഇപ്പോൾ ട്രെൻഡാകുന്നത്, പേര് മദ്ഹൂത്. രുചിയൂറുംമദ്ഹൂത് ആസ്വദിക്കണമെങ്കിൽ നേരെ വിട്ടോളൂ കടവ് എന്ന രുചിയിടത്തേക്ക്. കൊച്ചി എയർപോർട്ടിൽ നിന്ന് ആലുവ പോകുന്ന വഴിക്കുള്ള കടവിൽമദ്ഹൂത് മാത്രമല്ല തനി നാടൻ
പലരുടെയും ഇഷ്ടഭക്ഷണങ്ങളുടെ പട്ടികയിൽ ഇപ്പോൾ കുഴിമന്തിയ്ക്കു പ്രഥമ സ്ഥാനമുണ്ട്. മസാലയുടെ അതിപ്രസരമില്ലാത്ത റൈസും പാകത്തിന് ക്രമീകരിച്ച തീയിൽ മണിക്കൂറുകളോളം വെന്തു പാകമായ ഇറച്ചിയും ചേരുന്ന ആ വിഭവം വളരെ പെട്ടെന്നാണ് മലയാളികളുടെ ഇഷ്ട വിഭവമായത്. അധികം മസാലകൾ ചേരുന്നില്ല എന്നതും വെന്തുടഞ്ഞ ഇറച്ചിയ്ക്ക്
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഉൾപ്പെടെ ഒരിടത്തും ഇനി പച്ച മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് തയാറാക്കില്ലെന്നു തീരുമാനം. വെജിറ്റബിൾ മയൊണൈസ് അല്ലെങ്കിൽ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് മാത്രമേ ഇനി വിതരണം ചെയ്യൂ.
കൊച്ചി∙ ഇനിമുതൽ സംസ്ഥാനത്തെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകള്‍ വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ആകും ലഭ്യമാകുക. ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്.
കാസര്‍കോട്∙ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച കേസില്‍ 3 പേര് കസ്റ്റഡിയില്‍. ഹോട്ടല്‍ ഉടമയടക്കമാണ് പൊലീസ് പിടിയിലായത്. കോളജ് വിദ്യാർഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ
തീൻമേശയിൽ ആവി പറക്കുന്ന ‘കുഴിമന്തി’ ചർച്ചകളിലെ ‘ഹോട്ട് ഡിഷ്’ ആയിരുന്നു കഴിഞ്ഞയാഴ്ച. വിഭവങ്ങളും പേരുകളും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുമായിരുന്നു വിവാദത്തിനു കാരണം. യാത്രയ്ക്കിടെ പരിചയപ്പെട്ടതും രുചിച്ചു നോക്കിയതുമായ വിഭവങ്ങളുടെ പേരിലെ കൗതുകം ഓർത്തെടുക്കുകയാണ് ഫുഡ് എൻ ട്രാവൽ ബൈ എബിൻ ജോസ് എന്ന
കേരളത്തിൽ അങ്ങോളമിങ്ങോളം റസ്റ്ററന്റുകളിൽ ലഭിക്കുന്ന ഒരു അറേബ്യൻ വേരുകളുള്ള വിഭവമാണ് മന്തി അഥവാ കുഴിമന്തി. യെമൻ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മന്തി വളരെ പ്രശസ്തമായിരുന്നു. യെമനിലെ തെക്കൻ മേഖലയായ ഹദ്രമോട്ടിൽ നിന്നാണ് മന്തി ഉടലെടുത്തത്. യെമനിൽ വളരെപ്പഴയ സാംസ്കാരിക മേഖലയായ
വർഷങ്ങൾക്കു മുമ്പാണ്. ഒരു ഞായറാഴ്ച. എറണാകുളത്ത് കുടുംബവുമൊത്ത് യാത്രയിലായിരുന്നു. ഞായറാഴ്ച ആയതിനാൽ ഉച്ചയ്ക്ക് ഊണു കിട്ടുന്ന സ്ഥലങ്ങൾ കുറവ്. ഒരു വലിയ റസ്റ്ററന്റിനു മുമ്പിൽ കുഴിമന്തി എന്നു ബോർഡ് വച്ചിട്ടുണ്ട്. ആദ്യ വായനയിൽ എനിക്ക് മനസ്സിലായില്ല...
Results 1-10 of 15