Activate your premium subscription today
വര്‍ഷങ്ങളുടെ ചരിത്രമുള്ള രുചികരമായ ഒരു വിഭവമാണ് പിടിയും കോഴിയും. എഡി 52 ൽ മുസിരിസിൽ വച്ച്, ചേര രാജാവ് സെന്റ് തോമസിന് വിളമ്പിയെന്ന് കരുതപ്പെടുന്ന ഈ വിഭവത്തിന് സാംസ്കാരിക പ്രധാന്യവുമുണ്ട്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വിവാഹങ്ങളിലും മതപരമായ ചടങ്ങുകളിലും ഈ വിഭവം വളരെ പ്രധാനമായി
കോട്ടയംകാരുടെ ഭക്ഷ്യസംസ്കാരം സമ്പന്നമാണ്. വ്യത്യസ്ത രുചിക്കൂട്ടുകൾ കണ്ടെത്താൻ പ്രത്യേക വൈഭവം തന്നെയുണ്ട്. ക്രിസ്മസ്, ഈസ്റ്റർ, മാമോദീസ, ആദ്യകുർബാന ഇങ്ങനെ വിശേഷദിവസങ്ങളിൽ ക്രിസ്ത്യൻ കുടുംബങ്ങളിൽ തയാറാക്കുന്ന ഒരു പരമ്പരാഗത വിഭവമാണു പിടിയും കോഴിയും....S. Hareesh, Favourite Food, Pidi Kozhi
അരിപ്പൊടിയുടെ കുറുക്കിൽ തേങ്ങയുടെയും ജീരകത്തിന്റെയും വെളുത്തുള്ളിയുടെയും സ്വാദുള്ള കുഞ്ഞുകുഞ്ഞുപിടികൾ. അതിനൊപ്പം തന്നെയുണ്ട് കുരുമുളകിട്ട് വേവിച്ച ചിക്കനും. ഈ പിടി തയാറാക്കാന്‍ എടുക്കുന്നതോ തരിയുള്ള പുട്ടു പൊടിയും. അങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഉള്ളതാണ് കുന്നംകുളംകാരുടെ കോഴിയും പിടിയും. ചേരുവകള്‍: •
നാടൻ ഇറച്ചി കറിയുടെ കൂടെ ഈസ്റ്ററിന് വിളമ്പാം രുചികരമായ പിടി. ഒന്നര കപ്പ് വറുത്ത അരിപ്പൊടിയിലേക്ക് കാൽകപ്പ് ചിരവിയ തേങ്ങ ചേർത്ത് യോജിപ്പിച്ച് 5 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം 2 മിനിറ്റ് ചെറിയ ചൂടിൽ ഇത് ഒന്ന് ചൂടാക്കി എടുക്കുക. വറുക്കേണ്ട ആവശ്യമില്ല. അരപ്പ് തയാറാക്കാൻ ആവശ്യമുള്ള
പിടിയും കറിയുമൊക്കെ എല്ലാവരും കഴിച്ചിട്ടുണ്ടാകും. പിടികൊണ്ട് ഒരു ബിരിയാണി തയാറാക്കിയാലോ... ചേരുവകൾ ബീഫ് - 500 ഗ്രാം തൈര് - 1 ടീസ്പൂൺ ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ മുളകുപൊടി - 2 ടീസ്പൂൺ ഗരംമസാല - അര ടീസ്പൂൺ എണ്ണ - 3 ടേബിൾ സ്പൂൺ സവാള - 2 എണ്ണം ഇഞ്ചി - 1
ക്രിസ്മസ് ദിവസം രുചി വിസ്മയം തീർക്കാൻ പിടിയും വറുത്തരച്ച ചിക്കൻ കറിയും തയാറാക്കിയാലോ? പിടി വറുത്തരച്ച ചിക്കൻ കറിയും കൂട്ടി കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. പിടി തയാറാക്കുന്ന വിധം ചേരുവകൾ പച്ചരി - ഒരു കപ്പ് തേങ്ങ ചിരകിയത് - അര കപ്പ് ജീരകം - അര ടീസ്പൂൺ. ചുവന്നുള്ളി - 5
Results 1-6